0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K

കയറി നിന്നു തടഞ്ഞു .

"ഹാഹ് ഒന്ന് നിൽക്ക് മഞ്ജു മോളെ " ബിനോയ് എന്ന കഥയിലെ തല്ലുകൊള്ളി ഇടം കൈനീട്ടി മഞ്ജുവിനെ തടഞ്ഞു.

"നിന്നു ..ഇനി എന്താ ബിനോയ്‌ക്ക്‌ വേണ്ടേ ?" അവന്റെ ഷോ ഓഫിന്റെ മുൻപിൽ ഒരു തരി പതറാതെ മഞ്ജുസ് സ്വല്പം പുച്ഛത്തോടെ ചോദിച്ചു . പിന്നെ അവനൊപ്പമുള്ള കൂട്ടാളികളെയും നോക്കി . മൂന്നു സുഹൃത്തുക്കൾ ബിനോയ്‌ക്കൊപ്പം ഉണ്ട് . രണ്ടു പേര് ബൈക്കിൽ ഇരുന്നു ഈ കാഴ്ച നോക്കി രസിക്കുകയും ഒരാൾ ബിനോയ്‌ക്കൊപ്പം മഞ്ജുവിനെ തടയാനായി നിൽക്കുകയും ആണ് .

"എനിക്ക് വേണ്ടത് എന്താണെന്നു ഞാൻ മഞ്ജുവിനെ ആദ്യം കണ്ടപ്പോഴേ പറഞ്ഞതല്ലേ , പിന്നെന്തിനാ ഈ ദേഷ്യം ഒക്കെ ? എനിക്ക് നിന്നെയാണ് വേണ്ടത്..ഐ ലവ് യു " ബിനോയ് വഷളൻ ചിരിയോടെ മഞ്ജുസിനു ചുറ്റും നടന്നു പതിയെ പറഞ്ഞു .

"ഇതിനുള്ള മറുപടി ഞാൻ അന്ന് തന്നെ പറഞ്ഞതാണല്ലോ , പിന്നെ എന്തിനാ ചേട്ടാ ഈ പുറകെ നടന്നു ശല്യം ചെയ്യുന്നേ ..നിങ്ങള് എന്നെ പ്രേമിച്ചോള്ളൂ ഒരു വിരോധവും ഇല്ല..പക്ഷെ തിരിച്ചു വേണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം "

അത്രയും പറഞ്ഞുകൊണ്ട് പഴയ മഞ്ജു മുന്നോട്ടു നടക്കാൻ തുനിഞ്ഞതും അവൻ മഞ്ജുസിന്റെ മുന്നിൽ കയറി നിന്നു. കൂട്ടാളികൾ അതുകണ്ടു ചിരിക്കുകയും ചെയ്യുന്നുണ്ട് .

"എന്റെ പൊന്നു ചേട്ടാ..ആളെ മെനക്കെടുത്താതെ ഒന്ന് മാറിക്കെ" പക്ഷെ അവന്റെ ഷോ ഒന്നും കാര്യമായി എടുക്കാതെ മഞ്ജു മയത്തിൽ തന്നെ പറഞ്ഞു നോക്കി .

"മാറാനിപ്പോ സൗകര്യം ഇല്ല മോളെ . എന്നെ ഇഷ്ടമാണെന്നു

💬 Comments

View all comments