Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
"ഇയാൾക്ക് ഇഷ്ടമായുള്ള എന്തേലും ഉണ്ടോ ..എന്ത് പണഞ്ഞാലും ഇഷ്ടല്ല..ഇഷ്ടല്ല..." ഞാൻ മഞ്ജുസിനെ കളിയാക്കി കഴുത്തിൽ ചുംബിച്ചു...
"ആഹ്..." അവൾ ഒന്ന് ചിണുങ്ങി..പിന്നെ എന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചു .
"നമ്മുക്കെവിടെയ ഹണിമൂൺ പോണ്ടേ ?" മഞ്ജുസ് പെട്ടെന്ന് ചിരിയോടെ എന്നെ നോക്കി ചോദിച്ചു...
"ഓ..ഇനി എന്ത് ഹണിമൂൺ ..ഒകെ കഴിഞ്ഞില്ലേ .." ഞാൻ അവളെ ഇറുകെ പുണർന്നു പിടിച്ചുകൊണ്ട് പറഞ്ഞു ..
"എന്നാലും എവിടേലും പോണമല്ലോ ..കവി പറ ..എവിടെക്കാ " മഞ്ജുസ് എന്നിൽ നിന്നും അകന്നു മാറികൊണ്ട് ചോദിച്ചു...
"ഡൊമസ്റ്റിക് മതിയോ ഫോറിൻ വേണോ ?" ഞാനവളെ സംശയത്തോടെ നോക്കി ..
"ഏതു വേണേല് പോകാം...നീ പറ..." മഞ്ജുസ് എന്നെ പ്രോല്സാഹിപ്പിച്ചു...
"എനിക്ക് ന്യൂഡ് ബീച്ച് ഉള്ള സ്ഥലത്തു പോയ മതി ..അതാവുമ്പോ മഞ്ജുസിനെ തുണിയില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കാം"
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും അവൾ എന്റെ വയറിനിട്ടൊരു കുത്ത് കുത്തി...
"ആഹ്...എടി പന്നി....എനിക്ക് വേദനിക്കുന്നുണ്ട് "
ഞാൻ വയറു തടവി അവളെ നോക്കി .
"സീരിയസ് ആയിട്ട് പറയുമ്പോ അവന്റെ ഒരു തമാശ .." മഞ്ജു പല്ലിറുമ്മി...
ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ചു...
"തമാശ അല്ല..സീരിയസ് ആണ്..ന്യൂഡ് ബീച്ചിൽ പോകാം " ഞാൻ അവളെ അമർത്തി വരിഞ്ഞുകൊണ്ട് പറഞ്ഞു..കൈ ലൂസ് ആക്കിയാൽ അവള് വീണ്ടും അടിക്കുവോ മാന്തുവോ ഒക്കെ ചെയ്യും...
"അത് നീ ഒറ്റക് പോയാൽ മതി.." അവൾ പെട്ടെന്ന് ദേഷ്യപ്പെട്ടു എന്റെ കവിളിൽ കടിച്ചു..
"ആഹ്....എടി എടി ..സ്സ് " ഞാൻ അവളുടെ പുറത്തു തട്ടി വിടാൻ പറഞ്ഞു..ഒരുവിധം
💬 Comments
View all comments