← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram] · approved reader discussion

Mulla • 12-06-2021 23:36

സാഗര്‍ bro....
താങ്കളോട് എന്ത് പറയണം എന്നറിയില്ല...
ഒരു പാട് miss ചെയ്യുന്നു... മഞ്ജുവിനെയും കവിനെയും....

ഞാൻ ഇന്നലെ മുതല്‍ വീണ്ടും ആദ്യംമുതല്‍ വായിക്കാന്‍ തുടങ്ങി....

മനസ്സ്‌ സ്വസ്ഥമായാണെങ്കിലെ കഥ എഴുതാന്‍ കഴിയൂ... ജീവിതവും ജീവിതപ്രശ്‌നങ്ങളും മുന്നില്‍ നില്‍ക്കുമ്പോള്‍... നമ്മുക്ക് ഒന്നിനും കഴിയില്ല....

താങ്കളുടെ എല്ലാ പ്രയാസങ്ങളും പെട്ടെന്ന് മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കാനെ കഴിയൂ....

sagar kottappuram • 27-05-2021 00:34

കഥ എഴുതാൻ ലാപ്‌ടോപ്പോ, നല്ലൊരു മൊബൈലോ കയ്യിൽ ഇല്ല.പിന്നെ ജോലി ഇല്ലാതായിട്ട് 8months ആയി.. So വരുമാനം ഒക്കെ കണക്കാണ്.. കൂടാതെ കൊറോണയും വീട്ടിലെ കാര്യങ്ങളും.. അല്ലാതെ എഴുതാതിരിക്കാൻ വേറെ കാരണങ്ങൾ ഒന്നുമില്ല.

?സിംഹരാജൻ • 27-05-2021 10:33

oru PM idane....

Machan • 27-05-2021 13:37

???

King • 27-05-2021 22:49

ഇതിന് എന്ത് മറുപടിതരണം എന്ന് അറിയില്ല?.
എല്ലാം ശരിയാകും

King • 27-05-2021 22:51

എല്ലാം വേഗം ശരിക്കും എന്ന് കരുതാം

Armpit_Lover • 04-06-2021 22:21

Kashttayippoyallo ?

Paichus • 11-06-2021 21:38

Hi Sagar Bro

Anything we can do from our side..

കിണ്ടി • 13-06-2021 06:31

നിങ്ങളുടെ വേദന ഉൽകൊളുന്ന്
എല്ലാം ഒന്ന് ok avan പ്രാർത്ഥിക്കാം

raj • 21-06-2021 08:11

manasilakinnu.
missing manju, kavi

raj • 19-05-2021 20:17

king,
sugam thane alle.

King • 24-05-2021 17:48

സുഖം തന്നെ
അവിടെ എങ്ങനെ

raj • 21-06-2021 08:12

sugam, angane engane oke pokunnu .

raj • 19-05-2021 20:14

sagar. sugam thane ennu viswasikunnu.

വേട്ടക്കാരൻ • 19-05-2021 06:02

Waiting for next part bro?

Armpit_Lover • 18-05-2021 23:15

@sagarkottappuram....  bro, ee katha nirthiyenkil vere kathayumayi varu

വിരഹ കാമുകൻ • 17-05-2021 12:07

Bro അടുത്തഭാഗം ഇനി എന്നാണ്

Abhi • 06-05-2021 22:23

ഗെഡി അടുത്ത പാർട്ട്‌ ഇപ്പോൾ പോസ്റ്റും

Devarun • 06-05-2021 13:39

Sagar bro oru reply enkilum thaaa
Plzz

sagar kottappuram • 09-05-2021 20:20

എന്താ ബ്രോ

Astil • 10-05-2021 19:44

Ene ethine next part undako

Devarun • 14-05-2021 21:00

Bro nxt part epo varum?
Onn ath prayu plzzz

Mafia shashi • 06-05-2021 04:41

Frnds ithpolathe nalla love theme novels indelnkil onn comment cheyyumoo..... Ith, jo kuttante kathakal, arjundev nte, pinne kannante anupamA, apoorvajathakam,shrebhadram, devaragam, anupallavi,..... Vayichath.... New suggestions undenkil ellam onn comments cheyyane plss

Astil • 10-05-2021 19:46

Nena  katgakal.... Prehelika, aarohi, ante nilapakshi

Villan • 18-05-2021 23:07

ഇങ്ങനെ പകുതിക്കു വെച്ച്നിർത്താൻ ആണെങ്കിൽ ഈ കഥ എന്തിനാ വീണ്ടും തുടങ്ങിയെ???

