Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
അവൾക്ക് .
"മ്മ്...എന്താ ?" ഞാനവളെ ചിരിയോടെ നോക്കി..
"ഒന്നും ഇല്ല ..നീ എന്താ ഇങ്ങനെ ഒകെ ?" മഞ്ജു എന്നെ സംശയത്തോടെ നോക്കി ..
"ചുമ്മാ..പോസ് കാണിച്ചതല്ലേ മഞ്ജുസെ ..നീ വേണേല് കൂട്ടി ഇട്ടോടി .പക്ഷെ തണുപ്പടിച്ചാൽ എനിക്ക് മറ്റേ സൂക്കേട് വരും .."
ഞാൻ അവളുടെ അടുത്തേക്ക് പറ്റിച്ചേർന്നു കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..
"അയ്യടാ ..അതിനാണേൽ വിട്ടുകിടന്നോ...എനിക്ക് ഇന്ന് പറ്റില്ല ..." മഞ്ജു കട്ടായം പറഞ്ഞു..
"ഓ...അതിനൊന്നും അല്ല ..നീ ലൈറ്റ് അണച്ചെ .." ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസ് കയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു..
ആ അരണ്ട വെളിച്ചത്തിൽ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നു ... "ആഹ്..കവി...ഇക്കിളിയാക്കേല്ലെടാ "
അവളുടെ കഴുത്തിൽ ഞാൻ മുഖം ഉരസുമ്പോൾ മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
"എടി ടീച്ചറെ എന്ത് സ്മെല്ലാടി നിന്റെ വിയർപ്പിന്..." ഞാൻ അവളുടെ ഗന്ധം ആസ്വദിച്ച് കൊണ്ട് പറഞ്ഞു..
"അയ്യടാ ..മതി കൊഞ്ചിയത്...നീ ഉറങ്ങാൻ നോക്കിയേ.." മഞ്ജു എന്റെ നേരെ തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു ..
"എന്ന ഒരുമ്മ താടി " ഞാൻ അവളുടെ നേരെ മുഖം നീക്കി പറഞ്ഞു..
"ഉമ്മ്ഹ ..." മഞ്ജു എന്റെ ചുണ്ടിൽ പതിയെ മുത്തി ചിരിച്ചു.. പിന്നെ പുതപ്പിട്ടുകൊണ്ട് ഞങ്ങളെ രണ്ടാളെയും മൂടി .
ആദ്യരാത്രി അങ്ങനെ മിണ്ടിയും പറഞ്ഞും ഉറങ്ങിയും തീർത്തു . ക്ഷീണം ഉള്ളതുകൊണ്ട് ഞാൻ കുറെ നേരം കിടന്നുറങ്ങുകയും ചെയ്തു . മഞ്ജുസ് നേരത്തെ എപ്പോഴോ എണീറ്റ് പോയത് പോലും ഞാൻ അറിഞ്ഞിട്ടില്ല .
ഒൻപതു മാണി ആയിട്ടും ഞാൻ
💬 Comments
View all comments