← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram] · approved reader discussion

Appu • 26-06-2026 23:23

Sagar എവിടെ മാൻ ബാക്കി

Alphe86 • 28-04-2026 15:00

ഫുൾ സീരീസ് 3 -4 തവണയായി വായിക്കുന്ന- ബ്യൂട്ടിഫുൾ !!സാഗർ ബ്രോ, ഒരു അവസാന ഭാഗം പ്രതീക്ഷിക്കാമോ??

Iamreader • 16-02-2026 00:15

നാലാമത്തെ വട്ടവും വായിച്ചു ഫുൾ സീരീസ് 🫠💙

Sagar Kottapuram • 18-03-2026 00:30

സന്തോഷം.... 👍🏽

Iamreader • 20-03-2026 02:00

എപ്പോൾ എങ്കിലും ഇതിന്റെ ഒരു തുടർച്ചയോ അവസാനമോ പ്രതീക്ഷിക്കാമോ സാഗർ ബ്രോ 💙... ഒരുപാട് വട്ടം ഒരുപാട് പേർ ചോദിച്ച ചോദ്യം ആണെന്ന് അറിയാം.... എങ്കിലും......

Basil • 15-12-2025 11:47

ശരിക്കു അവിടെയൊന്നും ഞങ്ങളുടെ കഥ അവസാനിക്കുന്നില്ല . അത് ഞാനും മഞ്ജുവും ഉള്ള കാലം വരെ തുടർന്ന് കൊണ്ടിരിക്കും ! എന്നാലും നിർത്തിയിടത്തു നിന്ന് തുടങ്ങിയാൽ അല്ലെ ഒരു സുഖം ഉള്ളു !

ഈ വരികൾ രതിശലഭങ്ങൾ മഞ്ജുസും കവിനും എന്ന മൂന്നാം പാർട്ടിലെ ഭാഗം 29 പേജ് 14 ലെ ആണ്. വീണ്ടും ഈ കഥ വായിച്ചപ്പോൾ കണ്ടതാണ്. എത്ര പ്രാവശ്യം വായിച്ചാലും എന്നും ഒരു പുതുമയാണ്. ഏതോ ഒരു കമൻ്റിൽ വായിച്ചതുപോലെ മഞ്ജു മിസ്സിൻ്റെ രണ്ടാം പ്രസവത്തോടെ ഈ കഥ അവസാനിക്കുവാണെന്നു കണ്ടു. ഇപ്പോൾ തന്നെ ഈ ഭാഗം എഴുതിട്ട് കുറെ വർഷങ്ങൾ ആയില്ലേ. ഇനിയും ഈ കഥ മുന്നോട്ടു കൊണ്ട്പോകാൻ കഴിയിലെങ്കിൽ ലൗ ആൻഡ് ലൈഫ് സീരീസ് അവസാനിപ്പിച്ചുകൂടെ. ഒരു വായനക്കാരൻ എന്ന നിലയിൽ കാത്തിരുന്നു മടുത്തു. അല്ലാ അത് ഞാനും മഞ്ജുവും ഉള്ള കാലം വരെ തുടർന്ന് കൊണ്ടിരിക്കും എന്നാണെങ്കിൽ തുടരുക. എന്തായാലും തുടങ്ങിയത് പൂർത്തിയാക്കുക എന്നൊരു അപേക്ഷയുണ്ട്. അതു മഞ്ജു മിസ്സിൻ്റെ രണ്ടാം പ്രസവത്തോടെ കഴിയുവാണെങ്കിൽ അങ്ങനെ ഒരു ഹാപ്പി എൻഡിങ് കുറിക്കുക. മരണം വരെ ഓർമ്മയിൽ സൂക്ഷിക്കുവാൻ നല്ലൊരു പ്രണയ കഥ സമ്മാനിച്ചതിൽ ഒരായിരം നന്ദി.ഈ തുടങ്ങിയ പാർട്ട് അവസാനിപ്പിക്കും എന്ന പ്രതീക്ഷയിൽ.......

Sagar Kottappuram • 18-03-2026 00:22

Bro.. പല തിരക്കുകൾ കാരണം പിന്നീട് എഴുതാൻ പറ്റാത്തത് ആണ്. ജോലി, ജീവിതം, പ്രാരാബ്ദം ഒക്കെയായി.

