0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

ഊട്ടിയിൽ വെച്ചിട്ടേ നീ തരു അല്ലെ ?" ഞാൻ അവളുടെ പതിവില്ലാത്ത സ്നേഹം കണ്ടു സംശയത്തോടെ നോക്കി...

"മ്മ്..." അവൾ കള്ളച്ചിരിയോടെ തലയാട്ടി..

"അതിനെ വേറെ ആളെ നോക്കണം..നീ പോയി കുളിച്ചു വന്നേ .." ഞാൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു കൊണ്ട് പറഞ്ഞു .

"എടാ ..പ്ലീസെഡാ ..എന്റെ ഒരു ആഗ്രഹം അല്ലെ .." അവൾ എന്നെ നോക്കി കെഞ്ചി..

"എന്താ മഞ്ജുസെ ഞാനെത്ര നാളെയെടി ഇങ്ങനെ കൺട്രോൾ ചെയ്തു നടക്കുന്നു ..നിനക്കു ഒരു ഉളുപ്പും ഇല്ലേ ഇങ്ങനെ പറയാൻ ..." ഞാൻ ചിരിയോടെ അവളെ നോക്കി..

"എന്ന വാ ..പണ്ടാരം അടങ്ങാൻ..." മഞ്ജുസ് പെട്ടെന്ന് ബെഡിലേക്ക് ദേഷ്യപ്പെട്ടു കിടന്നുകൊണ്ട് പറഞ്ഞു...

ഞാൻ ചിരിയോടെ അവളുടെ അടുത്തേക്ക് ചാഞ്ഞു..

"അതെ ..എല്ലാം അഴിച്ചിട്ട് കിടക്കാരുന്നില്ലേ ..എന്ന സൗകര്യം ആയിരുന്നു .." ഞാൻ അവളുടെ കാതിൽ പറഞ്ഞതും മഞ്ജുസ് എന്നെ തുറിച്ചു നോക്കി..

"എന്താ നോക്കുന്നെ .." ഞാൻ അവളുടെ നോട്ടം കണ്ടു കണ്ണുരുട്ടി.

"കുന്തം ' മഞ്ജു കലിപ്പിൽ പറഞ്ഞു..

"എന്ന കുന്തം എടുത്തു കുത്തട്ടെ " ഞാൻ അർഥം വെച്ചു പറഞ്ഞപ്പോൾ അവൾക്കു ചിരി പൊട്ടി. പക്ഷെ ദേഷ്യപ്പെട്ടു കിടക്കുമ്പോൾ അങ്ങനെ ചിരിക്കാൻ പാടില്ലല്ലോ..അതുകൊണ്ട് ഗൗരവം നടിച്ചു കിടന്നു.

ഞാൻ അവളുടെ സിന്ദൂരം ചാർത്തിയ സീമന്ത രേഖയിലേക്ക് പെട്ടെന്ന് കണ്ണെറിഞ്ഞു നോക്കി .

"മഞ്ജുസെ ഈ സിന്ദൂരം തൊടണ്ട ട്ടോ " ഞാൻ അവളുടെ നെറുകയിൽ കൈവിരലുഴിഞ്ഞു പതിയെ പറഞ്ഞപ്പോൾ അവളെന്നെ കൗതുകത്തോടെ നോക്കി.

"അതെന്താ ?" അവൾ അമ്പരപ്പോടെ ചോദിച്ചു..

"ബോറാന്നെ ..മഞ്ജുസിനെ എനിക്ക് പഴയ

💬 Comments

View all comments