Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
പെണ്ണ് വിട്ടു !
ഞാൻ അവളെ സ്വല്പം ദേഷ്യത്തോടെ നോക്കി കവിള് തടവി .
"ഞാനൊരു കാര്യം പറയട്ടെ .." മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക് ഒട്ടികൂടി കൊണ്ട് പറഞ്ഞു .
"മ്മ്..." ഞാൻ മൂളി..
"നമുക്കെ പിന്നെ എവിടെ വേണേലും പോകാം..ഇപ്പൊ ഊട്ടിക്ക് പോകാം .." മഞ്ജുസ് കുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് എന്റെ നെഞ്ചിൽ കൈവിരൽ കൊണ്ട് തോണ്ടി...
"പഴയ ഓർമ്മ പുതുക്കാനാ ?" ഞാൻ അവളുടെ മനസിലിരുപ്പ് വായിച്ചെന്നോണം സംശയത്തോടെ ചോദിച്ചു .
"മ്മ്....നമ്മള് ആദ്യം ഒന്നായത് അവിടെ വെച്ചല്ല ..അപ്പൊ അവിടെ വെച്ചു തന്നെ വീണ്ടും തുടങ്ങാം..." മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു .
"അത് മതിയോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"മതി മതി ..എനിക്കതു മതി .." മഞ്ജുസ് ചിണുങ്ങി..
"മതിയെങ്കിൽ മതി...പിന്നെ ഡ്രൈവ് ചെയ്യാൻ എനിക്ക് പറ്റില്ല..ഇയാള് ഓടിച്ചോണം " ഞാൻ അതിലെ പ്രെശ്നം പെട്ടെന്ന് എടുത്തിട്ടു.
"അയ്യാ ..നിനക്കിപ്പോ നന്നായിട്ട് ഡ്രൈവിംഗ് അറിയാലോ പിന്നെന്താ ?" മഞ്ജു എന്നെ അതിശയത്തോടെ നോക്കി..
"ആഹ്..അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..വണ്ടി ഓടിച്ച എനിക്ക് ക്ഷീണം വരും...അവിടെ എത്തിയാൽ പണി ഉള്ളതാ .." ഞാൻ അർഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജു ചിരിച്ചു ..
"പോടാ ..നിനക്കൊക്കെ തമാശയാ .." മഞ്ജു എന്നെ കെട്ടിപിടിച്ചു കവിളിൽ മുത്തികൊണ്ട് പറഞ്ഞു..
പിന്നെ എന്നെ ബെഡിലേക്ക് മറിച്ചിട്ടുകൊണ്ട് അവളെന്റെ ദേഹത്തേക്കായി ചാഞ്ഞു കിടന്നു . മഞ്ജുസ് മുഖം ഉയർത്തി എന്റെ കവിളിലും നെറ്റിയിലും കണ്ണിലും ചുണ്ടത്തുമെല്ലാം ചുംബന മുദ്രകൾ തീർത്തു ...
"അപ്പൊ ഇനി
💬 Comments
View all comments