ഇവിടെ എഴുതി ഇടുന്നതിനു പ്രതിഫലം ഒന്നുമില്ലലോ... ജീവിക്കണ്ടേ

Sagar Kottapuram • 18-03-2026 00:32

ഓരോരോ പ്രയാസങ്ങൾ ആണ് ഭായ്... ലൈഫ്, പ്രാരാബ്ദം, ജോലി ഒക്കെയായി എഴുതാൻ സമയം കിട്ടിയില്ല.

സമയം, പ്രൈവസി ഒക്കെയാണല്ലോ മെയിൻ. ഇവിടെ എഴുതിയാൽ പ്രതിഫലം ഒന്നുമില്ല. നമുക്ക് ജീവിക്കണ്ടേ

Iamreader • 15-11-2025 19:16

ഫുൾ സീരിയസ് മൂന്നാമത്തെ പ്രാവിശ്യവും വായിച്ചു 🥺🔥... വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

❤️Kuttettans ❤️ • 13-07-2025 10:26

4 അല്ല 40 വർഷങ്ങൾ കഴിഞ്ഞാലും മഞ്ചൂസും കവിനും റോസും സാഗറും എല്ലാം ന്റെ ഓർമ്മകളിൽ മായാതെ നിൽക്കും... വീണ്ടും വരും എന്ന പ്രതീക്ഷയോടെ ❤️

Kavi • 19-06-2025 23:21

Thirakkukalil aanu ennariyaam....enkilum NXT part samayam kittiyal ezhuthanam....ethra naal venamekilum kaathirikkaam

Aadhi • 04-05-2025 12:12

കുമാരി മൂവിയായി വന്നില്ലെ? അപ്പോ ഇതു കൂടി ഒന്നു പരിഗണിച്ച് കൂടെ?

Marko • 08-04-2025 00:11

ഞങ്ങൾ ഇത്ര പേർ നിനക്ക് വേണ്ടി കതിർക്കുന്നുണ്ട് sagar ഭായ് ഞങ്ങൾക്ക് വേണ്ടി നിനക്ക് തിരിച്ചു വരാൻ പറ്റുമോ നിർത്തി അവിടെന്ന് തുടങ്ങിക്കൂടെ eyy story ഇനിയും കൊറേ കൊണ്ട് പോയികൂടെ അപേക്ഷയാണ് 👀🙌🏻

Sagar kottappuram • 16-04-2025 00:01

Bro അന്നത്തെ സമയം, സാഹചര്യം ഇപ്പോ ഇല്ലാതെ പോയി... നല്ല കഷ്ട്ടത്തിൽ ആണ് ജീവിതം

Reader • 16-04-2025 19:04

Oke ബ്രോ..... 🫠

Tom • 22-04-2025 02:25

Bro ee kadha ethra vayichalum madukila...very heart touching story....bro nte situation mansilakum bt ithu onnu complete cheythude. Bro nnu mathrame ee story athinte feelill complete cheyan pattu... It's a request •••ithu ipoo pakuthi vazhil nilkannu Bronnu matharamannu ee karhaye athinte final destinationill ethikan pattu ... Please accept my request. & Your fans request too. We all are waiting for You, Kevin and Manju Miss..Don't make us sad.

Ben • 25-03-2025 21:54

Next Part തുടങ്ങ് bro please

David • 24-03-2025 03:43

Sugamaano Sagarbro 🫂💎 ?

Sagar Kottapuram • 25-03-2025 17:12

അസുഖങ്ങൾ ഇല്ല...

ആരോ ഒരാൾ • 23-03-2025 10:16

അപ്പോ എങ്ങനെയാ വീണ്ടും തുടങ്ങുവല്ലേ ബ്രോ?

Sagar Kottapuram • 23-03-2025 18:03

ഇല്ല ബ്രോ തത്കാലം എഴുതാൻ സാഹചര്യം ഇല്ല

Marko • 24-03-2025 00:33

തനിക്ക് വേണ്ടി ഞങ്ങൾ waiting ആണ് bhai സാഹചര്യം കിട്ടിയാൽ ഒറ്റ പാർട്ടൽ അവസാനിപ്പിക്കാതെ ഇതിന്റെ ബാക്കി ഇട്ടുകൊണ്ടേ ഇരിക്കണം കേട്ടോ 🌝ഇനിയും wait cheyyum ഞൻ തനിക്ക് വേണ്ടി കെട്ടോ

