0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1046

വേണേൽ കഴിച്ചാൽ മതി..ഒരുനേരം കഴിച്ചില്ലെന്നു വെച്ച് ചാകത്തൊന്നും ഇല്ല ...മാത്രല്ല ഞാനും കഴിച്ചിട്ടില്ല മോളൂ  ..."
ഞാൻ അതെ ട്യൂണിൽ പറഞ്ഞു ചിരിച്ചു .

"എന്നാലും വേണ്ട..."
മഞ്ജുസ് എന്നെ നോക്കി നഖം കടിച്ചു .

"നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല...വാ എണീക്ക്"
ഞാൻ സോഫയിൽ നിന്നും എഴുനേറ്റു മഞ്ജുസിനെ പിടിച്ചു വലിച്ചു .

"ഹ്ഹ ..പറയുന്നത് കേക്ക് കവി ..."
അതോടൊപ്പം അവളും കുറച്ചു ബലം പിടിച്ചു .

"വല്ലപ്പോഴും ഞാൻ പറയുന്നത് കൂടി കേൾക്ക്..."
ഞാൻ അതിനു മറുപടിയെന്നോണം ചിരിച്ചു . പിന്നെ അവളെ ബലമായി തന്നെ പിടിച്ചെഴുനേൽപ്പിച്ചു .

"എടാ..എനിക്ക് ശരിക്കും വയ്യാഞ്ഞിട്ട ...ഇത്ര നേരം ഞാനിവിടെ പണിയെടുക്കുവല്ലാരുന്നോ ...ഫുഡ് ഉം കൂടി കഴിച്ചിട്ടില്ല ...പ്ലീസ് ..."
മഞ്ജുസ് പിന്നെയും കൊഞ്ചി .

"ശരിക്കും വയ്യേ ?"
ഞാൻ അവളെ ചിരിയോടെ നോക്കി .

"വയ്യെന്നെ ..."
മഞ്ജുസ് നിസഹായത അഭിനയിച്ചു .

"എന്ന വേഗം ഫുഡ് കഴിക്ക് ...ടൈം ഇല്ല...അവര് എണീക്കും മുൻപ് ഷോ തീർക്കണം "
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ പയ്യെ മുത്തി .

"നിനക്കിതെന്തിന്റെ കേടാ ..."
ഞാൻ വിടാൻ ഭാവമില്ലെന്നു കണ്ടതോടെ മഞ്ജുസിനും ചിരിവന്നു ..

"എനിക്കൊരു കേടും ഇല്ല ..എനിക്കിപ്പോ വേണം..പറ്റോ ഇല്ലേ ? "
ഞാൻ കാര്യമായിട്ട് തന്നെ തിരക്കി . പക്ഷെ മഞ്ജുസ് അതിനു ഒന്നും മിണ്ടാതെ നഖം കടിച്ചു നിന്നു . അവള് ചുമ്മാ എന്നെ ഇട്ടു കളിപ്പിക്കുവാണെന്നു  എനിക്കും മനസിലാകുന്നുണ്ട്.   അതോടെ ഞാൻ അവളെ അങ്ങ് കുനിഞ്ഞു കോരിയെടുത്തു ...

"ഡാ ഡാ ...ഞാൻ ഫുഡ് കഴിക്കട്ടെ..എന്നിട്ട് വരാ "
ഞാൻ പെട്ടെന്ന് എടുത്തു പിടിച്ചതും മഞ്ജുസ് എന്റെ കയ്യിൽ കിടന്നു കാലിട്ടടിച്ചു .

"നീ മതി കഴിച്ചത് ..ഈ പറഞ്ഞു നിന്ന നേരം കൊണ്ട് രണ്ടു വട്ടം കഴിക്കായിരുന്നു "
ഞാൻ അത് കൊഴപ്പമില്ലെന്ന മട്ടിൽ ചിരിച്ചു .  പിന്നെ അവളെയും എടുത്തു എളുപ്പത്തില് താഴെയുള്ള അച്ഛന്റെ റൂമിലേക്ക്‌ കേറി .  പുറത്തു അപ്പോഴും നല്ല ഇടിയും മഴയും

💬 Comments

View all comments