Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
തെറ്റാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ലല്ലോ "
ഞാൻ സംശയത്തോടെ ചോദിച്ചു ..
"ഓ ...ഞാൻ തെറ്റിട്ടൊന്നും ഇല്ല ചെക്കാ...."
ഏറെ ചോദ്യം കേട്ട് അവൾക്കു ദേഷ്യം വന്നു തുടങ്ങി...
"പതുക്കെ ...എനിക്ക് ചെവി കേക്കും ..."
അവളുടെ ദേഷ്യം മനസിലാക്കി ഞാൻ പയ്യെ ചിരിച്ചു ..
"എന്റെ വായിന്നു കേക്കണ്ട ട്ടോ ...വിളിച്ചാൽ പറയും എന്തിനാ ഇങ്ങനെ വിളിക്കണേ , ഞാൻ നാടുവിട്ടു പോയിട്ടൊന്നുമില്ല എന്ന്...വിളിച്ചില്ലെങ്കിൽ അതിനും കുറ്റം ...അല്ല നിന്റെ സൂക്കേട് എന്താ ...?"
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി ..
"അങ്ങനെ ഒകെ പറയും എന്നുവെച്ചു നീ എന്നെ അവോയ്ഡ് ചെയ്യോ ?"
ഞാൻ വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ ഒരു ശ്രമം നടത്തി .
" ശോ..ന്റെ കവി ..സോറി..ഞാൻ മറന്നതാ ഡാ ..നീ അതിനു ഇങ്ങനെ ഓരോന്ന് പറയല്ലേ .."
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിണുങ്ങി ..
"ആഹ് ആഹ് ...ആയിക്കോട്ടെ ...ആയിക്കോട്ടെ .."
ഞാൻ അതുകേട്ടു ചിരിച്ചു .
"കവി സത്യായിട്ടും എനിക്ക് ദേഷ്യം വരുവേ ...ഞാൻ ശരിക്കും മിണ്ടില്ലാട്ടോ ..."
എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു .
"പോടീ പ്രാന്തി ...നീ മിണ്ടണ്ട , എന്റെ പൊന്നു എവിടെ ? എനിക്ക് അതിനെ മതി "
ഞാൻ അവളെ കളിയാക്കികൊണ്ട് വീണ്ടും തിരക്കി .
"അവിടെ എവിടേലും കാണും ..ഞാൻ ഹാളിൽ ഇരുന്നു ഫിലിം കാണുവാ ..."
മഞ്ജുസ് ഒഴുകാൻ മട്ടിൽ അതിനു മറുപടി പറഞ്ഞു .
"നല്ല ബെസ്റ്റ് തള്ള ..."
💬 Comments
View all comments