Sagar Kottapuram • 25-03-2025 17:11

സാധ്യതകൾ കുറവാണു ബ്രോ...

nightgamer • 16-01-2026 00:32

ഇതിപ്പോൾ എത്രമത്തെ തവണ ആണ് വായിക്കുന്നത് എന്ന് അറിയില്ല. ഇന്നും പ്രതീക്ഷിക്കുന്നു ബാക്കി ഭാഗത്തിനായി സാഗർ ബ്രോ still waiting for manjus and kavin life

reader • 20-03-2025 11:39

ശെരിക്കും ഈ കമന്റ്സ് ഇടുന്നത് ഒർജിനൽ author തന്നെ അല്ലെ? 🥲

Sagar kottappuram • 21-03-2025 16:09

താങ്കൾക് ഇപ്പോ റിപ്ലൈ ഇടുന്ന ആൾ ഒറിജിനൽ ആണ് 😀

Sagar Kottapuram • 21-03-2025 17:50

അതെ ബ്രോ

Reader • 21-03-2025 19:47

ബ്രോ താങ്ക്സ് ഫോർ റിപ്ലൈ.... കഥ തുടരാൻ എന്തെങ്കിലും സാധ്യത ഉണ്ടോ... കാത്തിരിന്നോട്ടെ... എന്തെങ്കിലും മറുപടി ഇടണേ....

Sagar Kottapuram • 21-03-2025 21:33

കഥ ഇനി അധികം ഇല്ല ബ്രോ.. ഒരു part കൂടയെ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളു...
Manjus ന്റെ second ഡെലിവറിയോടെ കഥ അവസാനിപ്പിക്കാൻ ഇരുന്നതാ.

Reader • 22-03-2025 11:10

ആണല്ലേ.... തീരരുതേ എന്ന് ആഗ്രഹം ഉണ്ടായിരുന്ന ഒരു കഥ ആയിരുന്നു ഇത് ❤️

Sathan • 22-03-2025 12:36

Sagar chetta ഇനിയും എഴുതിക്കൂടെ തന്റെ eyy storiyum അതിലെ കഥാപാത്രങ്ങളും മനസ്സിൽ നിന്നും പോകുന്നില്ല അത് കൊണ്ട ഇതിന്റെ തുടർച്ച എഴുതാൻ പ്ലാൻ indo 🙌🏻ഞങ്ങൾ കാത്തിരിക്കുകയാണ്

jacobijac • 23-03-2025 06:07

Sathyam paranjaal ath pora ennann ath kazhinjum a stry Ingane continue cheyyanm enna aagraham 🤗🤗 pne sagar bro kk otta part koodi thann stop cheyyan ann aagraham enkkil pne NJN enth parayana 😌 aah otta part angu ezhuthi complete akku,ennitt adminode paranjitt ath pdf akkan parayanm

Kavi • 31-08-2025 12:34

ഈ ഓണത്തിനു പ്രതീക്ഷിക്കാമോ?

Marko • 19-03-2025 10:36

എന്റെ ponnu sagar chetta നിങ്ങൾ എവിടെയാണ് ഭായ് 🙌🏻എത്ര മിസ്സ്‌ cheyind നിങ്ങളെ എന്ന് അറിയോ 🙌🏻രതിശലഭങ്ങൾ Love and life ഇനിയും എഴുതികൂടെ ബാക്കി കഥ ഇനിയും പറയാല്ലോ. തന്റെ എഴുത്തിൽ അടിമപെട്ടു പോയെടോ 🙌🏻ഇനിയും തുടരും എന്നു വിചാരിക്കുന്നു മഞ്ജുസും കവിനും അത്രക്ക് മനസ്സിൽ കേറി പോയെടോ 👀

രതിശലഭങ്ങൾ love and life part 9 muthal etu തുടങ്ങിക്കൂടെ

Eppo വന്നിരിക്കുന്നത് fake ഒന്നുമല്ലല്ലോ ഞങ്ങളുടെ orginal sagar ഭായ് thanne അല്ലെ

Sagar kottappuram • 21-03-2025 16:08

ഒറിജിനൽ ഒക്കെ തന്നെയാണ് ഭായ്...
വേണമെങ്കി അഡ്മിൻ ചോദിച്ചു old മെയിൽ id തന്നെ ആണോ എന്ന് ചോദിച്ചു verify ചെയ്തോളൂ.. 😀

കഥ എഴുതാൻ ഓക്കേ പറ്റിയ അവസ്ഥയിൽ അല്ല ബ്രോ. ലൈഫ് ആകെ കോഞ്ഞാട്ട ആയിപോയി ഒരു point ലു.