വായനക്കാരോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത എഴുത്തുകാരൻ

ഇങ്ങനെയൊക്കെ ചെയ്യാമോ ?

raj • 19-05-2021 20:17

ezhutikondiruna laptop pani ayi ennum, ee covid kalathu pratekshikate vana kurachu karanagal kondum engane oru leave eduthu ennu nerathe ulla comments nokiyal ariyam.
namuku pratekshayode kathirikam

Jp • 04-05-2021 13:34

If any update ?

Shereena • 20-04-2021 18:14

സാഗർ bro കഥ തുടക്കം മുതൽ ഒരുപാട് തവണ വായിച്ചു.എത്ര തവണ വായിച്ചിട്ടും മതിയാവുന്നില്ല.
വൈകുന്നത് കൊണ്ട് ഒരുപാട് സങ്കടമുണ്ട്.KK സൈറ്റിലെ എല്ലാ ചെങ്ങായിമാരും താങ്കളെയും താങ്കളുടെ കഥയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.വൈകുന്നത് എന്തു കൊണ്ടാണെന്നറിയാം.എന്നിരുന്നാലും,
അടുത്ത പാർട്ടുകൾ തരും എന്ന് വിശ്വാസത്തോടെ,
                            Shereena

മുത്തു • 18-04-2021 12:52

അടുത്ത ഭാഗം ഇനിയെന്നാ ???????

praveen • 12-04-2021 21:53

SAGAR BRO,
          VISHUVINU  VARUMO ???

Mahi • 07-04-2021 11:17

Dude we all are waiting

Armpit_Lover • 03-04-2021 16:43

Sagar kottappuram ennoru ezhuthukaran ivide undayirunnu

Vis • 31-03-2021 19:55

മഞ്ജൂസിന്റെ പ്രസവവും കാത്തു ബേബി പൗഡറും കുഞ്ഞുടുപ്പും വാങ്ങാൻ പോയ ഞങ്ങളെ നിരാശർ ആക്കാല്ലെ¿?

Bluff master • 25-03-2021 11:22

കമ്പി കഥകൾക്കിടയിലെ classic.അതാണ് ശരിക്കും പറഞ്ഞാൽ രതിശലഭങ്ങൾ series. ഇത്രയും detailed ആയി എങ്ങനെ എഴുതുന്നു ? ശരിക്കും ഒരു ആത്മകഥ വായിക്കുന്ന പോലെയുണ്ട് ?

Mulla • 20-03-2021 14:56

Dear സാഗര്‍ bro...
എന്തായി കാര്യങ്ങളെല്ലാം...?
ഈ അടുത്ത് കാലത്ത് വല്ലതും കിട്ടുമോ..?

Devarun • 04-03-2021 22:48

Sagar bro
Can we wait?
Waiting

Mahi • 04-03-2021 11:28

Katta waiting bro

raj • 02-03-2021 13:48

sagar sugam alle. lap pani mudaki ennu kandu. orupadu nalku shesham anu evide varunathu. kurachu parts pending um undu.
manjuvineum kaviyum onnum orikalum marakilla.

King • 04-03-2021 21:09

?

raj • 09-03-2021 19:32

arjun nte story ku ulla comment nu reply kodutitundu.

King • 09-03-2021 21:15

?

