Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]
.
"എന്ന് പറഞ്ഞില്ലല്ലോ..നീ ഒരു സോറി ഒകെ പറ ..എന്ന ഞാൻ വരാം" ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .
"എന്തിനു ? അങ്ങനെ ഇപ്പൊ നീ വരണ്ട..അവിടെ തന്നെ ഇരുന്നോ...എന്നോട് ഇഷ്ടം ഉണ്ടേൽ വന്നാൽ മതി.." മഞ്ജു വീണ്ടും പോസ് ഇട്ടു .
"അതേയ് ..ഈ ഇഷ്ടം ഒകെ ഒരു സൈഡീന്നു മാത്രം മതിയോ ? നിനക്ക് എന്നെ ഇഷ്ടം ഉണ്ടെന്കി ഇങ്ങോട്ടും വരാം..." ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"കവി..പ്ലീസ്...നീ എന്താ ഇങ്ങനെ ?'" മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
"ഹി ഹി..എങ്ങനെ ? നിനക്കെന്താ ഇപ്പൊ വേണ്ടേ മഞ്ജുസേ ? പിരീഡ്സ് ഒകെ കഴിഞ്ഞപ്പോ കുട്ടിക്ക് കടി ഇളകിയോ ?" ഞാൻ സംശയത്തോടെ ചോദിച്ചു..
"പോടാ പൂ ..." മഞ്ജുസ് പറയാൻ വന്നത് വിഴുങ്ങികൊണ്ട് പറഞ്ഞു നിർത്തി.ഞാനതു കേട്ട് കുലുങ്ങി ചിരിച്ചു .
"ഹി ഹി...അല്ലാതെ പിന്നെ നിന്റെ അസുഖം എന്താ ? ഞാൻ ഏതോ ആരോഗ്യ മാസികയിൽ വായിച്ചിട്ടുണ്ട് പിരീഡ്സ് കഴിഞ്ഞ ലേഡീസിന് ആക്രാന്തം കൂടുമെന്നു ..നേരാണോ ടീച്ചറെ ?" ഞാൻ ഒരു സംശയത്തോടെ അവളോടായി ചോദിച്ചു .
"നിന്റെ മറ്റേ അവളുമാരോട് ചോദിച്ചു നോക്കെടാ ..അവന്റെ ഓരോ .." മഞ്ജു പിറുപിറുത്തു .
"എന്ന ഞാൻ അവളുമാരോടൊക്കെ ചോദിച്ചിട്ട് നിന്നെ വിളിക്കാം..ഇപ്പൊ വെച്ചിട്ടു പോയെ ..എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട് .." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"ഓ ഒരു പണിക്കാരൻ..ഉച്ച കഴിഞ്ഞ പോയി കിടന്നുറങ്ങുന്നതല്ലേ നിന്റെ അവിടത്തെ പണി.." മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു എന്നെ കളിയാക്കി .
💬 Comments
View all comments