0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

തന്നെയാണ് അവളുടെ സംസാരം.

"ഹ്മ്മ് ...നീ അവനു പട്ടികുട്ടിയെ വാങ്ങിച്ചു കൊടുക്കാമെന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലേ ..."
ഞാൻ മൂളികൊണ്ട് പയ്യെ ചിരിച്ചു .

"ഹ ഹ ...അങ്ങനെ ഒന്നുമില്ലന്നെ ..അവൻ ചുമ്മാ പറഞ്ഞപ്പോ ഓക്കേ പറഞ്ഞെന്നെ ഉള്ളു ..."
റോസ്‌മേരി പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞുകൊണ്ട് ചിരിച്ചു .

"ഹ്മ്മ്...നിനക്കു അങ്ങനെ ഒകെ പറയാം...വീട്ടിൽ കിടന്നു ശല്യം ആണ് .
.ലാസ്റ്റ് മഞ്ജുസ് വാങ്ങിച്ചു കൊടുക്കാമെന്നു പറഞ്ഞിട്ടാണ് സമാധാനം ആയത് ..."
ഞാൻ അപ്പൂസിന്റെ സ്വഭാവം ഓർത്തു പയ്യെ പറഞ്ഞു .

"അത് പാവം ആന്നെ ...നിന്റെ പൊന്നൂന്റെ പോലെ വികൃതി ഒന്നും ഇല്ല ..."
ആദിയോടുള്ള സോഫ്റ്റ് കോർണർ വെളിപ്പെടുത്തികൊണ്ട് റോസമ്മ എന്നെ നോക്കി .

"മിസ്സിന്റെ ട്രൈനിംഗ് ആണ് ...മറ്റേത് എന്റെ കൂടെ ആണല്ലോ ഫുൾ ടൈം ..അതുകൊണ്ടാ ഇച്ചിരി വയലന്റ് ആവുന്നത് ..."
ഞാനും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു .

"എന്ന അതിനെ എനിക്ക് തന്നോ ...ഒരു നേരം പോക്ക് ആവും "
റോസമ്മ കളിയായി പറഞ്ഞുകൊണ്ട് ചിരിച്ചു .

"അയ്യാ..അങ്ങനെ ഇപ്പൊ എന്റെ പിള്ളേരെ വെച്ച് നീ നേരം പോക്ക് ഉണ്ടാക്കേണ്ട ...
വേണേൽ സ്വന്തമായിട്ട് പെറാൻ നോക്ക് "
ഞാൻ അവളെ കളിയാക്കികൊണ്ട് അവളുടെ കാലിൽ എന്റെ കാലുകൊണ്ട് പയ്യെ തട്ടി....

"ഹി ഹി...എനിക്ക് ഈ ഒരു കാര്യത്തിലാ നിന്നോട് അസൂയ ..എന്റെ ചെക്കന് ഇത്രേം ഹ്യൂമർ സെൻസ് ഇല്ല "
റോസമ്മ എന്നെ നോക്കി ചിരിയോടെ തന്നെ ആവർത്തിച്ചു .

"ഓ..പിന്നെ മഞ്ജുസ് പറയുന്നത് ഞാൻ ചൊറിയൻ പുഴു ആണെന്ന...

💬 Comments

View all comments