0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

ഉപ്പുരസമുള്ള മഞ്ജുസിന്റെ വിയർപ്പിന്റെ രുചി ഞാൻ പയ്യെ നക്കിയെടുത്തു ചിരിച്ചു ..പിന്നെ അവിടം ഉപേക്ഷിച്ചു അവളുടെ ചുണ്ടിലേക്ക് പടർന്നു കയറി..

"ഇന്ന് ഞാൻ പല അലമ്പും കാണിക്കുവേ ..സഹിച്ചോണം " അവളുടെ ചുണ്ടുകൾ ചപ്പി വിട്ടു ഞാൻ ആവേശത്തോടെ പറഞ്ഞു .

"അയ്യടാ ..നീ പോണ റൂട്ടൊക്കെ എനിക്ക് മനസിലായി.." അവൾ വൃത്തികേടൊന്നും സമ്മതിക്കില്ലെന്ന അർത്ഥത്തിൽ പറഞ്ഞു .

"ആ ഞാൻ പോയി നോക്കട്ടെ വല്ലോം നടക്കുമോന്നു .." ഞാൻ കട്ടായം പറഞ്ഞു അവളെ മേശപ്പുറത്തു നിന്നും താഴേക്ക് വലിച്ചിറക്കി .

"ഏയ് ഡാ ഡാ..പതുക്കെ.." എന്റെ ആവേശം കണ്ടു അവൾ ചിരിയോടെ പറഞ്ഞു .

"എന്ത് പതുക്കെ..ഇതുവരെ നീയല്ലേ ചാടിക്കൊണ്ടിരുന്നേ.." ഞാൻ അവളെ കളിയാക്കികൊണ്ട് വട്ടം പിടിച്ചു പുറകിലെ ബ്രായുടെ ഹുക്കഴിച്ചു മാറ്റി അവളെ ചുംബിച്ചു ! അതുകേട്ടു നാണം വന്ന മഞ്ജു ബ്രാ മാറിൽ നിന്നും നീക്കി എന്നെ നോക്കി . അവളുടെ ഇടുപ്പിലൂടെ കൈചുറ്റി സ്വല്പം ഗ്യാപ് ഇട്ടു നിന്ന ഞാൻ ആ നഗ്നമായ ഉരുണ്ടുകൂടിയ മാമ്പഴങ്ങളിലേക്ക് കൊതിയോടെ നോക്കി .

രോമാഞ്ചം വന്ന പോലെ കൂർത്തു നിൽക്കുന്ന ഞെട്ടികളും നീല ഞരമ്പുകൾ അവ്യക്തമായിട്ടാണേലും അഴക് സമ്മാനിക്കുന്ന മുലകുന്നുകളും!

ഞാനതിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിൽക്കെ മഞ്ജുസ് മുന്നോട്ടാഞ്ഞു ആ മുലകൾ എന്റെ നഗ്നമായ നെഞ്ചിലമർത്തി എന്നിലേക്ക് ചാഞ്ഞു ! ആ പന്തുകൾ എന്റെ നെഞ്ചിൽ കുത്തികൊണ്ട് അവളെന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചു !

"ഒറ്റ കിസ്സിൽ തന്നെ ഞാൻ വെറ്റ് ആയിട്ടോ " മഞ്ജുസ് കുറുകിക്കൊണ്ട് എന്റെ കാതിൽ സ്വകാര്യം പോലെ

💬 Comments

View all comments