Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
പിന്നെ മുത്തശ്ശിയെ ചേർത്ത് പിടിച്ചു .
"മുത്തശ്ശിക്ക് ഇവനെ ശരിക്കു അറിയാഞ്ഞിട്ട ..തനി വെടക്കാ. " മഞ്ജുസ് വീണ്ടും എന്നെപ്പറ്റി ഗോസ്സിപ്പിറക്കി കളിയായി പറഞ്ഞു ..
"എന്താ മോളെ ഈ പറയുന്നേ..ആ കുട്ടി നിന്റെ ഭർത്താവല്ലേ ..ഇങ്ങനെയൊക്കെയാ പറയാ .." മുത്തശ്ശി അവളുടെ സംസാരം വേറൊരു അർത്ഥത്തിൽ എടുത്തപ്പോൾ ഞങ്ങൾ രണ്ടാളും അന്തം വിട്ടു നോക്കി .അപ്പോഴേക്കും ഞാൻ പ്ളേറ്റ് മാറ്റി.
"അത് സാരമില്യ മുത്തശ്ശി ..അവളും അത്ര ശരിയല്ല . ചക്കിക്കൊത്ത ചങ്കരൻ എന്നാവുമ്പോ കുഴപ്പല്യലോ അല്ലെ "
ഞാൻ തമാശ മട്ടിൽ പറഞ്ഞപ്പോ ഇത്തവണ അവർ ചിരിച്ചു..
"ഓ..ഇപ്പഴത്തെ കുട്ട്യോൾടെ ഒകെ ഒരു കാര്യം .." മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു നടന്നു . അവർ പിന്നെ നേരെ വഴിപാട് കഴിപ്പിച്ച പായസം വാങ്ങാനായി നീങ്ങി. അതോടെ ഞാനും മഞ്ജുസും മാത്രം ബാക്കിയായി .
അവളെന്നെ പുരികം ഉയർത്തി നോക്കി..
"മ്മ്...?"
"ഒന്നുമില്ല..മുത്തശി പറഞ്ഞത് കേട്ടല്ലോ..ഭർത്താവു ആണെന്ന്....അതായത് എന്നെ സ്വല്പം ഒകെ ബഹുമാനിക്കണമെന്നു ..." ഞാൻ മഞ്ജുസിനടുത്തേക്ക് ചേർന്ന് നിന്നു അവളുടെ തോളിൽ എന്റെ തോള് തട്ടികൊണ്ട് പറഞ്ഞു...
"അയ്യടാ ..ബഹുമാനിക്കാൻ പറ്റിയ മുതല് " മഞ്ജുസ് എന്നെ കളിയാക്കി...
"വേണേല് മതി ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ ഇരുതോളിലും കൈ അമർത്തി പിടിച്ചു മുത്തശ്ശിയെ വെയിറ്റ് ചെയ്തു . അവര് തിരിച്ചു വന്നതും പിന്നെ നേരെ വീട്ടിലേക്കു .
ബാക്കിയെല്ലാം പതിവ് പോലെ തന്നെ . അത്താഴം കഴിഞ്ഞു ഞാൻ ആദ്യമേ റൂമിൽ കയറി ഇരുന്നു പിന്നാലെ മഞ്ജുസും കുറച്ചു കഴിഞ്ഞപ്പോൾ വന്നു
💬 Comments
View all comments