Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]
വിരൽ വെച്ചു.
"ഹ്മ്മ്...."
ഞാൻ അതുശരിവെച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു . പിന്നെ പൊന്നൂസിന്റെ കവിളിൽ പയ്യെ ഒന്ന് മുത്തി . അതിന്റെ ഫീൽ അവൾക്കുണ്ടായിട്ടോ എന്തോ പെണ്ണ് ഒന്ന് അനങ്ങി .
"പാവം അല്ലെ ..."
അവളുടെ കിടത്തം കണ്ടു ഞാൻ മഞ്ജുസിനെ നോക്കി .
"അത്ര പാവം ഒന്നും അല്ല .."
മഞ്ജുസ് അർഥം വെച്ചുതാണെന് അതിനു മറുപടി നൽകി .
"ഒഞ്ഞു പോടീ ..നീ കാരണമാ എനിക്ക് പൊന്നൂസിനെ കിട്ടിയേ എന്നുള്ളൊണ്ടാ എനിക്കിപ്പോ നിന്നോട് കൂടുതൽ ഇഷ്ടം..അല്ലേൽ കാണരുന്നു ..."
ഞാൻ പാതി കളിയായും പാതി കാര്യമായും പറഞ്ഞു മഞ്ജുസിനെ പയ്യെ ഒന്ന് കാലുകൊണ്ട് തട്ടി .
"പോടാ .. ?."
അതുകേട്ടതും മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ അടുത്തേക്ക് ചാഞ്ഞു..പിന്നെ അവളുടെ കഴുത്തിൽ എന്റെ കൈകൾ ചുറ്റി അവളെ എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് മഞ്ജുസിന്റെ കവിളിൽ അമർത്തി ചുംബിച്ചു .
"ഹ്മ്മ്...."
എന്റെ ചുണ്ടുകൾ പതിഞ്ഞതും മഞ്ജുസ് കണ്ണടച്ചുകൊണ്ട് മുരണ്ടു .
"വാ നമുക്ക് ഊണ് കഴിക്കാം "
ചുംബനം അവസാനിപ്പിച്ച് ഞാൻ അവളെ നോക്കി പുരികം ഇളക്കി . മഞ്ജുസിനും അത് സമ്മതമായിരുന്നു . അതുകൊണ്ട് നേരെ താഴേക്കിറങ്ങി ചെന്ന് ഞങ്ങള് ഭക്ഷണം ഒക്കെ കഴിച്ചു . അതിനു ശേഷം വീണ്ടും ഓരോന്ന് സംസാരിച്ചു ഇരിക്കെ രണ്ടാമതും പ്രെഗ്നന്റ് ആയ വിഷയം ഒക്കെ കയറി വന്നു . സത്യത്തില് അത് പ്ലാൻ ചെയ്തു സംഭവിച്ചതായിരുന്നില്ല .
അച്ഛനും അമ്മയും അഞ്ജുവും കൂടി വല്യമ്മയുടെ വീട്ടിൽ നില്ക്കാൻ പോയ ഒരു ദിവസം ആണ് സംഭവം നടന്നത് , പിള്ളേരുണ്ടായതിൽ പിന്നെ ഞങ്ള് തമ്മിൽ അങ്ങനെ അധികമൊന്നും മറ്റേ പരിപാടി ഉണ്ടായിരുന്നില്ല . വല്ല ഗ്യാപ്പും വീണു കിട്ടിയാൽ മാത്രം വഴിപാട് പോലെ നടക്കും . അല്ലെങ്കിൽ പിന്നെ നല്ല മഴയോ തണുപ്പോ ഒക്കെ ഉള്ള ടൈം ആയിരിക്കണം . ആ സമയത് എനിക്ക് ഇച്ചിരി ഇളക്കം ഉണ്ടെന്നു പറഞ്ഞു മഞ്ജുസ് എന്നെ കളിയാക്കും .
നല്ല മഴക്കാലത്താണ് അങ്ങനെ ഒരു അവസരം വീണുകിട്ടിയത് . വീട്ടിൽ ഞാനും മഞ്ജുസും പിള്ളേരും മാത്രേ ഉള്ളു . ഉച്ചക്ക് ഭക്ഷണം കഴിച്ചാൽ പിന്നെ കുറച്ചു നേരം രണ്ടും കിടന്നുറങ്ങുന്ന പതിവുണ്ട് , ആ ഗ്യാപ്പിൽ ആണ് ഞങ്ങൾ തമ്മിൽ ഒന്ന് മിണ്ടുന്നതും തൊടുന്നതും തലോടുന്നതുമൊക്കെ .
അന്നത്തെ
💬 Comments
View all comments