0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

ഇടം തോളിലൂടെ മുന്നിലോട്ടു നീക്കി അവൾ ഗെയ്റ്റ് തുറന്നു . ഞാൻ കാറിൽ ഇരുന്നു തന്നെ ആ പെണ്ണിനെ അടിമുടി സ്കാൻ ചെയ്തു . മഞ്ജുസിന്റെ അത്രേം ഒന്നുമില്ലേലും കാഴ്ചക്ക് നല്ല പീസ് ആണ് . മുൻപിലെ ബമ്പറിനു സാമാന്യം നല്ല എടുപ്പുണ്ട്. ചന്തികളും മോശമല്ല . ഒരു സെക്സി ലുക്ക് ഉള്ള സ്ത്രീ ! ആരായാലും ഒന്ന് പൂശാൻ കൊതിക്കും !

ഗേറ്റ് തുറന്നു മീര ഒരുവശത്തേക്ക് മാറിയതും മഞ്ജു കാര് മുന്പോട്ടെടുത്തു വീടിന്റെ കോംപൗണ്ടിന് അകത്തേക്ക് കയറ്റി . വീടിനോടു ചേർന്നുള്ള പോർച്ചിൽ , മീരയുടെ കാർ നിൽക്കുന്നതിനോട് ചേർത്തി തന്നെ മഞ്ജുസ് ഞങ്ങളുടെ കാര് പാർക്ക് ചെയ്തു . പിന്നെ സീറ്റ്ബെൽറ്റ് ഊരികൊണ്ട് എന്നെ നോക്കി .

"ഇറങ്ങെടോ ചങ്ങാതി " അവൾ എന്നോടായി പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി . അപ്പോഴേക്കും മീര ഗേറ്റ് ചാരി തിരികെ ഞങ്ങളുടെ അടുത്തേക്കെത്തിയിരുന്നു .

"എടി കുഞ്ചു.." കോളേജിലെ മഞ്ജുസിന്റെ നിക് നെയിം വിളിച്ചു ആ പെണ്ണ് ആവേശത്തോടെ കൈകൾ വിടർത്തികൊണ്ട് മഞ്ജുവിനെ കെട്ടിപിടിച്ചു , അവൾ തിരിച്ചും !ഞാനാ സ്നേഹപ്രകടനം നോക്കി സ്വല്പം ഗ്യാപ് ഇട്ടു നിന്നു.

"എത്ര നാളയെടി പുല്ലേ നിന്നെ കണ്ടിട്ട് " മീര ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ വരിഞ്ഞു മുറുക്കി . അവൾ തിരിച്ചും . മഞ്ജുസിനെ കെട്ടിപിടിച്ചു നിൽക്കെ തന്നെ മീര എന്നെ നോക്കി ചിരിച്ചു കൈവീശി ഹായ് പറഞ്ഞു . ഞാൻ തിരിച്ചു ചിരിച്ചതും മീര മഞ്ജുവിൽ നിന്നും അകന്നു മാറി , അതോടെ മഞ്ജുവിനും ഒരാശ്വാസം

💬 Comments

View all comments