Sagar Kottapuram • 21-03-2025 17:52

അതെ ബ്രോ.. വളരെ കാലത്തിനു ശേഷം ലോഗിൻ ചെയ്തതാ... ഇടക്കൊക്കെ എത്തി നോക്കാറുണ്ട്...

പക്ഷെ എഴുതാനുള്ള മൂഡ്, സമയം ഒന്നുമില്ല... അന്ന് ജോലി പോയി, കൊറോണ വന്നു, ലാപ് കേടായി.. അങ്ങനെ നിർത്തിയതാ... പിന്നെ ഓരോ ഇഷ്യൂസ് കാരണം ഈ വഴിക്ക് നോക്കാൻ പറ്റിയില്ല

Sagar kottappuram • 18-03-2025 21:31

ഒരുപാടു തിരക്കുകൾ... ഇപ്പോഴും ആളുകൾ എന്നെ ഓർക്കുന്നതിൽ സന്തോഷം

appu • 19-03-2025 00:13

thirichu veran plan indo bro?
we are waiting for you

Sagar kottappuram • 21-03-2025 16:05

എഴുതിലേക്ക് ഒരു തിരിച്ചു വരവ് സാധിക്കുമോ എന്നറിയില്ല ബ്രോ.. കുറെ ആയില്ലേ... കഥയുടെ ബാക്കി ഒകെ മനസിൽ ഉണ്ടായിരുന്നത് തന്നെ മറന്നു.. ആലോചിച്ചാൽ കിട്ടുമായിരിക്കും.. ബട്ട്‌ സമയം ഇല്ലാത്തതിന്റെ ഇഷ്യൂ ആണ്.

Sagar Kottapuram • 21-03-2025 17:54

Thanks ബ്രോ...
തുടർന്ന് 2-3 page എങ്കിലും എഴുതി അവസാനിപ്പിക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു..പിന്നീട് സമയം കിട്ടിയില്ല .
ഇടക് നോക്കിയപ്പോ ആളുകൾ എന്നെ കുറിച്ച് ഇപ്പോഴും സംസാരിക്കുന്നത് കണ്ടപ്പോ മറുപടി എങ്കിലും കൊടുക്കണം എന്ന് തോന്നി

Marko • 19-03-2025 10:36

എന്റെ ponnu sagar chetta നിങ്ങൾ എവിടെയാണ് ഭായ് 🙌🏻എത്ര മിസ്സ്‌ cheyind നിങ്ങളെ എന്ന് അറിയോ 🙌🏻രതിശലഭങ്ങൾ Love and life ഇനിയും എഴുതികൂടെ ബാക്കി കഥ ഇനിയും പറയാല്ലോ. തന്റെ എഴുത്തിൽ അടിമപെട്ടു പോയെടോ 🙌🏻ഇനിയും തുടരും എന്നു വിചാരിക്കുന്നു മഞ്ജുസും കവിനും അത്രക്ക് മനസ്സിൽ കേറി പോയെടോ 👀

രതിശലഭങ്ങൾ love and life part 9 muthal etu തുടങ്ങിക്കൂടെ

Pinne fake ഒന്നുമല്ലല്ലോ ഞങ്ങളുടെ orginal sagar ഭായ് thanne അല്ലെ

Sagar Kottapuram • 21-03-2025 17:54

അതെ ബ്രോ... 🙏🏽
Thanks

Sagar Kottapuram • 17-02-2025 00:44

ഇനിയും ബാക്കി വേണോ.

അമ്പാൻ • 19-02-2025 16:43

എത്ര  കിട്ടിയാലും  പിന്നേം  പിന്നേം  വേണം  എന്നാ
അണ്ണാ  തുടരാൻ  താല്പര്യം  ഇല്ലേൽ  പുതിയ  കഥ  എഴുതൂ

മുത്തു • 21-02-2025 01:31

ഇത്രയും കൊല്ലം കാത്തിരുന്നിട്ടുണ്ടങ്കിൽ അത് ഈ കഥാപാത്രങ്ങളെ അത്രയും ഇഷ്ടമുള്ളത് കൊണ്ടാണ് ❤️🥺🥲 ബാക്കികൂടി എഴുത് ബ്രോ 🤍

Vichu • 27-02-2025 23:48

Aa വേണം ഹേ...