വാസു • 21-02-2021 06:46

അടുത്ത ഭാഗം വേഗം വരുമോ കട്ട വെയ്റ്റിംഗ് ആണ് ട്ടോ

King • 13-02-2021 14:29

???

madhu • 13-02-2021 12:13

hi sagar

alunka pazhuthappol kakkakku vaypunnu  ennu paranjathupole ayi...enthayalum kathirikkum..////etra late ayalum......nirasapedutharuthu

Vish_ • 30-01-2021 23:40

ബ്രോ എന്തായി

sagar kottappuram • 01-02-2021 00:33

ഒന്നുമായില്ല..
ലാപ് ശരിയാക്കാൻ ബുദ്ധിമുട്ടാണ്.

മുത്തു • 03-05-2021 22:28

കഥ ഈ അടുത്തെന്നെങ്കിലും വരുമോ കാത്തിരിക്കുന്നു ഒരുമറുപടി പ്രദീക്ഷിക്കുന്നു
Lap ശരിയായോ ?????????

കിണ്ടി • 26-01-2021 12:02

Sagar ok aano

Sagar kottappuram • 22-01-2021 21:30

കഥ എഴുതിക്കൊണ്ടിരുന്ന lap കേടായി.. so കഥ ഇനി എപ്പോ വരുമെന്നറിയില്ല.. മൊബൈലിൽ എഴുതാൻ ബുദ്ധിമുട്ടാണ്.. sorry

വിരഹ കാമുകൻ • 24-01-2021 21:00

???

Appu • 25-01-2021 21:40

Lap nannakiyo bro

Santhosh lan • 27-01-2021 12:02

സാഗർ ഭായ് ലാപ് ശരിയാക്കിയോ ഇനി എന്നാണ് അടുത്ത പാർട്ട്‌ വരുന്നേ കഥ ശരിക്കും മിസ് ചെയുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാ ഒന്നും വിചാരിക്കരുത്

കെ കെ • 24-02-2021 23:10

സഹോ നിർത്തി പോവല്ലേ..

തൃകാലദ്ര്കൻ • 18-02-2021 19:18

Entha complaint

Armpit_Lover • 21-01-2021 18:50

Sagar bro evde??????

? • 18-01-2021 21:06

sagar bro....
plz upload nxt part.....
we are waiting for the next part.....

Mahi • 17-01-2021 13:26

പഴയ പാര്‍ട്ട്  ഒരു വട്ടം കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഫീൽ. അടുത്ത പാര്‍ട്ട്  ഒന്ന് സ്പീഡ് ആക്കാന്‍ ഉള്ള കാര്യം കൂടി ഒരു വലിയ വിഭാഗം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

Mulla • 14-01-2021 13:12

Dear sagar bro...
ഒന്നു രണ്ട് ദിവസം ഇരുന്ന് താങ്കളുടെ ഈ കഥ ആദ്യം മുതൽ ഇരുന്നു വായിച്ചു തുടങ്ങി... എന്താ പറയുക... വല്ലാത്ത ഒരു feelings തന്നെയാണ് കേൾക്കുമ്പോൾ താങ്കള്‍ക്ക് ചിരി വരും.... പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല... താങ്കളുടെ എഴുത്ത്... നമിച്ചു...

പിന്നെ...

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ഇതിന്റെ PDF കിട്ടിയാല്‍ നന്നായിരുന്നു..

Hellboy • 13-01-2021 18:27

നിർത്തി പോവല്ലെ അണ്ണാ

JOB • 08-01-2021 14:34

സാഗർ, കഴിഞ്ഞ ഭാഗം pdf ആക്കി ഇടുമോ, സമയ കുറവ് കൊണ്ട് വായിക്കാൻ പറ്റി ഇല്ല, മനസിന്‌ ഒരു റീലാക്സ ആണ് നിങ്ങളുടെ നോവലു രതി ശലഭങ്ങൾ, അഭിനന്ദനങ്ങൾ,

അപ്പു • 07-01-2021 23:06

Hello undo
Kiitumo

Anjali • 02-01-2021 10:05

അണ്ണാ.... New year ആയിട്ട് സ്പെഷ്യൽ ഒന്നുമില്ലേ....
അടുത്ത പാർട്ട്......?

