Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]
ഒന്നുടെ ഉയർന്നു ചുംബിച്ചു .അതാസ്വദിച്ചു കൊണ്ട് മഞ്ജുസും എന്നെ വട്ടം പിടിച്ചു..പക്ഷെ ആ കൈകൾ ഞാൻ വേർപെടുത്തി പൊടുന്നന്നെ മുകളിലേക്കുയർത്തി പിടിച്ചു . അതോടെ കണ്മുൻപിൽ തെളിഞ്ഞ ആ നഗ്നമായ കക്ഷങ്ങള് നോക്കി ഞാൻ കണ്ണുമിഴിച്ചു !
എന്റെ കുറുമ്പൊക്കെ അറിയാവുന്ന മഞ്ജു എന്നെ കള്ളച്ചിരിയോടെ നോക്കി . പിന്നെ എന്റെ കൈ വിടുവിച്ചു അവള് തന്നെ ഇടം കൈ ഉയർത്തി എന്റെ മുഖത്തിന് നേരെ അടുപ്പിച്ചു ! ബോഡി ലോഷനും വിയർപ്പും കലർന്ന സുഗന്ധമുള്ള ഗന്ധം അവിടെ വേണ്ടുവോളം ഉണ്ടായിരുന്നു ! ആ കൈ എന്റെ മുഖത്തോടു അടുക്കും തോറും ആ ഗന്ധം കൂടി കൂടി വന്നു .
"പെട്ടെന്ന് ആയിക്കോട്ടെ ട്ടോ ." മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞതും ഞാൻ അവിടേക്കു മുഖം അടുപ്പിച്ചു പയ്യെ ആ ഗന്ധം നുകർന്നു,
"സ്സ്..ആഹാ .." ഞാൻ ആ ഗന്ധം ആസ്വദിച്ചെന്നോണം പയ്യെ പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു..ആ ചിരി നിലക്കും മുൻപേ ഞാനവിടെ പയ്യെ ചുണ്ടമർത്തി ! ആ നേർത്ത നനവുള്ള കൈ ഇടുക്കിൽ എന്റെ ചുണ്ടുകൾ അമർന്നു. എന്റെ ചുണ്ടുകൾ കക്ഷത്തു പതിഞ്ഞതും മഞ്ജുസ് ഒന്ന് ചിണുങ്ങി..
"ആഹ്...സ്സ്...." നാവു പുറത്തേക്ക് നീട്ടി കണ്ണടച്ചു പിടിച്ചു അവൾ ആ സുഖം ആസ്വദിക്കവേ ഞാൻ അവിടെ പയ്യെ നാവുകൊണ്ട് ഇക്കിളിപെടുത്തി ! എന്റെ നാവിൻ തുമ്പിലെ നനവ് അവിടെ പടർന്ന് ഇക്കിളിയെടുത്ത അവസരത്തിൽ മഞ്ജുസ് കുലുങ്ങി ചിരിച്ചു..
"ആഹ്..ഹ ഹ ഹ ..കവി...സ്സ്...." അവൾ കണ്ണുകൾ ഇറുക്കി അടച്ചു ഒച്ചവെച്ചു.
ആ സമയം ഞാനവിടെ നീട്ടി നക്കി ..നേർത്ത
💬 Comments
View all comments