Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
.
"പ്രേത്യകിച്ചൊന്നും തോന്നിയില്ല .." മീര കൈമലർത്തി .
"ആഹ്..ഞങ്ങളുടെ കാര്യവും അങ്ങനെ തന്ന..പ്രേത്യേകിച്ചു രഹസ്യം ഒന്നും ഇല്ല..ഇടക്ക് എനിക്കിവനെ കൊല്ലാനുള്ള ദേഷ്യം ഒകെ ഉണ്ടാവും..പക്ഷെ സഹിക്കാതെ പറ്റില്ലല്ലോ ' മഞ്ജുസ് തമാശ പോലെ പറഞ്ഞു ചിരിച്ചു .
"ചുമ്മാ പറയുവാ മീര ..ഇത് നേരേ തിരിച്ച് ഞാനാ പറയേണ്ടത് " മഞ്ജുസിനെ ഒന്ന് താങ്ങി ഞാൻ പയ്യെ പറഞ്ഞു .
"ആഹ്..ഇപ്പൊ മനസിലായി ...രണ്ടാളും അടയും ചക്കരയുമാണെന്നു.." ഞങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പാര കണ്ടു മീര ചിരിയോടെ പറഞ്ഞു . അത് കേട്ട് ഞങ്ങളും ചെറുതായി ചിരിച്ചു .
കുറച്ചു നേരം കൂടി കുശലം പറഞ്ഞിരുന്ന ശേഷം ഞങ്ങൾക്കായി ഒരുക്കിയിട്ട റൂമിലേക്ക് ഞാനും മഞ്ജുവും നീങ്ങി . മഞ്ജുസിനു ഒന്ന് ഫ്രഷ് ആവണം ! ഡ്രസ്സ് ഒക്കെ ബെഡിൽ ഊരിവെച്ചു ഒരു ടവ്വലും ചുറ്റി അവൾ കുളിക്കാനായി പോയതും ഞാൻ പുറത്തേക്കിറങ്ങി .
മീര ആ സമയം ഹാളിലെ സോഫയിൽ ഇരുന്നു ടി.വി കാണുകയായിരുന്നു . റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയ എന്നെ കണ്ടതും അവളെന്നെ അടുത്തേക്ക് ക്ഷണിച്ചു .
"ആഹ്..എന്താ അവിടെ നിക്കുന്നെ..വന്നിരിക്കെടോ ." സമീപത്തിരുന്ന സോഫ ചൂണ്ടിക്കൊണ്ട് മീര പറഞ്ഞു .
ഞാൻ അടിമുടി അവളെ ഒന്ന് നോക്കി . നല്ല കിടുക്കൻ ചരക്കാണ് . കല്യാണത്തിന് മുൻപ് പരിചയപ്പെടേണ്ട പീസ് ആയിരുന്നു , എന്നാലൊന്നു പൂശി വിടാമായിരുന്നു ! അങ്ങനെ മീരയെ ഒന്ന് സ്കാൻ ചെയ്തു ഞാൻ ഹാളിലേക്ക് പയ്യെ നടന്നു . പിന്നെ സോഫയിലേക്ക് അവളുടെ സമീപത്തായി സ്വല്പം ഗ്യാപ്
💬 Comments
View all comments