❤️❤️❤️

അപ്പു • 30-12-2020 16:26

New year ആണ് വരുന്നത് പുതിയ ഭാഗം ഉണ്ടാകുമോ

ചാക്കോച്ചി • 30-12-2020 11:57

സാഗറണ്ണാ...... പതിവുപോലെത്തന്നെ ഇതും ഉഷാറായിക്കണ്....കൂടുതൽ പൊലിപ്പിച്ചു കൊളാക്കുന്നില്ല...... മഞ്ചൂസിന്റേം കവിന്റേം മക്കളുടെയും തുടർകഥകൾക്കായി കാത്തിരിക്കുന്നു ബ്രോ....

Gokul • 29-12-2020 00:34

❤️❤️❤️

രാവണൻ • 27-12-2020 12:20

സൂപ്പർ

Vish_ • 27-12-2020 02:07

Manh.
As usual ..അതിമനോഹരം..

പിന്നെ ചില പട്ടികൾ comment ഇൽ കിടന്നു കുരക്കുന്നുണ്ട്..അവക്ക് ചെവികൊടുക്കാതിരിക്കുക.

New year nu adutha bhagam kittum enna pratheekshayode..❤️

ബിത്വ. ഇവിടെ അദൃശ്യനായി നടക്കുവാനല്ലേ?

JM • 26-12-2020 18:38

Ithinte pdf apload cheyyuvo...??? Pls

മനു • 25-12-2020 14:13

ഇതാ നിര്‍ത്താന്‍ പറഞ്ഞ് കമന്‍റിടുന്ന മരപ്പട്ടികളോട് ഒരു ചോദ്യം.
വായിക്കാതിരുന്നൂടെ?

സാഗര്‍ ബ്രോ, നിങ്ങള് ഈ പോഴമ്മാരുടെ വാക്ക് കേട്ട് ഇത് നിര്‍ത്തരുത്. അപേക്ഷയാണ്.

Knight rider • 25-12-2020 07:09

വീണ്ടും കലക്കി, ഇപ്പോഴുള്ള പാർട്ടുകളിൽ എല്ലാം റോസും ആദിയും സ്കോർ ചെയ്യുമ്പോൾ ഈ പാർട്ടിൽ മഞ്ജുവും കവിനും തിരിച്ചു വന്നു. സന്തോഷമായി സാഗറെ സന്തോഷമായി, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Knight rider • 25-12-2020 07:33

ഹാപ്പി ക്രിസ്തുമസ്

Beena. P (ബീന മിസ്സ്‌ ) • 25-12-2020 05:55

Sagar,
Merry christmas.
ബീന miss

അപ്പൂട്ടൻ❤?? • 25-12-2020 00:30

എന്നും ഇഷ്ടം മാത്രം ?♥❤❤❤❤❤

NIKHIL • 24-12-2020 23:22

ഈ കഥ തുടരുക. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
???????
സംഗീതയുടെ മോഹം എവിടെ

Anu • 24-12-2020 22:17

ഇതു പോലെ നല്ല ഫീൽ ഉള്ള കഥയായിരുന്നു....
അർജുൻ ദേവിൻ്റെ "എൻ്റെ ഡോക്ടറൂട്ടി" അതിപ്പോ പാതി വഴിയിൽ നിർത്തിയ മട്ടാണ്....

സാഗർ ബ്രോ ഇത് അടുത്തൊന്നും നിർത്തല്ലെ അത്രക്ക് ഇഷ്ടപ്പെട്ടുപോയി മഞ്ജൂസിനേം കവിനേം പൊന്നൂസിനേം ഒക്കെ....

അടുത്ത പാർട്ടിന് വേണ്ടി കാത്തിരിപ്പ് തുടരുന്നു....

WARDEN • 24-12-2020 21:39

Poli

Gokul • 24-12-2020 21:26

❤️❤️❤️❤️