Reader • 10-03-2025 10:47

Ys sure

reader • 13-03-2025 05:22

ബാക്കി വേണം

Sagar kottappuram • 18-03-2025 21:32

Its not the author sagar kottappuram

reader • 20-03-2025 11:41

ഒറിജിനൽ അല്ല എന്ന് പറയാൻ കാരണം എന്താ? സാഗർ ബ്രോ ഒറിജിനൽ ആണെങ്കിൽ ഒരു റിപ്ലൈ ഇടൂ 🙂

Sagar kottappuram • 21-03-2025 16:04

എന്റെ മെയിൽ id verify ചെയ്ത് നോക്കാൻ പറ അഡ്മിൻന്റെ അടുത്ത്..

ഞാനാണ് ശരിക്കും സാഗർ 😀
ബട്ട്‌ ഇപ്പോ സൈറ്റ് തന്നെ നോക്കാറില്ല അധികം. ജീവിതം അങ്ങനെ ഒക്കെയാണ്

Sagar Kottapuram • 21-03-2025 17:55

ലോഗിൻ ചെയ്യാൻ നോക്കി pass വേർഡ് ഒന്നും ഓർമ വരണില്ല... ഒടുക്കം എങ്ങനെയോ കിട്ടി...

ആദ്യം ഇട്ട കമന്റ് ഞാനല്ല എന്തായാലും

മുത്തു • 22-11-2024 02:06

അണ്ണാ 🥲

കിണ്ടി • 13-11-2024 11:03

Hello

Sagar Kottapuram • 21-03-2025 17:56

മരിച്ചിട്ടില്ല 😀

Sk • 03-11-2024 05:16

മകനെ മടങ്ങി വരു... 😐

Zakkir Hussein • 30-08-2024 08:35

Thirich varumo sagar

David • 27-08-2024 16:37

വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ ഉണ്ടായിരിക്കും

രതിശലഭങ്ങളും♥️✨💞 സാഗർ ബ്രോയും🫂.

ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID🤍

David • 27-08-2024 16:35

വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ കൊണ്ടായിരിക്കും

രതിശലഭങ്ങളും♥️✨💞 സാഗർ ബ്രോയും🫂.

ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID🤍

കിണ്ടി • 20-07-2024 15:08

Sagar

മണവാളൻ • 17-07-2024 00:42

ഒന്ന് എഴുതു sager bro🥲💔

Basil • 19-06-2024 15:29

Sagar bro, കവിയും മഞ്ജുവും ഉള്ളിടത്തോളം കാലം ഈ കഥ തുടർന്നുകൊണ്ട് ഇരിക്കും എന്നൊക്കെ പറഞ്ഞിട്ട് എവിടെയാണ്. Waiting for next part... അതോ ഈ കഥ അവസാനിച്ചോ??? പ്രതീക്ഷ ഉപേക്ഷിക്കണോ...

നരൻ • 01-06-2024 22:41

Sagar ചേട്ടാ നിങൾ ഇത് എവിടെ ആണ്!!!🙁ഇനി എങ്കിലും ബാക്കി എഴുതിക്കൂടെ¿?

വിഷ്ണു • 27-03-2024 15:11

ഒന്ന് എഴുതിക്കൂടെ...

W8ng...... ???

monster • 21-02-2024 17:22

സാഗർ ബ്രോ സുഖമാണോ തിരക്കാണെന്നു അറിയാം തങ്ങളുടെ തൂലികാ ചലനത്തിനായി കാത്തിരിക്കുന്നു...waiting your massive come back??
ഒരു ആരാധകൻ ❤️

Sonu • 30-01-2024 19:41

Plzz .. repost രതിസുഖസാരമായി part 6 & 7....

bee • 15-02-2025 21:49

ഹായ് ബ്രോ... സുഖമായിരിക്കുന്നു എന്നു കരുതുന്നു....
തിരക്കുകളിൽ ആണ് എന്നറിയാം....

അടുത്ത പാർട്ട് എന്നത്തേക്ക് വരും....

