0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

എന്താ ഇങ്ങനെ ഒരു സ്വഭാവം ?"
കാർത്തി അവളെ നോക്കി ഒന്ന് കെഞ്ചി നോക്കി .

"ആഹ്..ഞാൻ ഇങ്ങനെ ഒക്കെയാ....ഇത് വലിച്ചില്ലെങ്കിൽ ഇപ്പൊ ചത്തുപോകുവൊന്നും ഇല്ല "
അഞ്ജു കട്ടായം പറഞ്ഞു .

"എടി ഇങ്ങനെയൊക്കെയേ പറ്റുള്ളൂ ...വീട്ടിൽ ആണെങ്കിൽ അവിടേം സീൻ ആണ് ...
ഈ മൈരൊക്കെ കാരണം ആണ് ഞാൻ ഇങ്ങോട്ടു വരാത്തത് തന്നെ . ഒന്നിനും ഒരു ഫ്രീഡം ഇല്ല ..അച്ഛന്റെ ഒകെ സംസാരം കേട്ടാൽ തല അടിച്ചു പൊളിക്കാൻ തോന്നും ."
ഇത്തവണ കാർത്തി നാണക്കേടൊന്നും വിചാരിക്കാതെ പറഞ്ഞു പുറത്തെ നിലാവിലേക്ക് നോക്കി .

"ആരുടെ വല്യമ്മാമേടെ തലയാ?"
അഞ്ചു അവന്റെ മറുപടി കേട്ട് ആശ്ചര്യപ്പെട്ടു .

"അല്ല നിന്റെ അച്ഛന്റെ ..."
കാർത്തിക്ക് അതുകേട്ടു ദേഷ്യം വന്നു .

"നല്ല ബെസ്‌റ് സ്വഭാവം തന്നെ ..."
അഞ്ജു അതുകേട്ടു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു . പിന്നെ വേഗം തിണ്ണയിൽ നിന്നും ഇറങ്ങി തിരിഞ്ഞു നടന്നു . അതിന്റെ അർഥം മനസിലാകാത്ത ഭാവത്തിൽ കാർത്തി ഒന്ന് അമ്പരന്നു ..

"ഡീ അഞ്ജു ..നീ പോവാ...."
കാർത്തി പെട്ടെന്ന് സ്വരം ഒന്ന് താഴ്ത്തികൊണ്ട് പയ്യെ വിളിച്ചു ചോദിച്ചു ..

"ആഹ്..എനിക്ക് ഉറങ്ങണം ...നേരം കൊറേ ആയി ..."
അഞ്ജു അവനെ തിരിഞ്ഞു നോക്കാതെ തന്നെ കാര്യം പറഞ്ഞു വേഗത്തിൽ നടന്നു . അതോടെ കാർത്തി തൂണിൽ ചാരികൊണ്ട് തിണ്ണയിൽ തന്നെ ഇരുന്നു . അവൻ പറഞ്ഞത് ഇഷ്ടപെടാത്തതുകൊണ്ടാണോ അവള് പെട്ടെന്ന് എണീറ്റുപോയത് എന്ന സംശയവും കാർത്തിക്കുണ്ടായിരുന്നു..

അതോർത്തു അവൻ സിഗരറ്റ് എടുത്തു പിടിച്ചു

💬 Comments

View all comments