0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

" അത് അവൾക്കും ബോധ്യമായ മട്ടുണ്ട് .

"ഒന്ന് മിണ്ടാതിരിയെടി പെണ്ണുങ്ങളെ..അവൻ അങ്ങോട്ട് പൊക്കോട്ടെ " മഞ്ജു എന്റെ അസ്വസ്ഥത മനസിലാക്കിയെന്നോണം പറഞ്ഞു എന്നെ നോക്കി .

ഞാൻ അത് മൈൻഡ് ചെയ്യാതെ അപ്പോഴേക്കും ഗോവണി കയറി മുകളിലെ റൂമിലേക്ക് പോയി . അവിടെ ചെന്നപ്പോൾ അവിടെയും ഒന്ന് രണ്ട് പെൺ സിംഹങ്ങൾ ഉണ്ട് .മണിയറ അലങ്കരിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ് . പതിനേഴ് പതിനെട്ട് വൈസ് കാണും രണ്ടിനും. മുല്ലപ്പൂ ഒക്കെ ബെഡിൽ വിരിച്ചിട്ടു സിനിമയിൽ കാണുന്ന പോലെ പാത്രത്തിൽ ഫ്രൂട്സുമൊക്കെ വെച്ചു സെറ്റപ്പാക്കി ഇട്ടിട്ടുണ്ട്...

ഞാൻ വാതിൽക്കൽ എത്തിയതും അലങ്കാരം മതിയാക്കി അവറ്റകൾ രണ്ടും പുറത്തു ചാടി ..പിന്നെ എന്നെ നോക്കി ഒരു ആക്കിയ ചിരിയും !

ഇവറ്റകൾക്കൊക്കെ നട്ടപിരാന്താണ് !

ഞാൻ അകത്തേക്ക് ചെന്ന് നേരെ ബെഡിലേക്കു കിടന്നു..മുല്ലപ്പൂ ഒകെ വിതറിയതുകൊണ്ട് അതിന്റെ ഒരു ഗന്ധം ഉണ്ട് അവിടെ മൊത്തം .

ഞാൻ ബെഡിലെ തലയിണയിലേക്ക് മുഖം പൂഴ്ത്തികൊണ്ട് കമിഴ്ന്നു കിടന്നു ..പിന്നെയും കുറച് സമയം കഴിഞ്ഞാണ് എന്റെ ഭാര്യ എത്തിയത് .നേരത്തെ ഇട്ട ഡ്രസ്സ് പോലും അഴിച്ചിടാൻ മെനക്കെടാതെ മഞ്ജു ഒരു ഗ്ലാസ് പാലുമായി വാതിൽക്കലെത്തി . നേരത്തെ അവളോടൊപ്പം ഉണ്ടായിരുന്ന കസിൻസ് ഒകെ വാതില്ക്കല് വരെ അവളെ അനുഗമിച്ചു പുറകെ ഉണ്ടായിരുന്നു .

ഞാൻ വാതിൽ ചാരിയതുകൊണ്ട് അത് കാണേണ്ടി വന്നില്ല...

പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. മഞ്ജുസ് ആയിരുന്നു അത് . അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് വാതിൽ ചാരി , പിന്നെ കുറ്റിയിട്ടു തിരിഞ്ഞു

💬 Comments

View all comments