0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

പയ്യെ പറഞ്ഞു എന്റെ തോളിൽ ഇടം കയ്യിട്ടിരുന്നു എന്റെ വലതു കവിളിൽ അമർത്തി ചുംബിച്ചു .

"നോക്കിയാലോ മോനെ " ചുംബിച്ചു മാറിയ ശേഷം മഞ്ജുസ് പതിവില്ലാത്ത ആവേശത്തിൽ എന്നെ നോക്കി .

"ഇപ്പോഴോ ? " ഞാൻ അവളെ അമ്പരപ്പോടെ നോക്കി .

"ഇപ്പൊ എന്താ ? ഒരു കുഴപോം ഇല്ല " അവൾ ചിരിയയോടെ പറഞ്ഞു സ്വന്തം ടി-ഷർട്ട് ഊരാനായി തുനിഞ്ഞു .

"പക്ഷെ എനിക്കൊരു മൂഡ് ഇല്ലാട്ടോ.." ഞാൻ അവളെ ഒന്ന് ചൊറിയാനായി പറഞ്ഞു .

"ഇല്ലെങ്കി ഉണ്ടാക്കണം ...അല്ലെങ്കി ഉണ്ടായിക്കോളും " അവൾ ഗൗരവത്തിൽ പറഞ്ഞു ടി-ഷർട്ട് തലവഴി ഊരി.

ടി-ഷർട്ട് അഴിഞ്ഞതോടെ അവളുടെ അടിയിലെ കറുത്ത മോഡേൺ ബ്രാ തെളിഞ്ഞു. ആ തുടുത്തുരുണ്ട മുലകളെ പാതി മാത്രം വരിഞ്ഞു മുറുക്കിയ തരത്തിൽ അത് അവളുടെ മാറിലും തോളിലും ഇറുകി കിടപ്പുണ്ട് ! മുലകളുടെ പാതിയും മധ്യഭാഗത്തു, തമ്മിലുരുമ്മി പുറത്തേക്കു ഉന്തി തെറിച്ചു നിൽപ്പുണ്ട് .

കഴുത്തിൽ അധികം ഇറക്കമില്ലാത്ത ചെറിയ സ്വർണമാല ഉണ്ട്. ഞാൻ പറഞ്ഞ പോലെ താലി മഞ്ജുസ് അതിൽ കോര്ത്തിട്ടുണ്ട് , കഴുത്തിന് സ്വല്പം താഴേക്കായി അത് അവളുടെ മേനിയിൽ പറ്റികിടപ്പുണ്ട്. കാതിൽ ചെറിയ വട്ടത്തിലുള്ള റിങ്ങും ഉണ്ട്. കൈകൾ ആഭരണങ്ങളില്ലാതെ നഗ്നമാണ് !

ടി-ഷർട്ട് ക്രാസിയിലേക്കിട്ടു മഞ്ജുസ് എന്നെ നോക്കി . ബെഡിൽ ഇരിക്കുന്നതുകൊണ്ട് അവളുടെ വയറിൽ മടക്കുകൾ വീണിട്ടുണ്ട് . ഞാനാ കാഴ്ചയിലേക്ക് കൊതിയോടെ നോക്കി ഇരുന്നു .ആ സമയം മഞ്ജുസ് കൈകൾ ഉയർത്തി മുടിയഴിച്ചു പുറകിൽ ഒന്ന് വാരികെട്ടി വെച്ചു ! ആ

💬 Comments

View all comments