← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram] · approved reader discussion

Mulla • 2021-06-12 23:36

സാഗര്‍ bro.... താങ്കളോട് എന്ത് പറയണം എന്നറിയില്ല... ഒരു പാട് miss ചെയ്യുന്നു... മഞ്ജുവിനെയും കവിനെയും.... ഞാൻ ഇന്നലെ മുതല്‍ വീണ്ടും ആദ്യംമുതല്‍ വായിക്കാന്‍ തുടങ്ങി.... മനസ്സ്‌ സ്വസ്ഥമായാണെങ്കിലെ കഥ എഴുതാന്‍ കഴിയൂ... ജീവിതവും ജീവിതപ്രശ്‌നങ്ങളും മുന്നില്‍ നില്‍ക്കുമ്പോള്‍... നമ്മുക്ക് ഒന്നിനും കഴിയില്ല.... താങ്കളുടെ എല്ലാ പ്രയാസങ്ങളും പെട്ടെന്ന് മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കാനെ കഴിയൂ....

sagar kottappuram • 2021-05-27 00:34

കഥ എഴുതാൻ ലാപ്‌ടോപ്പോ, നല്ലൊരു മൊബൈലോ കയ്യിൽ ഇല്ല.പിന്നെ ജോലി ഇല്ലാതായിട്ട് 8months ആയി.. So വരുമാനം ഒക്കെ കണക്കാണ്.. കൂടാതെ കൊറോണയും വീട്ടിലെ കാര്യങ്ങളും.. അല്ലാതെ എഴുതാതിരിക്കാൻ വേറെ കാരണങ്ങൾ ഒന്നുമില്ല.

?സിംഹരാജൻ • 2021-05-27 10:33

oru PM idane....

Machan • 2021-05-27 13:37

???

King • 2021-05-27 22:49

ഇതിന് എന്ത് മറുപടിതരണം എന്ന് അറിയില്ല?. എല്ലാം ശരിയാകും

King • 2021-05-27 22:51

എല്ലാം വേഗം ശരിക്കും എന്ന് കരുതാം

Armpit_Lover • 2021-06-04 22:21

Kashttayippoyallo ?

Paichus • 2021-06-11 21:38

Hi Sagar Bro Anything we can do from our side..

കിണ്ടി • 2021-06-13 06:31

നിങ്ങളുടെ വേദന ഉൽകൊളുന്ന് എല്ലാം ഒന്ന് ok avan പ്രാർത്ഥിക്കാം

raj • 2021-06-21 08:11

manasilakinnu. missing manju, kavi

raj • 2021-05-19 20:17

king, sugam thane alle.

King • 2021-05-24 17:48

സുഖം തന്നെ അവിടെ എങ്ങനെ

raj • 2021-06-21 08:12

sugam, angane engane oke pokunnu .

raj • 2021-05-19 20:14

sagar. sugam thane ennu viswasikunnu.

വേട്ടക്കാരൻ • 2021-05-19 06:02

Waiting for next part bro?

Armpit_Lover • 2021-05-18 23:15

@sagarkottappuram.... bro, ee katha nirthiyenkil vere kathayumayi varu

വിരഹ കാമുകൻ • 2021-05-17 12:07

Bro അടുത്തഭാഗം ഇനി എന്നാണ്

Abhi • 2021-05-06 22:23

ഗെഡി അടുത്ത പാർട്ട്‌ ഇപ്പോൾ പോസ്റ്റും

Devarun • 2021-05-06 13:39

Sagar bro oru reply enkilum thaaa Plzz

sagar kottappuram • 2021-05-09 20:20

എന്താ ബ്രോ

Astil • 2021-05-10 19:44

Ene ethine next part undako

Devarun • 2021-05-14 21:00

Bro nxt part epo varum? Onn ath prayu plzzz

Mafia shashi • 2021-05-06 04:41

Frnds ithpolathe nalla love theme novels indelnkil onn comment cheyyumoo..... Ith, jo kuttante kathakal, arjundev nte, pinne kannante anupamA, apoorvajathakam,shrebhadram, devaragam, anupallavi,..... Vayichath.... New suggestions undenkil ellam onn comments cheyyane plss

