0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

പത്തുമണി ഒക്കെ ആയപ്പോൾ എന്നോട് അവരൊക്കെ റൂമിലോട്ടു പൊക്കോളാൻ പറഞ്ഞു .

"മോനെ...നല്ല ക്ഷീണം കാണും...മോൻ പോയി കിടന്നോ .." സംസാരത്തിനിടെ മഞ്ജുവിന്റെ അച്ഛൻ പതിയെ എന്റെ പുറത്തു തട്ടികൊണ്ട് പറഞ്ഞു . പുള്ളിയുടെ അടുത്ത് മറ്റൊരു കസേരയിലിരുന്നു എല്ലാവരുമായും സംസാരിച്ചിരിക്കുകയായിരുന്നു ഞാൻ .

മഞ്ജുസ് അകത്തു പെൺ പടകളുടെ നടുക്കാണ് .

അച്ഛൻ അങ്ങനെ പറഞ്ഞതും അതിന്റെ അർഥം മനസിലായെന്നോണം ബാക്കിയുള്ളവരൊക്കെ ചെറിയ പുഞ്ചിരി തൂകി..ആദ്യരാത്രി എന്ന സങ്കൽപം ആണല്ലോ !

ഞാൻ ആ വാക്കിനു വേണ്ടി കാത്തിരിക്കുകയായിരുന്നു . മറ്റൊന്നിനും വേണ്ടിയല്ല..കുറച്ചു നേരം സ്വസ്ഥമായിട്ടിരിക്കാലോ! ഞാൻ തലയാട്ടികൊണ്ട് അവിടെ നിന്നെഴുനേറ്റു .അകത്തേക്ക് കടന്നു ഹാളിലെത്തിയതും മഞ്ജുസിനൊപ്പമിരുന്ന പെണ്കുട്ടികളൊക്കെ ചിരി തുടങ്ങി.റീസെപ്‌ഷനു ഇട്ട വസ്ത്രം പോലും മാറാതെ കൂട്ടത്തിലിരുന്നു വെടി പറയുകയാണ് സോ കാൾഡ് വൃത്തിക്കാരി മഞ്ജു മിസ് !

"മ്മ് ..മ്മ്...."

"തിരക്കായല്ലോ.."

"അഹ് അഹ് ..ഒരാൾക്ക് ധൃതി ആയി ..നീ കൂടെ ചെല്ല് മഞ്ജു ചേച്ചി..."

"ഓ...ഭയങ്കര ഗൗരവക്കാരൻ ആണല്ലോ..ഹി ഹി "

ഞാൻ കാലെടുത്തു കുത്തിയതും പല കമ്മെന്റ്സ് / കളിയാക്കൽ ഒഴുകാൻ തുടങ്ങി..മിക്കതും മഞ്ജുസിന്റെ കസിൻസ് വകയാണ്..മുൻപേ ഉത്സവത്തിന് വന്നപ്പോൾ പരിചയപ്പെട്ട അശ്വതിയും ആ കൂട്ടത്തിൽ ഉണ്ട് .പിന്നെയും നാലഞ്ചു പേർ ഉണ്ട്..മിക്കതും ബാംഗ്ലൂർ , ചെന്നൈ ഒക്കെ സെറ്റിൽ ആണേലും..കല്യണം പ്രമാണിച്ചു നാട്ടിലേക്ക് ലാൻഡ് ചെയ്തവരാണ് .

ഞാനവരെ നോക്കി ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .പിന്നെ മഞ്ജുസിനെ ഒന്ന് തറപ്പിച്ചു നോക്കി .. "എനിക്ക് ഈ മൈരൊന്നും ഇഷ്ടമാകുന്നില്ല എന്ന ലൈനിൽ ആയിരുന്നു നോട്ടം

💬 Comments

View all comments