Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
നോക്ക്..." അവൾ ഗൗരവത്തിൽ എന്നെ നോക്കി പറഞ്ഞു..
"അതെന്താ പെട്ടെന്ന് ഒരു കിടത്തം.." ഞാനവളെ സംശയത്തോടെ നോക്കി..
"അങ്ങോട്ട് കിടക്കേട .." അവൾ ഇട്ടെന്ന് എന്നെ തള്ളിമറിച്ചിട്ടുകൊണ്ട് പറഞ്ഞു..ബെഡിൽ മലർന്നു വീണ എന്റെ ദേഹത്തേക്കായി അവളും വന്നു വീണു..പക്ഷെ വീണ വീഴ്ചയിൽ എന്റെ തല കട്ടിലിന്റെ ഉയർന്നു നിൽക്കുന്ന ഭാഗത്തിടിച്ചു ..
"ആഹ്....എടി പണ്ടാരമേ .." ഞാൻ വേദന എടുത്തു കണ്ണടച്ചു പല്ലിറുമ്മി വിളിച്ചു ..
"അയ്യോ ...നൊന്തോ ഡാ ?" മഞ്ജുസ് പെട്ടെന്ന് എന്റെ തല അവളുടെ കൈത്തലം വെച്ചു തിരുമ്മിക്കൊണ്ട് തിരക്കി..
"ഇല്ല നല്ല സുഖം അല്ലെ .." ഞാനവളെ ദേഷ്യത്തോടെ തള്ളിമാറ്റി ..
മഞ്ജുസ് എന്നെ അതോടെ തുറിച്ചു നോക്കാൻ തുടങ്ങി.. "ഓ..എന്തേലും പറഞ്ഞ പിന്നെ ഇങ്ങനെ നിന്നോണം അത് നമ്മുടെ ശീലം ആണല്ലോ അല്ലെ "
ഞാൻ അവളെ നോക്കി തല തടവിക്കൊണ്ട് പറഞ്ഞു..
"നീ പോടാ പട്ടി ..ഞാൻ ഉറങ്ങാൻ പോവാ..." മഞ്ജുസ് പെട്ടെന്ന് ശുണ്ഠി എടുത്തു ബെഡിലേക്ക് നീണ്ടു മലർന്നു കിടന്നു . പിന്നെ കയ്യെത്തിച്ചു മേശപ്പുറത്തു നിന്നു എ.സി യുടെ റിമോർട്ട് എടുത്തു കൂളിംഗ് കൂട്ടിയിട്ടു .
"അതേയ്..എനിക്കിത്രേം തണുപ്പ് പറ്റില്ല..കൂളിംഗ് കുറച്ചിട്ടേ..." ഞാൻ പുതപ്പു വലിച്ചു കയറ്റിക്കൊണ്ടു മഞ്ജുസിനോടായി പറഞ്ഞു...
"ഓ പിന്നെ ...പറ്റില്ലെങ്കി നീ എണീറ്റ് പൊക്കോ " മഞ്ജു കളിയായി പറഞ്ഞു..
"അതെ സീരിയസ് ആയിട്ട് പറയുമ്പോ..മൈര് വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ" ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി പല്ലിറുമ്മി..
അവളെന്നെ അമ്പരപ്പോടെ നോക്കി ..ഞാനിതാ ഇങ്ങനെ ഒക്കെ പറയുന്നേ എന്ന ഭാവം ആണ്
💬 Comments
View all comments