Astil • 2021-05-10 19:46

Nena katgakal.... Prehelika, aarohi, ante nilapakshi

Villan • 2021-05-18 23:07

ഇങ്ങനെ പകുതിക്കു വെച്ച്നിർത്താൻ ആണെങ്കിൽ ഈ കഥ എന്തിനാ വീണ്ടും തുടങ്ങിയെ??? വായനക്കാരോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത എഴുത്തുകാരൻ ഇങ്ങനെയൊക്കെ ചെയ്യാമോ ?

raj • 2021-05-19 20:17

ezhutikondiruna laptop pani ayi ennum, ee covid kalathu pratekshikate vana kurachu karanagal kondum engane oru leave eduthu ennu nerathe ulla comments nokiyal ariyam. namuku pratekshayode kathirikam

Jp • 2021-05-04 13:34

If any update ?

Shereena • 2021-04-20 18:14

സാഗർ bro കഥ തുടക്കം മുതൽ ഒരുപാട് തവണ വായിച്ചു.എത്ര തവണ വായിച്ചിട്ടും മതിയാവുന്നില്ല. വൈകുന്നത് കൊണ്ട് ഒരുപാട് സങ്കടമുണ്ട്.KK സൈറ്റിലെ എല്ലാ ചെങ്ങായിമാരും താങ്കളെയും താങ്കളുടെ കഥയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.വൈകുന്നത് എന്തു കൊണ്ടാണെന്നറിയാം.എന്നിരുന്നാലും, അടുത്ത പാർട്ടുകൾ തരും എന്ന് വിശ്വാസത്തോടെ, Shereena

മുത്തു • 2021-04-18 12:52

അടുത്ത ഭാഗം ഇനിയെന്നാ ???????

praveen • 2021-04-12 21:53

SAGAR BRO, VISHUVINU VARUMO ???

Mahi • 2021-04-07 11:17

Dude we all are waiting

Armpit_Lover • 2021-04-03 16:43

Sagar kottappuram ennoru ezhuthukaran ivide undayirunnu

Vis • 2021-03-31 19:55

മഞ്ജൂസിന്റെ പ്രസവവും കാത്തു ബേബി പൗഡറും കുഞ്ഞുടുപ്പും വാങ്ങാൻ പോയ ഞങ്ങളെ നിരാശർ ആക്കാല്ലെ¿?

Bluff master • 2021-03-25 11:22

കമ്പി കഥകൾക്കിടയിലെ classic.അതാണ് ശരിക്കും പറഞ്ഞാൽ രതിശലഭങ്ങൾ series. ഇത്രയും detailed ആയി എങ്ങനെ എഴുതുന്നു ? ശരിക്കും ഒരു ആത്മകഥ വായിക്കുന്ന പോലെയുണ്ട് ?

Mulla • 2021-03-20 14:56

Dear സാഗര്‍ bro... എന്തായി കാര്യങ്ങളെല്ലാം...? ഈ അടുത്ത് കാലത്ത് വല്ലതും കിട്ടുമോ..?

Devarun • 2021-03-04 22:48

Sagar bro Can we wait? Waiting

Mahi • 2021-03-04 11:28

Katta waiting bro

raj • 2021-03-02 13:48

sagar sugam alle. lap pani mudaki ennu kandu. orupadu nalku shesham anu evide varunathu. kurachu parts pending um undu. manjuvineum kaviyum onnum orikalum marakilla.

King • 2021-03-04 21:09

?

raj • 2021-03-09 19:32

arjun nte story ku ulla comment nu reply kodutitundu.

King • 2021-03-09 21:15

?

