0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

എന്റെ കോമഡി അവൾക്ക് ഇറിറ്റേഷൻ ആണ് .."
എന്റെ ചളി കേട്ട് ചൂടാവുന്ന മഞ്ജുസിനെ ഓര്മിച്ചുകൊണ്ട് ഞാൻ റോസമ്മയെ നോക്കി ചിരിച്ചു .

"അത് നീ അവളെ ശരിക്കും കളിയാക്കിയിട്ടാവും .."
റോസമ്മ അത് നിഷേധിച്ചുകൊണ്ട് ടി.വി യിലേക്ക് തന്നെ നോക്കി .

"പിന്നെ എപ്പോഴും റൊമാൻസ് കളിയ്ക്കാൻ പറ്റോ ...
എനിക്ക് ഇടക്കൊക്കെ അതിനെ ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ ഒരു ടെൻഷൻ ആണ് .."
ഞാൻ ചിരിച്ചുകൊണ്ട് സോഫയിലേക്ക് വീണ്ടും ചാരി കിടന്നു ..

"പോടാ അവിടന്ന് ...ശരിക്കും നിന്റെ ഭാഗ്യം ആണ് മഞ്ജു ..
ആ റിലേഷൻ കൊണ്ട് ഫുൾ ബെനിഫിറ്റ് നിനക്ക് തന്നെയാ ...പിന്നെന്തിനാ ആ പാവത്തിനെ വട്ടുപിടിപ്പിക്കുന്നെ "
റോസ് മേരി ഒരു നഗ്ന സത്യം പറഞ്ഞു എന്നെ ഗൗരവത്തിൽ ഒന്നുനോക്കി .

"പോടീ ..അങ്ങനെ ഒകെ പറഞ്ഞാല് എനിക്ക് ഫീൽ ആവുട്ടോ ..
എന്നെകൊണ്ട് മഞ്ജുസിനു ഒരു ഉപകാരവും ഇല്ലെന്നല്ലേ അതിന്റെ അർഥം ?"
ഞാൻ റോസമ്മയുടെ സംസാരം കേട്ട് ഒന്ന് കണ്ണുരുട്ടി .

"അഹ് അതുതന്നെയാ അർഥം ...കൂടുതൽ സെന്റി അടിക്കാതെ വാ..ഞാൻ ഫുഡ് എടുക്കാ ..."
എന്റെ കയ്യിൽ പയ്യെ അടിച്ചുകൊണ്ട് റോസമ്മ സോഫയിൽ നിന്നും എഴുനേറ്റു ..അതോടെ കൂടുതൽ ഒന്നും മിണ്ടാതെ ഞാനും എഴുനേറ്റു . പിന്നെ ഫുഡ് ഒകെ കഴിച്ചു തീർത്തു കിടക്കാനുള്ള പരിപാടി നോക്കി . ട്രാവൽ ചെയ്ത ക്ഷീണം ഒകെ ഉള്ളതുകൊണ്ട് അധികം നേരം കളയാതെ ഞാൻ പോയി കിടന്നു . ചെറിയ തലവേദന ഒകെ ഉള്ള കാരണം റോസമ്മയും വേഗം വന്നു

💬 Comments

View all comments