0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K

നിന്നെ കെട്ടിയിട്ട് പണ്ണണം " ഞാൻ അവളുടെ ചുവന്ന മുഖം നോക്കിപുഞ്ചിരിയോടെ പറഞ്ഞു കവിളിൽ തഴുകി .

"'മ്മ്..നീ കെട്ടാൻ ഇങ്ങു വാ .." മഞ്ജുസ് ചിരിച്ചുകൊണ്ട് എഴുനേറ്റു . പിന്നെ അവള് തന്നെ നിലത്തേക്കിറങ്ങി ലൈറ്റ് ഓഫ് ചെയ്തു വന്നു തിരികെ കിടന്നു .പിന്നെ പുതപ്പിട്ടു മൂടി എന്നെ നോക്കി , കാര്യം മനസിലായ ഞാൻ പുതപ്പിനടിയിലേക്ക് ഊളിയിട്ടതും അവൾ ഞങ്ങളെ മൂടി .

ആ പുതപ്പിനടിയിൽ ചുരുണ്ടുകൂടി പരസ്പരം ചുംബിച്ച ശേഷം ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു . പിറ്റേന്നത്തെ ദിവസം കൂടി മഞ്ജുവിന്റെ വീട്ടിൽ താങ്ങി , തിങ്കളാഴ്ച കാലത്തു തന്നെ ഞങ്ങൾ തിരിച്ചിറങ്ങി . അമ്മയോടും അച്ഛനോടും മുത്തശ്ശിയോടുമൊക്കെ യാത്ര പറഞ്ഞു മഞ്ജുസും ഞാനും രണ്ടു കാറുകളിൽ ആയി കയറി രണ്ടു വഴിക്കു പിരിഞ്ഞു . പിന്നെയെല്ലാം പതിവ് പോലെ മുന്നോട്ടു നീങ്ങി . കോയമ്പത്തൂരിലെ ഓഫീസ് തിരക്കുകളിലേക്ക് ഞാനും , കോളേജിലെ തിരക്കിലേക്ക് അവളും ഇഴുകിച്ചേർന്നു .

പിന്നെയെല്ലാം പതിവ് പോലെ , സായാഹ്നങ്ങളിലെയും രാത്രിയിലെയും ഫോൺ വിളികളും പരിഭവം പറച്ചിലുകളും ഞങ്ങൾക്കിടയിൽ തുടർ കഥയായി . വല്ലാതെ റൊമാന്റിക് ആവുമ്പോൾ മഞ്ജുസ് എന്നെ കാണണമെന്നൊക്കെ പറഞ്ഞു ചിണുങ്ങും .

അന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചു പോയതിൽ പിന്നെ രണ്ടാഴ്ച കഴിഞ്ഞിട്ടും ഞാൻ തിരിച്ചു പോയിരുന്നില്ല. ഓഫീസിലെ തിരക്കുകളും പുതിയ ഓർഡറുകളുമൊക്കെ ആയി ഞാനും ജഗത്തും തിരക്കിലായിരുന്നു .അതെല്ലാം അവൾക്കും അറിയാമെങ്കിലും പരിഭവം പോലെ വിളിച്ചു പറയും ! പരിഭവങ്ങളും അവളുടെ ഫ്രണ്ട് മീരയുടെ കാര്യവും പറയാൻ വേണ്ടിയാണ് മഞ്ജുസ് അത് കഴിഞ്ഞുള്ള

💬 Comments

View all comments