വാസു • 2021-02-21 06:46

അടുത്ത ഭാഗം വേഗം വരുമോ കട്ട വെയ്റ്റിംഗ് ആണ് ട്ടോ

King • 2021-02-13 14:29

???

madhu • 2021-02-13 12:13

hi sagar alunka pazhuthappol kakkakku vaypunnu ennu paranjathupole ayi...enthayalum kathirikkum..////etra late ayalum......nirasapedutharuthu

Vish_ • 2021-01-30 23:40

ബ്രോ എന്തായി

sagar kottappuram • 2021-02-01 00:33

ഒന്നുമായില്ല.. ലാപ് ശരിയാക്കാൻ ബുദ്ധിമുട്ടാണ്.

മുത്തു • 2021-05-03 22:28

കഥ ഈ അടുത്തെന്നെങ്കിലും വരുമോ കാത്തിരിക്കുന്നു ഒരുമറുപടി പ്രദീക്ഷിക്കുന്നു Lap ശരിയായോ ?????????

കിണ്ടി • 2021-01-26 12:02

Sagar ok aano

Sagar kottappuram • 2021-01-22 21:30

കഥ എഴുതിക്കൊണ്ടിരുന്ന lap കേടായി.. so കഥ ഇനി എപ്പോ വരുമെന്നറിയില്ല.. മൊബൈലിൽ എഴുതാൻ ബുദ്ധിമുട്ടാണ്.. sorry

വിരഹ കാമുകൻ • 2021-01-24 21:00

???

Appu • 2021-01-25 21:40

Lap nannakiyo bro

Santhosh lan • 2021-01-27 12:02

സാഗർ ഭായ് ലാപ് ശരിയാക്കിയോ ഇനി എന്നാണ് അടുത്ത പാർട്ട്‌ വരുന്നേ കഥ ശരിക്കും മിസ് ചെയുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാ ഒന്നും വിചാരിക്കരുത്

കെ കെ • 2021-02-24 23:10

സഹോ നിർത്തി പോവല്ലേ..

തൃകാലദ്ര്കൻ • 2021-02-18 19:18

Entha complaint

Armpit_Lover • 2021-01-21 18:50

Sagar bro evde??????

? • 2021-01-18 21:06

sagar bro.... plz upload nxt part..... we are waiting for the next part.....

Mahi • 2021-01-17 13:26

പഴയ പാര്‍ട്ട് ഒരു വട്ടം കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഫീൽ. അടുത്ത പാര്‍ട്ട് ഒന്ന് സ്പീഡ് ആക്കാന്‍ ഉള്ള കാര്യം കൂടി ഒരു വലിയ വിഭാഗം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

Mulla • 2021-01-14 13:12

Dear sagar bro... ഒന്നു രണ്ട് ദിവസം ഇരുന്ന് താങ്കളുടെ ഈ കഥ ആദ്യം മുതൽ ഇരുന്നു വായിച്ചു തുടങ്ങി... എന്താ പറയുക... വല്ലാത്ത ഒരു feelings തന്നെയാണ് കേൾക്കുമ്പോൾ താങ്കള്‍ക്ക് ചിരി വരും.... പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല... താങ്കളുടെ എഴുത്ത്... നമിച്ചു... പിന്നെ... രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഇതിന്റെ PDF കിട്ടിയാല്‍ നന്നായിരുന്നു..

Hellboy • 2021-01-13 18:27

നിർത്തി പോവല്ലെ അണ്ണാ

JOB • 2021-01-08 14:34

സാഗർ, കഴിഞ്ഞ ഭാഗം pdf ആക്കി ഇടുമോ, സമയ കുറവ് കൊണ്ട് വായിക്കാൻ പറ്റി ഇല്ല, മനസിന്‌ ഒരു റീലാക്സ ആണ് നിങ്ങളുടെ നോവലു രതി ശലഭങ്ങൾ, അഭിനന്ദനങ്ങൾ,

