0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

ഒന്നും അല്ല..പക്ഷെ അഹങ്കാരം ഇച്ചിരി കൂടുതലാ ..." മഞ്ജുസിനെ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

"ആർക്ക് എനിക്കോ ?" അതുകേട്ടതും വിശ്വാസം വരാത്ത പോലെ അവളൊന്നു എരിവ് വലിച്ചു .

"ആഹ് മഞ്ജു തന്നെ..യാ ...ചാച്ചാ പാവാ" എന്റെ തോളിൽ കിടന്ന പൊന്നൂസ് ആണ് ഞങ്ങളുടെ സംസാരം കേട്ട് അതിനു മറുപടി പറഞ്ഞത് .

"ഹി ഹി..കേട്ടല്ലോ ...പൊന്നു വരെ പറഞ്ഞു .." റോസ് മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കി .

"ഹ്മ്മ്മ് പിന്നെ ..അവള് കുറച്ചു കഴിഞ്ഞ എന്റെ അടുത്തേക് തന്നെ വരുമല്ലോ ..ഞാൻ മാറ്റി പറയിപ്പിച്ചു കാണിക്കാം ..." മഞ്ജുസ് ഒരു വെല്ലുവിളി പോലെ എന്നെ നോക്കി പുരികം ഇളക്കി .

"അത് ഓരോന്ന് പറഞ്ഞു പറ്റിച്ചിട്ടു പറയിപ്പിക്കുന്നതല്ലേ ..ഇത് ഒറിജിനലാ അല്ലെ പൊന്നുച്ചെ?" അവളുടെ നെറ്റിയിൽ പയ്യെ എന്റെ നെറ്റി മുട്ടിച്ചുകൊണ്ട് ഞാൻ ചിരിച്ചു .

"ഹ്മ്മ് .." പയ്യെ മൂളി അവളും അത് ശരിവെച്ചു .

"അപ്പൊ ഞാൻ ശരിക്കും അങ്ങനെ ആണെന്നാണ് സാര് പറയുന്നത് അല്ലെ " എന്റെ മറുപടി കേട്ട് മഞ്ജുസ് പയ്യെ പുഞ്ചിരിച്ചു

"എന്താ സംശയം ..അങ്ങനെ തന്നെയാ .." ഞാനും പയ്യെ ചിരിച്ചു അവളെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു . പിന്നെ പൊന്നൂസിനെയും എടുത്തു റൂമിൽ നിന്നും പുറത്തേക്കിറങ്ങി . മഞ്ജുസ് അതുനോക്കികൊണ്ട് ബെഡിലേക്ക് കിടന്നു . അവൾക്ക് കുറച്ചു നേരം കിടന്നുറങ്ങണം എന്നുണ്ട് !

"പൊന്നൂട്ടി ...നീ ഉറങാ .." എന്റെ തോളിൽ കിടക്കുന്ന പൊന്നൂസിനോടായി

💬 Comments

View all comments