0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

പോരാ..ഞാൻ ഐ ലവ് യു എന്ന് തിരിച്ചു പറയണം ഏന് നിർബന്ധം .പറ്റില്ലെന്ന് ഞാനും പറഞ്ഞു .പറയാതെ വിടില്ലെന്ന് അവനും പറഞ്ഞു .എന്ന പറയിപ്പിക്കാൻ പറ്റുമെങ്കിൽ നീ പാറയിപ്പിക്കേടാ എന്ന് ഞാനും . അപ്പൊ അവനെന്റെ കൈക്കു കയറി പിടിച്ചു..കൈവിടാൻ ഞാനും പറഞ്ഞു . പറ്റില്ലെന്ന് അവനും അപ്പഴേ പറഞ്ഞു . സോ ദേഷ്യം വന്നു..ഞാൻ ഒന്നങ്ങു പൊട്ടിച്ചു .

അത്രേം ആളുകൾ കൂടി നിക്കുമ്പോൾ കോളേജിലെ മെയിൻ തല്ലിപൊളിയായ ഒരുത്തനെ അടിച്ച അവനു ദേഷ്യം വരുമല്ലോ..അവൻ എന്നെയും തല്ലി...ഒറ്റയടിക്ക് എന്റെ ചുണ്ടു പൊട്ടി ചോര വന്നു ..അതോടെ എന്റെ കൺട്രോൾ പോയി..ഞാൻ എഴുനേറ്റു വന്നു അവന്റെ മർമം നോക്കി തൊഴിച്ചു ..പിന്നെ സ്വല്പം മാർഷ്യൽ ആർട്സ് ഒക്കെ അറിയാവുന്നതുകൊണ്ട് ആൺപിള്ളേരുടെ കൂടെ പിടിച്ചു നിന്നു .. അത്രേയുള്ളു.."

കിലുക്കത്തിലെ രേവതി ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു അവസാനിപ്പിച്ച പോലെ മഞ്ജുസ് പറഞ്ഞു നിർത്തി എന്നെ നോക്കി .

ഈ സംഭവം വിശദമായി ഞാൻ തന്നെ പറഞ്ഞു തരാം..മഞ്ജു എന്തായാലും പറയില്ല !

കോളേജിലെ വിശാലമായ ഗ്രൗണ്ടിൽ സ്വന്തം ജീപ്പ് ഓടിച്ചു വരുന്ന മഞ്ജുസ് കോളേജിലെ ചർച്ച വിഷയം ആയിരുന്നു . കാണാൻ നല്ല സുന്ദരിയായതുകൊണ്ട് തന്നെ കോളേജിലെ തല്ലിപൊളികൾക്കു അവളുടെ മീതെ ഒരു കണ്ണ് ഉണ്ട് . അങ്ങനെയാണ് കോളേജിലെ മെയിൻ തല്ലിപ്പൊളി ബിനോയ് , മഞ്ജുസ് കോളേജിലേക്ക് വരുമ്പോൾ വഴിതടയലുമായി മുന്നിൽ കേറിയത് . ഓപ്പൺ ജീപ്പിൽ നിന്നു ജീൻസും ഷർട്ടും ഇടം തോളിൽ ബാഗും തൂക്കി ഇറങ്ങിയ അവളെ ബിനോയിയും സംഘവും മുന്നിൽ

💬 Comments

View all comments