അപ്പു • 2021-01-07 23:06

Hello undo Kiitumo

Anjali • 2021-01-02 10:05

അണ്ണാ.... New year ആയിട്ട് സ്പെഷ്യൽ ഒന്നുമില്ലേ.... അടുത്ത പാർട്ട്......? ❤️❤️❤️

അപ്പു • 2020-12-30 16:26

New year ആണ് വരുന്നത് പുതിയ ഭാഗം ഉണ്ടാകുമോ

ചാക്കോച്ചി • 2020-12-30 11:57

സാഗറണ്ണാ...... പതിവുപോലെത്തന്നെ ഇതും ഉഷാറായിക്കണ്....കൂടുതൽ പൊലിപ്പിച്ചു കൊളാക്കുന്നില്ല...... മഞ്ചൂസിന്റേം കവിന്റേം മക്കളുടെയും തുടർകഥകൾക്കായി കാത്തിരിക്കുന്നു ബ്രോ....

Gokul • 2020-12-29 00:34

❤️❤️❤️

രാവണൻ • 2020-12-27 12:20

സൂപ്പർ

Vish_ • 2020-12-27 02:07

Manh. As usual ..അതിമനോഹരം.. പിന്നെ ചില പട്ടികൾ comment ഇൽ കിടന്നു കുരക്കുന്നുണ്ട്..അവക്ക് ചെവികൊടുക്കാതിരിക്കുക. New year nu adutha bhagam kittum enna pratheekshayode..❤️ ബിത്വ. ഇവിടെ അദൃശ്യനായി നടക്കുവാനല്ലേ?

JM • 2020-12-26 18:38

Ithinte pdf apload cheyyuvo...??? Pls

മനു • 2020-12-25 14:13

ഇതാ നിര്‍ത്താന്‍ പറഞ്ഞ് കമന്‍റിടുന്ന മരപ്പട്ടികളോട് ഒരു ചോദ്യം. വായിക്കാതിരുന്നൂടെ? സാഗര്‍ ബ്രോ, നിങ്ങള് ഈ പോഴമ്മാരുടെ വാക്ക് കേട്ട് ഇത് നിര്‍ത്തരുത്. അപേക്ഷയാണ്.

Knight rider • 2020-12-25 07:09

വീണ്ടും കലക്കി, ഇപ്പോഴുള്ള പാർട്ടുകളിൽ എല്ലാം റോസും ആദിയും സ്കോർ ചെയ്യുമ്പോൾ ഈ പാർട്ടിൽ മഞ്ജുവും കവിനും തിരിച്ചു വന്നു. സന്തോഷമായി സാഗറെ സന്തോഷമായി, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Knight rider • 2020-12-25 07:33

ഹാപ്പി ക്രിസ്തുമസ്

Beena. P (ബീന മിസ്സ്‌ ) • 2020-12-25 05:55

Sagar, Merry christmas. ബീന miss

അപ്പൂട്ടൻ❤?? • 2020-12-25 00:30

എന്നും ഇഷ്ടം മാത്രം ?♥❤❤❤❤❤

NIKHIL • 2020-12-24 23:22

ഈ കഥ തുടരുക. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ??????? സംഗീതയുടെ മോഹം എവിടെ

Anu • 2020-12-24 22:17

ഇതു പോലെ നല്ല ഫീൽ ഉള്ള കഥയായിരുന്നു.... അർജുൻ ദേവിൻ്റെ "എൻ്റെ ഡോക്ടറൂട്ടി" അതിപ്പോ പാതി വഴിയിൽ നിർത്തിയ മട്ടാണ്.... സാഗർ ബ്രോ ഇത് അടുത്തൊന്നും നിർത്തല്ലെ അത്രക്ക് ഇഷ്ടപ്പെട്ടുപോയി മഞ്ജൂസിനേം കവിനേം പൊന്നൂസിനേം ഒക്കെ.... അടുത്ത പാർട്ടിന് വേണ്ടി കാത്തിരിപ്പ് തുടരുന്നു....

WARDEN • 2020-12-24 21:39

Poli

Gokul • 2020-12-24 21:26

❤️❤️❤️❤️