0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

.ഞാൻ അവളെ കണ്ടപ്പോൾ ബെഡിൽ എഴുനേറ്റു ചമ്രം പടിഞ്ഞിരുന്നു .

അവൾ എന്റെ അടുത്തേക്ക് വന്നു പാലിന്റെ ഗ്ലാസ് അടുത്തിരുന്ന മേശപ്പുറത്തു വെച്ചു . ഞങ്ങളുടെ ആദ്യരാത്രിയും ഹണിമൂണും ഒക്കെ ആദ്യമേ കഴിഞ്ഞിരുന്നത് കൊണ്ട് രണ്ടാൾക്കും നാണക്കേടോ ചമ്മലോ ഒന്നുമില്ല . അവൾ എന്നത്തേയും പോലെ തന്നെയാണ് പെരുമാറ്റം .

ഗ്ലാസ് മേശയിൽ വെച്ചു മഞ്ജുസ് നേരെ ബെഡിലേക്കിരുന്നു . നല്ല വിയർപ്പു മണം ഉണ്ട് അവളെ. ഒപ്പം പെർഫ്യൂമിന്റെ കുത്തൽ ഉള്ള ഗന്ധവും !

മഞ്ജുസ് എന്നെത്തന്നെ നോക്കിയിരുന്നു . ഞാനവളെയും .

"എന്താ കുറെ നേരമായല്ലോ ?"

ആരും ഒന്നും മിണ്ടാതെ അവാർഡ് പടം ഓടുന്നത് കണ്ടു ഒടുക്കം ഞാൻ സൈലെൻസ് ബ്രെക് ചെയ്തു .

"ചുമ്മാ..എന്റെ കെട്യോനെ ഒന്ന് ശരിക്കു നോക്കിയതാ...." മഞ്ജു ചിരിയോടെ പറഞ്ഞു കയ്യിലെ ആഭരണങ്ങളൊക്കെ ഊരാൻ തുടങ്ങി .

"ഓ..പിന്നെ നീ എന്നെ മുൻപ് കണ്ടിട്ടില്ലേ ഇല്ലല്ലോ " ഞാൻ അവളുടെ ആ ന്യായീകരണം തള്ളിക്കളഞ്ഞുകൊണ്ട് കട്ടിലിലേക്ക് ചാരി ഇരുന്നു .

"മുൻപ് കാണുന്ന പോലെ അല്ലല്ലോ ..നീയിപ്പോ ഒഫീഷ്യലി ഭർത്താവ് ആയില്ലേ " മഞ്ജു ചിരിയോടെ പറഞ്ഞു .പിന്നെ കയ്യിലെ വള ഊറി മേശപ്പുറത്തേക്ക് വെച്ചു .പിന്നെ ചന്തി നിരക്കി നിരക്കി എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു .

"ആ പെണ്ണുങ്ങളോടൊക്കെ മര്യാദക് ഇരുന്നോളാൻ പറയണം കേട്ടോ..എനിക്ക് അവറ്റകളുടെ ഡയലോഗടി കേട്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ട് "

മഞ്ജു എന്റെ അടുത്തെത്തിയതും ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

"ആഹ്..അത് അവറ്റോള് തമാശക്ക് പറയണതല്ലേ ..നീ കാര്യം ആക്കണ്ട

💬 Comments

View all comments