0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

മറക്കാൻ പറ്റുമോ ! മാത്രമല്ല എന്റെയും മഞ്ജുവിന്റെയും കല്യാണത്തിന് ആദ്യമായി സപ്പോർട്ട് ചെയ്തതും അവളാണ് . എന്തായാലും ഒന്ന് വിളിച്ചു നോക്കാം എന്ന് തന്നെ ഞാൻ തീരുമാനിച്ചു . ചുമ്മാ കമ്പി ലെവലിൽ വർത്തമാനം പറഞ്ഞു നേരം കളയാൻ കുഞ്ഞാണ്ടി ബെസ്റ്റ് ആണ് . മഞ്ജുസ് എ കാര്യത്തിൽ വളരെ ഡീസന്റ് ആണ് . കമ്പി ടോക്ക് ഒന്നും അധികം പ്രോല്സാഹിപ്പിക്കില്ല . കല്യാണത്തിന് മുൻപും ശേഷവും അതിൽ മാറ്റം ഒന്നും ഇല്ല .

ഞാൻ പയ്യെ മുറ്റത്തേക്കിറങ്ങി , ഗേറ്റും കടന്നു വെളിയിലിറങ്ങി . ഹൌസിങ് കോളനി പോലൊത്തൊരു ഏരിയ ആയതുകൊണ്ട് ചുറ്റിനും വേറെ വീടുകൾ ഉണ്ട് . പക്ഷെ പുറമെ ഒന്നും ആരെയും കാണുന്നില്ല . ഞാൻ പുറത്തെ റോഡിലേക്കിറങ്ങി കുഞ്ഞാന്റിയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു . ഓരോ റിങ് കഴിയുമ്പോഴും എന്റെ നെഞ്ചിടിപ്പ് എന്തെന്നില്ലാത്ത പോലെ കൂടി . അധികം വൈകാതെ അവൾ ഫോൺ എടുത്ത് സംസാരിച്ചു തുടങ്ങി .

"അല്ല..ആരാ ഇത്..നമ്മളെ ഒക്കെ ഓർമ്മയുണ്ടോ കണ്ണാ ?" കുഞ്ഞാന്റി കള്ളച്ചിരിയോടെ മുഖവുര കൂടാതെ ചോദിച്ചു .

"പിന്നെ ഓര്മ ഇല്ലാതെ !അങ്ങനെ എളുപ്പം മറക്കാൻ പറ്റുന്ന കാര്യങ്ങൾ ഒന്നുമല്ലലോ നമ്മള് ചെയ്തു വെച്ചിട്ടുള്ളത്." ഞാൻ അർഥം വെച്ചെന്നോണം പറഞ്ഞപ്പോൾ കുഞ്ഞാന്റി മറുതലക്കൽ ചിരിച്ചു .

"പോടാ ചെക്കാ ..എന്നിട്ടിപ്പോ ആ സ്നേഹം ഒന്നും നിനക്കില്ലല്ലോ , നിനക്കു നിന്റെ മഞ്ജുസ് മാത്രം മതിയല്ലോ " കുഞ്ഞാന്റി തമാശ പോലെ പറഞ്ഞു ചിരിച്ചു .

"ആഹഹാ ..എന്താ ചിരി..നീ അവിടെ എന്തെടുക്കുവാ

💬 Comments

View all comments