0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

ബാലൻസ് ചെയ്തു . കൈകൾ കൊണ്ട് എന്റെ കഴുത്തിലും വട്ടം പിടിച്ചു !

അവളെയും ദേഹത്ത് തൂക്കി ഞാൻ നിലത്തേക്കിറങ്ങി . എന്റെ കഴുത്തിൽ കൈചുറ്റി മഞ്ജുസ് എന്റെ ചുണ്ടുകളെ അമർത്തി ചുംബിച്ചു . അവളുടെ ചെഞ്ചുണ്ടുകൾ എന്റെ ചുണ്ടിനു മീതെ ഇഴയുന്ന സുഖത്തിൽ ഞാൻ മഞ്ജുസിനെ ചുറ്റിപിടിച്ചു നടന്നു . അവളുടെ ചന്തികളെ താങ്ങിക്കൊണ്ട് ഞാൻ ബാലൻസ് ചെയ്തു നിന്നുകൊണ്ട് മേശയുടെ അടുത്തേക്കായി നീങ്ങി . ആ സമയം മഞ്ജുസ് എന്റെ ചുണ്ടുകൾക്ക് മീതെ നാവു നീട്ടി പയ്യെ തഴുകി തുടങ്ങി .

ആ ഷോക്കേറ്റ പോലുള്ള നീക്കത്തിൽ ഞാൻ ഒന്ന് വിറച്ചു..പിന്നെ ആ നാവിൻ തുമ്പിൽ പതിയെ എന്റെ നാവും നീട്ടി തമ്മിലുരുമ്മി ! ആ സമയം മഞ്ജുവിന്റെ കണ്ണിൽ വിടർന്ന തിളക്കവും അവളുടെ മുഖത്തുണ്ടായിരുന്നു രതിഭാവങ്ങളും എന്നെ വല്ലാതെ ചുട്ടുപൊള്ളിച്ചു ! ഞാൻ അവളുമായി മേശക്കടുത്തേക്ക് നീങ്ങി ..ആ സമയവും ഞങ്ങളുടെ നാവുകൾ തമ്മിൽ നാഗങ്ങൾ ഇണചേരും പോലെ ഇഴയുന്നുണ്ട് !

മഞ്ജുസിനെ മേശപ്പുറത്തേക്കിരുത്തി ഞാൻ എ.സി യുടെ റിമോട്ടെടുത്തു ഓൺ ചെയ്തു . ആ സമയമാണ് ആദ്യമായി ഞങ്ങളുടെ ചുണ്ടുകൾ വേർപെട്ടതു .

റീമോർട് തിരികെ മേശപ്പുറത്തു വെച്ചു കിതപ്പോടെ ഞാനവളെ നോക്കി ! എന്തിനും തയ്യാറെന്ന മട്ടിൽ അവളും !

ഷോർട്സും ബ്രായും മാത്രം ധരിച്ചു മേശപ്പുറത്തിരുന്ന അവളുടെ കവിളിൽ ഞാൻ പയ്യെ തഴുകി..പിന്നെ മുന്നോട്ടാഞ്ഞു അവളുടെ തൊണ്ടക്കുഴിയിൽ പയ്യെ ചുംബിച്ചു..ആ സമയം മഞ്ജുവിന്റെ മുഖം മുകളിലേക്കുയർന്നു പൊങ്ങി ! അവളുടെ കവിളിൽ വലതുകൈകൊണ്ട് തഴുകി ഞാൻ ആ ചോരച്ചുണ്ടുകളെ

💬 Comments

View all comments