0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

എണീക്കാത്തതുകണ്ടപ്പോൾ മഞ്ജുസ് തന്നെയാണ് എന്നെ തിരഞ്ഞു മുകളിലെത്തിയത് . അടിയിലുള്ള ടീമ്സിന്റെ ഒകെ ധാരണ ആദ്യരാത്രിയുടെ ഹാങ്ങ് ഓവറിൽ ഞാൻ മയങ്ങി എന്നാണ്..സത്യം നമുക്കല്ലേ അറിയൂ...

കുളി ഒക്കെ കഴിഞ്ഞു ഒരു സാധരണ ചുരിദാറും പാന്റും ഇട്ടാണ് കക്ഷി റൂമിലെത്തിയത് . നോര്മലായിട്ടു അവൾ വീട്ടിൽ ഇടുന്ന ടൈപ്പ് തന്നെ ..ഒരു ഇളം നീല നിറമുള്ള ടോപ് ഉം കറുത്ത പാന്റും ആണ് .

മുടി കുളി കഴിഞ്ഞു ഉണക്കിയിട്ടുണ്ടെലും കെട്ടി വെച്ചിട്ടില്ല..തോളിലൂടെ മുന്നിലേക്കിട്ടു അവൾ എന്റെ അടുത്തേക്കായി ബെഡിൽ വന്നിരുന്നു ..

"ഡാ ..." മഞ്ജു ഉറങ്ങി കിടന്ന എന്നെ സ്വല്പം ഉറക്കെ വിളിച്ചു..

"മ്മ്...." ഞാൻ ഉറക്ക ചടവോടെ വിളികേട്ടു ...

"നിനക്കെന്താ നേരം വെളിച്ചായത് കണ്ടൂടെ ..എണീക്കേടാ പൊട്ടാ " മഞ്ജുസ് എന്റെ ചന്തിക്കിട്ട് അടിച്ചുകൊണ്ട് പറഞ്ഞു..

"മ്മ്...കുറച്ചു നേരം കൂടി കിടന്നോട്ടെ മഞ്ജുസെ ..." ഞാൻ പുതപ്പു തല വഴി മൂടികൊണ്ട് അടഞ്ഞ സ്വരത്തിൽ പറഞ്ഞു ..

"എടാ നേരം കുറെ ആയി...നീ എണീറ്റെ.." മഞ്ജുസ് വീണ്ടും എന്നെ കുലുക്കി വിളിച്ചു...

"ആഹ്...മഞ്ജുസെ...." ഞാൻ തലയിണയിൽ മുഖം പൂഴ്ത്തി ദേഷ്യത്തോടെ വിളിച്ചു..

"ഒരു കുഞ്ചൂസും ഇല്ല...ഇങ്ങോട്ടെണീറ്റെ " അവൾ ബലമായി എന്നെ പിടിച്ചു എഴുനീല്പിച്ചു ..

ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് അവളെ നോക്കി .അവളെന്നേയും .

"എന്താ മഞ്ജുസെ ഇത് ?" ഞാൻ അവളെ നിരാശയോടെ നോക്കി...

"കുന്തം..എടാ നാറി സമയം ഒൻപതു മണി ആയി ..നിനക്കു എണീക്കുവേം കുളിക്കുവേം ബ്രെക്ക്‌ഫാസ്റ്റ് കഴിക്കുവേം ഒന്നും വേണ്ടേ ?" മഞ്ജു സ്വല്പം ദേഷ്യത്തോടെ

💬 Comments

View all comments