Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
" മഞ്ജുസ് എന്നെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു എന്റെ തോളിലേക്ക് ചാരി കിടന്നു..
ഉഫ്..നല്ല കുത്തൽ ഉള്ള മണം ഉണ്ട്.
"ഇയാള് പോയി കുളിച്ചിട്ടു വന്നേ..എന്ത് നാറ്റം ആണ് " ഞാൻ മുഖം ചുളിച്ചു മഞ്ജുസിനെ നോക്കി..
"എനിക്ക് വയ്യ ഇനി കുളിക്കാൻ ..നല്ല ക്ഷീണം ഉണ്ട്.." മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു..
"അപ്പൊ കാര്യങ്ങളൊക്കെ ?" ഞാൻ അവളെ സംശയത്തോടെ നോക്കി..ചുമ്മാ ഒന്ന് ദേഷ്യം പിടിപ്പിക്കാനാണ് . അന്നത്തെ അവസ്ഥയിൽ കളിക്കാനുള്ള മൂഡ് ഒന്നും എനിക്കുമില്ല , മഞ്ജുസും നല്ല ടയേർഡ് ആണെന്ന് കണ്ടാൽ തന്നെ അറിയാം .എന്നാലും മഞ്ജുസിനെ ചൊറിയാൻ നല്ല രസം ആണ് ..
"എന്ത് കാര്യം...മറ്റേതാണേൽ എനിക്കൊന്നും വയ്യ ഇന്ന് .." അവൾ കട്ടായം പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു..
"ഇന്ന് നമ്മുടെ ഒഫീഷ്യൽ ഫസ്റ്റ് നൈറ്റ് അല്ലെ ..മഞ്ജുസ് ഒന്ന് റെഡി ആയി വാ...പ്ലീസ് ' ഞാൻ അവളെ നോക്കി കണ്ണിറുക്കി ..
"ഇനി അതൂടെ ആയാൽ ഞാൻ ചത്ത് പോവൂട...നിക്ക് വയ്യെടാ " മഞ്ജുസ് ചിണുങ്ങി..ഞാൻ അവൾ ദേഷ്യപ്പെടും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല.അവൾ എന്നിലേക്ക് ചേർന്ന് അണഞ്ഞു കിടന്നു . ശരിക്കും അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നെന്ന് ആ ശബ്ദം കേട്ടാൽ അറിയാം .
"മ്മ്...." ഞാൻ മൂളി അവളെ ചേർത്ത് പിടിച്ചു .
"പിന്നെ ..അപ്പൊ ഇനി എങ്ങന ഭാവി കാര്യം ഒക്കെ ?" ഞാൻ മഞ്ജുസിന്റെ നെറ്റിയിൽ എന്റെ നെറ്റി പതിയെ മുട്ടിച്ചുകൊണ്ട് തിരക്കി..
"എന്തോന്നാ ?" മഞ്ജു എന്നെ സംശയത്തോടെ മുഖം ഉയർത്തി നോക്കി..
💬 Comments
View all comments