0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

നിന്നില്ല .എന്റെ ദേഷ്യം ഒകെ അവളെ വട്ടുപിടിപ്പിക്കാൻ ആണെന്ന് കക്ഷിക്കും അറിയാം . അങ്ങനെ സ്വല്പം കഴിഞ്ഞപ്പോൾ റോസ്‌മേരി ഓഫീസിലെ അവളുടെ ജോലി ഒകെ തീർത്തു പുറത്തേക്കിറങ്ങി . അവള് തിരികെ വന്ന ശേഷം ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അവിടെ നിന്നുമിറങ്ങി.

അവിടെ നിന്നും സ്വല്പം അകലെ ഉള്ള റോസമ്മയുടെ പുതിയ അഡ്വെർടൈസിങ് കമ്പനിയുടെ ഓഫിസിലേക്കാണ് പിന്നീട് ഞങ്ങൾ നീങ്ങിയത് . റോസ്‌മേരിയുടെ കാറിലാണ് യാത്ര. വാഹനം ഓടിച്ചിരുന്നത് ഞാനാണ് . അങ്ങനെ അവിടെയും ചെന്ന് അത്യാവശ്യം ചെയ്യാനുണ്ടായിരുന്ന ചില പേപ്പർ വർക്കുകൾ ഒകെ ചെയ്‌തെ ശേഷം ഞങ്ങൾ തിരിച്ചു ഫ്ലാറ്റ്റിലേക്ക് തന്നെ മടങ്ങി .

വൈകീട്ട് ഷോപ്പിംഗിനു വേണ്ടി പുറത്തൊക്കെ പോണം എന്ന് വിചാരിച്ചിരുന്നതാണ് , എന്നാൽ പെട്ടെന്നുണ്ടായ മഴ കാരണം എല്ലാ പ്ലാനും തെറ്റി . അത്യവശ്യം നല്ല മഴ ആയിരുന്നു . ടൗണിലെ താഴ്ന്ന ഏരിയ ഒകെ വെള്ളത്തിലായി ! അതോടെ ഞങ്ങള് ഫ്ലാറ്റിൽ തന്നെ ലോക്ക് ആയി . തൊട്ടടുത്ത് തന്നെ കാർത്തി ഉണ്ടായിരുന്നതുകൊണ്ട് ഇടക്ക് അവന്റെ റൂമിൽ പോയി ഇരുന്നു ഓരോ ബിയർ ഒകെ അടിച്ചു നേരം കളയും . റോസമ്മയും ഇടക്ക് ഞങ്ങളുടെ കൂടെ കമ്പനി കൂടാറുണ്ട് . അവളും ബിയർ , വൈൻ ഒകെ കഴിക്കും..ഒരു പൊടിക്ക് അച്ചായത്തി സ്വഭാവം ഇല്ലാതിരിക്കുമോ..!

അങ്ങനെ വൈകീട്ട് റൂമിൽ ഇരുന്നു സംസാരിക്കവെ ആണ് . റോസമ്മ പിള്ളേരോട് സംസാരിക്കണം എന്ന് പറയുന്നത് . അതോടെ ഞാൻ വീഡിയോ കാൾ ചെയ്യാമെന്ന് തീരുമാനിച്ചു ! തിരിച്ചു റോസമ്മയുടെ റൂമിലേക്ക് തന്നെ വന്ന

💬 Comments

View all comments