0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

"ആഹാ..ഇതൊക്കെ കൃത്യം എങ്ങനെ അറിയുന്നു..നീ ഇവിടെ ചാരന്മാരെ വെച്ചിട്ടുണ്ടോ ?" ഞാൻ സംശയത്തോടെ ചോദിച്ചു .

"ആഹ് ഉണ്ടെന്നു വെച്ചോ..പിന്നെ തമാശ ഒകെ കള..വരുന്ന ഫ്രൈഡേ നീ എന്തായാലും വന്നേക്കണം " മഞ്ജുസ് തീർത്തു പറഞ്ഞു കല്പന ഇറക്കി .

"നോ വേ..ഇറ്റ്സ് ഇമ്പോസിബിൾ .." ഞാൻ അതിനു ചിരിയോടെ പറ്റില്ലെന്ന് തീർത്തു പറഞ്ഞു .

"കവി..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ .." മഞ്ജു ഫോണിൽകൂടി പല്ലിറുമ്മി പയ്യെ അലറി..

"നീ ചൂടാവല്ലേ ..ഞാൻ നോക്കീട്ട് പറയാം .." ഞാൻ അവളുടെ ദേഷ്യം മനസിലാക്കി പയ്യെ പറഞ്ഞു .

"നോക്കാൻ ഒന്നും ഇല്ല ..ഇറ്റ്സ് ഫൈനൽ " മഞ്ജുസ് തന്നെ തീർത്തു പറഞ്ഞു .

"അങ്ങനെ നീ പറഞ്ഞാൽ എങ്ങനെയാ..എനിക്കൂടെ തോന്നണ്ടേ " ഞാൻ കണ്ണിറുക്കി വീണ്ടും അവളെ പിരികയറ്റി..

"എന്ന തോന്നുമ്പോ ഇങ്ങു വാടാ തെണ്ടി ...ഞാൻ കാണിച്ചു തരാം അപ്പൊ ..." അവൾ വീണ്ടും ചൂടായി ഫോൺ വെച്ചു . പിന്നീട് വിളിക്കുമ്പോഴും ഇതേ കാര്യം തന്നെ പറയും .ഞാൻ എന്റെ ഭാഗവും പറയും . സത്യത്തിൽ ഒന്ന് പൂശാനുള്ള മൂഡ് ഒകെ ഉണ്ടേലും അവളെ വരുത്താൻ വേണ്ടി ഞാൻ വൈറ്റ് ഇട്ടു നിന്നു. ഒടുക്കം എന്നെ ഞെട്ടിച്ചുകൊണ്ട് മഞ്ജുസ് തന്നെ കോയമ്പത്തൂരിലേക്ക് അപ്രതീക്ഷിതമായി എത്തി എന്നത് വേറെ കാര്യം .കൂട്ടത്തിലൊരു സർപ്രൈസും ഉണ്ടായിരുന്നു !

ഒന്ന് രണ്ടു ദിവസങ്ങൾ കൂടി അങ്ങനെ കഴിഞ്ഞു പോയി . അങ്ങനെ ആറ്റുനോറ്റിരുന്ന വീക്കെൻഡ് വീണ്ടും വന്നു . വെള്ളിയാഴ്ച വൈകുന്നേരം തൊട്ടേ മഞ്ജുസിന്റെ മെസ്സേജുകൾ എത്തി

💬 Comments

View all comments