0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

കിടന്നു . ഒരേ ബെഡിൽ തന്നെയാണ് ഞങ്ങളുടെ കിടത്തം എങ്കിലും സ്വല്പം ഗ്യാപ് ഇട്ടേ കിടക്കാറുള്ളു ,എന്നാലും എന്നെ കളിയാക്കാൻ വേണ്ടി ഞാൻ ഉറക്കത്തിൽ അവളെ മനഃപൂർവം ചെന്ന് പിടിച്ചു , കെട്ടിപിടിച്ചു എന്നൊക്കെ റോസമ്മ പറയും !

പിറ്റേന് കാലത്തു ഞാൻ റോസ്‌മേരിയുടെ കൂടെ ബാംഗൂരിലെ ഞങ്ങളുടെ ഓഫിസിലേക്ക് പോയി .അവിടെ ചെയ്തു തീർക്കേണ്ടിയിരുന്ന പണിയൊക്കെ ഏതാണ്ട് ഒന്ന് രണ്ടു മണിക്കൂറിനകം ഞങ്ങൾ ചെയ്തു തീർത്തു .പിന്നെ അവിടത്തെ സ്റ്റാഫുകളെ ഒകെ വിളിച്ചു കൂട്ടി മീറ്റിങ് ഹാളിൽ വെച്ച് ചെറിയൊരു ഡിസ്കഷനും . അതൊക്കെ കഴിഞ്ഞു ഫ്രീ ആയ ശേഷമാണ് ഞാൻ രണ്ടു ദിവസത്തെ ഗ്യാപ്പിനു ശേഷം മഞ്ജുസിനെ വിളിക്കുന്നത് . സാധാരണ ഡെയിലി ഒരുവട്ടം എങ്കിലും അവൾ ഇങ്ങോട്ടോ ഞാൻ അങ്ങോട്ടോ വിളിക്കാറുള്ളതാണ് .രണ്ടു ദിവസം ആയിട്ട് അതുണ്ടായിട്ടില്ല . ഇടക്കു പൊന്നൂസ് മഞ്ജുവിന്റെ ഫോൺ എടുത്തു എന്നെ വിളിച്ചിരുന്നു

എന്തായാലും ഞാൻ ആ കാര്യം ഓർത്തപ്പോൾ വേഗം മഞ്ജുസിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു . അധികം വൈകാതെ തന്നെ കക്ഷി എടുക്കുവേം ചെയ്തു ...

"ഹലോ .."
എന്തോ ചവക്കുന്നതിനിടെ മഞ്ജുസിന്റെ കിളിനാദം എന്റെ കാതിലെത്തി.

"എന്ത് ഹലോ...രണ്ടു ദിവസം ആയിട്ട് നിന്റെ ഒരു അഡ്രസ്സും ഇല്ലല്ലോ ...സ്വന്തം വീട്ടിൽ എത്തിയപ്പോ നമ്മളെ ഒന്നും വേണ്ടല്ലേ "
ഞാൻ ചെറിയ ദേഷ്യത്തോടെ തന്നെ ചോദിച്ചു .

"പോടാ ...അതോണ്ടൊന്നും അല്ല ..."
മഞ്ജുസ് എന്തോ ചവച്ചുകൊണ്ട് തന്നെയാണ് മറുപടി പറഞ്ഞത് ..

"പിന്നെ ? വേറെ എന്താ കാരണം ? നമ്മള്

💬 Comments

View all comments