വരത്തൻ • 29-01-2024 00:38

Any Updates

കിണ്ടി • 01-01-2024 21:19

Happy new year
Enna oru എഴുത്ത് ഉണ്ടാകുക

കിണ്ടി • 08-01-2024 22:58

വിരഹ കാമുകൻ പോലും ഇത്രയും കാത്തിരിപ്പ് ഉണ്ടാകില്ല സാഗർ

❤️❤️❤️ • 04-12-2023 13:00

എന്തേലും ഒന്ന് കുത്തികുറിക്കു ബ്രോ...

Its a request frome all ur fans...

Shoot it സാഗർ pleace..

Sagar kottappuram • 05-12-2023 12:41

Busy life....

കിണ്ടി • 30-11-2023 10:54

ഇപ്പോഴും കാത്തിരിപ്പ് തന്നെ

DATURA • 19-11-2023 21:34

Nalla luv storys and chechi luv storys suggest cheyyooo aarenkhilum

Sasi • 09-11-2023 22:30

One of the best stories in kk. Hats off Sagar Bro❤️

വിഷ്ണു • 06-10-2023 13:03

ഈ ഓദർ ഏതോ സ്റ്റോറിയുമായി തിരക്കിലാണ് എന്ന് തോന്നുന്നു... അതാണ് ഇത്രേ ഡിലെ....

ഒന്ന് എഴുതിക്കൂടെ പൊന്നു സാഗർ ബ്രോ

Armpit_Lover • 25-09-2023 23:26

Dear sagar bro.. ❤️❤️❤️❤️
     
      ഈ സ്റ്റോറി പറ്റില്ലെങ്കിൽ പുതിയ
ഏതെങ്കിലും സ്റ്റോറിയുമായി ഒരു പാർട്ടിൽ അവസാനിക്കുന്നതായാലും മതി.. താങ്കളുടെ ഒരു comeback ആഗ്രഹിക്കുന്ന ഒരു ആരാധകന്റെ അഭ്യർത്ഥനയാണ്

ഒന്നു ശ്രെമിച്ചൂടെ ???

Robert Dony Xavier • 24-09-2023 16:28

Hey bro,its been few years...evide kanan illalo...bakki undavoo

....ithepolatha nalla stories onnu aarelum suggest cheyyooo

Sagar kottappuram • 05-12-2023 12:41

തിരക്കുകൾ ആണ് bro...

വരത്തൻ • 29-01-2024 00:37

Any update

ശാന്തി • 13-08-2023 13:21

ഇതു ഒന്ന് പൂർത്തിയാക്കിക്കൂടെ എത്ര പേര് റിക്വസ്റ്റ് ചെയുന്നു....

Manju & kavi ബാക്കി അറിയാൻ അതിയായ ആഗ്രഹം ഉണ്ട്.... Plzzz ഒന്ന് എഴുത്.. ??

Sagar kottappuram • 27-08-2023 12:26

സമയം ഇല്ല bro...
ജീവിതം തിരക്ക് പിടിച്ചു പോകുന്നു..

ഗീത • 31-07-2023 13:45

മഞ്ജു & കവി വല്ലാതെ മിസ്സ്‌ ചെയുന്നുണ്ട്..

ഒന്ന് എഴുത് സാഗർ

മിനി • 31-07-2023 13:44

ഒന്ന് എഴുത് bro എത്രാ പേരാണ് ഈ ഒരു സ്റ്റോറിക്കായി വെയ്റ്റ് ചെയ്യുന്നേ... അത്രയ്ക്ക് ആളുകൾ ആഗ്രഹിക്കുന്നുണ്ട്..

ഒന്ന് ശ്രെമിച്ചുടെ....

???

jacobijac • 23-12-2023 23:34

Sagar bro ith onn complete akkikkoode

കിണ്ടി • 29-07-2023 21:43

Sagar
Katha miss chunnu

നരൻ • 22-07-2023 21:12

പൊന്ന് സാഗർ ചേട്ടാ!! ഇനിയെങ്കിലും എഴുതുവാൻ ശ്രമിച്ചു കൂടെ¿?

❤️❤️❤️ • 20-07-2023 14:23

ഇവർ ഗ്രീൻ ക്ലാസിക് സ്റ്റോറി...

ഇത്ര തവണ ആയി വായിക്കാൻ തുടങ്ങി എന്ന് എനിക്ക് പോലും അറിയില്ല...

