രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]
📝 Ongoing
👁 269536 views ❤ 1347 likes ⭐ 0.0 rating 💬 393 comments 📚 1 chapters 📅 2021-06-23
രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 Rathishalabhangal Love and Life Part 8 | Author : Sagar Kottapuram Previous Part "ചാച്ചാ .." കണ്ണുമിഴിച്ചതും അടുത്ത് കിടന്ന എന്നെ കണ്ടു അവളൊന്നു അമ്പരന്നു . ഞാൻ വന്നതൊന്നും പെണ്ണ് അറിഞ്ഞിട്ടില്ലല്ലോ ! "ആഹ് ..മുത്തുമണി എണീറ്റാ" അവളുടെ ശബ്ദം കേട്ടതും ഞാൻ ആ വശത്തേക്ക് ചെരിഞ്ഞു . പിന്നെ മുഖാമുഖം പൊന്നൂസിനെ നോക്കികൊണ്ട് പുഞ്ചിരിച്ചു . പിന്നെ കയ്യെത്തിച്ചു അവളെ എന്റെ അടുത്തേക്ക് നീക്കികൊണ്ട് പെണ്ണിനെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു . "ചാച്ചാ എപ്പയാ വന്ന ?" ഞാൻ നെഞ്ചോടു ചേർത്തതും അവള് പയ്യെ തിരക്കി . "ഞാൻ വന്നിട്ട് കൊറേയായി...പൊന്നു ഉറങ്ങല്ലാരുന്നോ" അവളുടെ പുറത്തു പയ്യെ തട്ടികൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴും അവൾക്ക് അത്യാവശ്യം പനിയുടെ ചൂടുണ്ട് ! "പൊന്നൂന്റെ വയ്യായ മാറിയാ .." അവളെയും പിടിച്ചുകൊണ്ടു ബെഡിൽ കിടന്നൊന്നു തിരിഞ്ഞു ഞാൻ പയ്യെ തിരക്കി . ആ നീക്കത്തിനൊടുവിൽ പൊന്നു എന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് എനിക്ക് മീതെ അള്ളിപ്പിടിച്ചു കിടന്നു . "ഹ്മ്മ് ഹും" അവൾ അതിനു ഇല്ലെന്ന ഭാവത്തിൽ മൂളികൊണ്ട് അതെ കിടപ്പ് തുടർന്നു.. മഞ്ജുസ് അതെല്ലാം നോക്കി തൊട്ടടുത്ത് ഇരിപ്പുണ്ട് . "ഇതിനു മരുന്നൊക്കെ കൊടുത്തില്ലേ ? ഇപ്പോഴും ചൂട് ഉണ്ടല്ലോ " ഞാൻ ഒന്ന് തലചെരിച്ചുകൊണ്ട് മഞ്ജുസിനെ നോക്കി . "കൊടുത്തു കൊടുത്തു ..." മഞ്ജുസ് അതെല്ലാം ഓക്കേ ആണെന്ന മട്ടിൽ പറഞ്ഞു . "പൊന്
ഫുൾ സീരീസ് 3 -4 തവണയായി വായിക്കുന്ന- ബ്യൂട്ടിഫുൾ !!സാഗർ ബ്രോ, ഒരു അവസാന ഭാഗം പ്രതീക്ഷിക്കാമോ??