Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]
തഴുകിയും ചിത്രം വരച്ചും എന്നെ നോക്കി..
"നിനക്കിതെന്തു പറ്റി ? " ഞാൻ അവളെ ചിരിയോടെ നോക്കി..
അവൾ ഒന്നുമില്ലെന്ന് കണ്ണിറുക്കി..
"എടാ ..ഞാൻ വന്നത് ഒന്ന് സുഖിക്കാൻ തന്നെയാ ..നീ ചുമ്മാ ഇളിക്കല്ലേ " എന്റെ ചിരി കണ്ടു മഞ്ജു ദേഷ്യപ്പെട്ടു..
"അതിനു ഒരു നേരവും കാലവും ഒകെ ഇല്ലേ...ഞാൻ ഫുഡ് പോലും കഴിച്ചിട്ടില്ല..." ഞാൻ അമ്പരപ്പോടെ പറഞ്ഞു അവളെ തള്ളി അടർത്താൻ ശ്രമിച്ചു . പക്ഷെ മഞ്ജുസ് വിട്ടില്ല.
എന്റെ കഴുത്തിലെ പിടി അരയിലേക്ക് നീട്ടി അവളെന്നെ മുന്നോട്ടു പിടിച്ചു വലിച്ചു . അതോടെ എന്റെ അരക്കെട്ടിന്റെ മുൻവശം അവളുടെ അരയിൽ പതിഞ്ഞു. എന്റെ ചെറുതായി മൂത്തു തുടങ്ങിയ കുട്ടൻ അതോടെ മഞ്ജുസിന്റെ സംഗമ സ്ഥാനത് അമർന്നു നിന്നു .
"നീ എന്തിനാ ഈ ഒഴിഞ്ഞു മാറുന്നെ കവി " മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ടപ്പോൾ അവള് തന്നെ കാലുകൾ നിലത്തു നിന്നു സ്വല്പം ഉയർത്തി നിന്നു ഞൊടിയിടയിൽ എന്റെ ചുണ്ടിൽ ചുംബിച്ചു..
"ച്ചും..." ചുണ്ടുകൾ തമ്മിൽ ഒട്ടിയ നിമിഷം ഞാനൊന്നു ഞെട്ടി . പിന്നെ അവളുടെ മാറി നിന്നുള്ള പുഞ്ചിരി കൗതുകപൂർവ്വം വീക്ഷിച്ചു..
"വാ ..വാന്നെ..കം ലൈറ്റ്സ് മേക്ക് ഔട്ട് " മഞ്ജു ആവേശത്തോടെ സ്വല്പം നാണത്തോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു..
"നീ എന്താ പെട്ടെന്ന് ഒരുമാതിരി പോക്കുകേസുകളെ പോലെ .." ഞാൻ അവളെ ചൂടാക്കാനായി ചിരിയോടെ ചോദിച്ചു..
"ദേ എന്നെകൊണ്ട് ഒന്നും..." മഞ്ജു എന്നിൽ നിന്നും ഒന്നടർന്നു മാറി കൈചൂണ്ടി പല്ലിറുമ്മി.
"ഹി
💬 Comments
View all comments