ഇജ്ജാതി ഫീൽ ഗുഡ് ലവ് സ്റ്റോറി.. ?

ഇനിയും എഴുതിക്കുടെ... ???
ഒരു അപേക്ഷയാണ്...

എന്തായാലും ഒന്ന് ഉറപ്പ്... ഈ സ്റ്റോറി എഴുതുന്ന ആള് ഫേമസ് റൈറ്റെർ ആണ്.. ഒന്നങ്കിൽ lp അല്ലേൽ കഥകൾ. Com ആളു ഏതോ സ്റ്റോറിയുമായി ബിസിയാണ് അതാണ് ഇതു എഴുതാത്തെ....

ഒന്ന് പരിഗണിക്കു മഞ്ജു & കവി ബാക്കി അറിയാൻ കൊതിയാവുന്നു

JSK • 17-07-2023 00:55

One of my favourite story in this site bro please upekshich povalle complete chey oru request aan ithrem fan base ulla oru story undenn enikk thoninnilla

കിണ്ടി • 17-06-2023 19:40

സാഗർ ഇന്ന് മുതൽ നാൻ വായന വീടും തുടങ്ങുകയായി
ഗുരുവിൻ്റെ ആശിർവാദം ഉണ്ടാവണം

കിണ്ടി • 22-05-2023 21:16

സാഗർ നാൻ 2 പറയട്ടെ

കുട്ടൻ • 17-03-2023 08:44

സാഗർ bro ഞാൻ ഈ കഥ എത്രയോ വട്ടം ഇവിടെ വന്നു വായിച്ചു പക്ഷെ ഒരിക്കലും മടുപ്പ് തോന്നുന്നില്ല ഇതിന്റെ ബാക്കികയി കത്തിരിക്കുന്നു അത്രക്ക് മഞ്ജുസും കവിനും പൊന്നുവും ആദിയും മനസ്സിൽ പതിഞ്ഞു പോയി അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അത്രക്ക് പിടിച്ചിരുത്തുന്നുണ്ട് തുടർന്ന് എഴുതിക്കുടെ bro ഒരു റിക്വസ്റ്റ് anu???

കിണ്ടി • 09-04-2023 14:54

ഈ പാർട്ട് തനിട്ട്
1.5 വർഷമായി ഇനി എന അടുത്ത പാർട്ട് സാഗർ ഭായ്

Sagar kottappuram • 11-04-2023 13:59

അറിയില്ല...

കിണ്ടി • 15-04-2023 01:03

കാത്തിരിപ്പ് തന്നെ യാണ്

ഹസി? • 30-04-2023 02:05

❤️❤️❤️❤️

Zakir Hussain • 16-03-2023 19:32

Bro
ഞാൻ ഈ സൈറ്റിൽ നടക്കുന്ന കാര്യം പറഞ്ഞതാണ്.
ഈ കഥ തിരക്കി വന്ന ആരും ഇവിടെ വന്ന് വായിച്ചവരല്ല ഇതിൻ്റെ PDF വായിച്ചിട്ട് വരുന്നവരാണ്,ഞാനും. ഇപ്പൊ ഈ കഥ തുടരുന്നില്ല എന്ന് പറഞ്ഞപ്പോ ഒരു സാങ്കടം അത ഞാൻ പറഞ്ഞത്.
വിഷമിപ്പിച്ചെങ്കിൽ SORRY
Pls ഒന്ന് complete aakamo , ഈ സൈറ്റിൽ ഞാൻ വന്ന് നോക്കുന്ന കഥയാണ്...

Sagar kottappuram • 27-03-2023 23:58

കഥ എഴുതാൻ പറ്റിയ സാഹചര്യം ഇല്ലാത്തതു കൊണ്ടാണ് ബ്ബ്രോ.. ജോലി തിരക്കുകൾ ഉണ്ട്..

Varathan • 16-03-2023 00:30

any updates....

?? • 30-03-2023 22:39

ഒന്ന് എഴുതു ബ്രോ..

എത്ര ആളുകൾ പറയുന്നു....

എത്ര വർഷം ആയി സ്റ്റോറി പബ്ലിഷ് ചെയ്തിട്ട് ഇത്രേം ഫാൻസ്‌ ഏതു സ്റ്റോറിക്കു ഉണ്ട്... ഒന്ന് എഴുത് plz