0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K

ചവിട്ടു ചവിട്ടി .

"പാ ...എന്നെ നീ ഒറ്റയ്ക്ക് പൊക്കോ ഡാ .." മഞ്ജുസ് എന്നെ ചവിട്ടികൊണ്ട് പല്ലിറുമ്മി .

"ഹി ഹി..ചൂടാവല്ലേ മോളെ ..വെറുതെ എന്തിനാ നിന്റെ കൂടെ വന്നു സമയം കളയുന്നെ എന്ന് കരുതിയിട്ടാ " ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"കവി തമാശ കള.." എന്റെ ചിരി കണ്ടു അവൾ ചൂടായി .

"ഓ...ഓക്കേ ഓക്കേ ..നീ പറഞ്ഞ മതി..നമുക്ക് എപ്പോഴാണെന്ന് വെച്ചാൽ പോകാം ,ക്യാഷ് എന്റെ അല്ലല്ലോ സോ നോ വറീസ് " ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

"മ്മ്..." അവൾ ഒന്നമർത്തി മൂളി എന്റെ അടുത്തേക്ക് നീങ്ങി കിടന്നു, അതോടെ ഞാൻ അവളുടെ നേരെ മുഖാമുഖം തിരിഞ്ഞു . തമ്മിൽ ഉരുമ്മി , പരസ്പ്പരം കെട്ടിപിടിച്ചു ചെരിഞ്ഞു കിടന്നു ഞങ്ങൾ മുഖത്തോടു മുഖം നോക്കി .

"ലൈറ്റ് ഓഫ് ചെയ്യുന്നില്ലേ ?" അവളുടെ ഉറക്കം വന്നു തുടങ്ങിയ മുഖം നോക്കി ഞാൻ പയ്യെ ചോദിച്ചു .

"നീ ഓഫ് ചെയ്യ് ..എനിക്കിനി എഴുന്നേൽക്കാൻ വയ്യ " അവൾ എന്റെ ദേഹത്തേക്കിട്ട കൈ പിൻവലിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

"അല്ലെങ്കിൽ ഒരു റൌണ്ട് കഴിഞ്ഞിട്ട് ഓഫ് ചെയ്ത പോരെ ?' ഞാൻ സംശയത്തോടെ അവളെ നോക്കി .

"നീ പറയുന്നത് കേൾക്കേടാ ചെക്കാ ..കൂടുതൽ ശൃംഗരിക്കല്ലേ " മഞ്ജുസ് എന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് ദേഷ്യപ്പെട്ടു .

"സത്യം പറയാലോ മോളെ നീ ഇങ്ങനെ ദേഷ്യപ്പെട്ടു നിൽക്കുമ്പോ എന്ന ലൂക്കാ , ഇങ്ങനെ ഫയർ ചെയ്തു നിക്കുന്ന ടൈമിൽ

💬 Comments

View all comments