Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
പോകും .കാർത്തിയും റോസമ്മയും കൂട്ടിനുള്ളതുകൊണ്ട് ബാംഗ്ലൂരിലും ബോറഡിയൊന്നും ഇല്ല എന്നതാണ് ആകെയൊരു ആശ്വാസം .
ഒടുക്കം അവരോടു യാത്ര പറഞ്ഞു ഞാൻ കോയമ്പത്തൂരിലേക്ക് തന്നെ മടങ്ങി . റോസമ്മ തന്നെ എന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടു . അവിടെ നിന്ന് ലോക്കൽ ഫ്‌ളൈറ്റിൽ നേരെ കോയമ്പത്തൂരിലേക്ക് . അവിടെ എന്നെ പിക്ക് ചെയ്യാനായി കിഷോർ എത്തിയിരുന്നു . പിന്നെ അവനോടൊപ്പം നേരെ ഓഫീസിലേക്ക് . ബാക്കിയൊക്കെ പതിവ് പോലെ തന്നെ .
പിള്ളേര് ആരും കൂടെ ഇല്ലാത്തോണ്ട് അത്യാവശ്യം ബിയറടിയും ആഘോഷവുമൊക്കെ ആയി തിരിച്ചെത്തിയ ദിവസം ആഘോഷിച്ചു . കിഷോറിന്റെ വൈഫ് അശ്വതി മഞ്ജുസിന്റെ പോലെ തന്നെ സാധനത്തിന്റെ സ്മെല് അടിച്ചാൽ ഇറിറ്റേറ്റഡ് ആകും . അതുകൊണ്ട് അവനും വീട്ടിൽ ഡീസന്റ് ആണ് . പിന്നെ ചുമ്മാ ആ പാവത്തിനെ ദേഷ്യം പിടിപ്പിക്കണ്ട കാര്യവും ഇല്ല . അച്ചു എല്ലാരോടും നല്ല കമ്പനി ആണ് . എന്നെയും ശ്യാമിനെയും ഒക്കെ "ഏട്ടാ" എന്ന് മാത്രമേ വിളിക്കൂ . മഞ്ജുസുമായും നല്ല കമ്പനി ആണ് . കല്യാണം കഴിഞ്ഞ ഉടനെ അഞ്ജുവും മഞ്ജുസും ആയിരുന്നു അശ്വതിയുടെ മെയിൻ കമ്പനി.
ഗ്യാപ് കിട്ടുമ്പോ ഒക്കെ അവള് ഞങ്ങളുടെ വീട്ടിൽ വരും . പിന്നെ പിള്ളേരുമായി കളിയും ചിരിയും ഒക്കെയാകും . സ്വന്തമായിട്ട് കുഞ്ഞുണ്ടായ ശേഷമാണ് അതിലൊരു കുറവ് വന്നത് ,ശ്യാമിന്റെ വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ കിഷോറും കെട്ടി . അച്ചുവിന്റെ വീട്ടിൽ പോയി കാര്യങ്ങളൊക്കെ സംസാരിച്ചത് ബാലേട്ടനും എന്റെ അച്ഛനും കൂടിയിട്ടാണ്. ഇവല്യ കൊഴപ്പങ്ങളൊന്നും ഇല്ലാതെ അത് നടന്നു
💬 Comments
View all comments