Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
ശേഷമാണ് വിളി. ഫ്ലാറ്റിന്റെ ഓപ്പൺ ബാൽക്കണിയിലേക്ക് മാറി നിന്ന ശേഷമാണ് ഞാൻ കാൾ വിളിച്ചത് ..
കാൾ കണക്ട് ആകുന്നതും കാത്തു ഞാൻ ഡിസ്പ്ളേയിലേക്ക് കണ്ണെറിഞ്ഞു..ഒടുക്കം മഞ്ജുസിന്റെ മുഖം അതിൽ തെളിഞ്ഞു .
"എന്താടാ ....?"
സ്വാഭാവികമായി തന്നെ അവളുടെ ചോദ്യവും പിന്നാലെ വന്നു . സ്പീക്കർ മോഡിലാണ് ഞാൻ ഫോൺ ഇട്ടിരുന്നത് അതുകൊണ്ട് മഞ്ജുസ് പറയുന്നതൊക്കെ എന്റെ അടുത്തായി സ്വല്പം മാറി നിൽക്കുന്ന റോസമ്മക്കും കേൾക്കാം ..
"ചുമ്മാ..നിന്നെ കാണാൻ ."
ഞാൻ അതിനു മറുപടി പറഞ്ഞു കണ്ണിറുക്കി .
"അയ്യ ...നല്ല സുഖിപ്പിക്കല് ആണല്ലോ ..."
മഞ്ജുസ് അതുകേട്ടു മുഖം വക്രിച്ചു ചിരിച്ചു..അപ്പോഴേക്കും മറുതലക്കൽ നിന്ന് പൊന്നൂസിന്റെ ശബ്ദം ഒക്കെ കേക്കുന്നുണ്ട്. പെണ്ണ് മഞ്ജുസിന്റെ അടുത്തുതന്നെ ഉണ്ടെന്നു അതോടെ എനിക്ക് മനസിലായി .
"ചാച്ചാ...നാ ....നാൻ നോക്കാ ...ഹ്ഹ "
എന്നൊക്കെ അവളുടെ സംസാരം അവ്യകതമായ് കേൾക്കുന്നുണ്ട് .
"ആഹ്..നോക്കിക്കോ...എന്തൊരു കഷ്ടം ആണിത് ..."
മഞ്ജുസ് അതിനുള്ള മറുപടിയും പറയുന്നുണ്ട്..പക്ഷെ ഡിസ്പ്ളേയിൽ മഞ്ജുസിനെ കാണുന്നില്ല. ഫോൺ അവള് ബെഡിലെങ്ങാനും വെച്ച് കാണും എന്ന് ഞാനും കരുതി .
"ഹാലോ...പോയാ....?"
ഞാൻ സംശയത്തോടെ തിരക്കി..അതിനിടെ പെട്ടെന്ന് സ്‌ക്രീനിൽ വീണ്ടും മഞ്ജുസിന്റെ മുഖം തെളിഞ്ഞു ഒപ്പം പൊന്നൂസും ഉണ്ട്. മഞ്ജുവിന്റെ പിന്നിലായി കഴുത്തിൽ കൈചുറ്റിക്കൊണ്ടാണ് പെണ്ണിന്റെ നിൽപ്പ്..
"സ്സ്....ചാച്ചാ.....ഉമ്മ്ഹ...."
എന്റെ മുഖം കണ്ടതും പെണ്ണ് ഫ്ളയിങ് കിസ് നൽകി കൈവീശി കാണിച്ചു .
"ഉമ്മ്ഹ ..."
ഞാനും അത് തിരിച്ചു നൽകി ചിരിച്ചു..
"ചാച്ചാ എന്ന വരാ ..പൊന്നുനു ഇവിടെ കളിയ്ക്കാൻ ആരും ഇല്യാ ...."
എന്നെ
💬 Comments
View all comments