Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
ഡയലോഗ് എങ്കിലും പറയെടി .." ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .
"പിന്നെ പിന്നെ ..കല്യാണം കഴിഞ്ഞു ഹണിമൂണും കഴിഞ്ഞപ്പോഴാണ് ചെക്കന്റെ പുതിയ സൂക്കേട് , ഒന്ന് പോടാ " കുഞ്ഞാന്റി എന്നെ ശകാരിച്ചു .
"അങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനാ ..നമ്മള് കുറെ കുത്തിമറിഞ്ഞതല്ലേ മോളെ , അതൊക്കെ നീ ഓർക്കാറില്ലേ?" ഞാൻ സംശയത്തോടെ ചോദിച്ചു .
"ആഹ്..ഇടക്കൊക്കെ ഇങ്ങനെ ഓർമിക്കും .." കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു .
"എന്നിട്ട് ? വല്ലോം ചെയ്യുമോ ? " ഞാൻ കമ്പി മൂഡിൽ പയ്യെ തിരക്കി .
"കണ്ണാ .." എന്റെ പോക്ക് മനസിലായെന്നോണം കുഞ്ഞാന്റി നീട്ടി വിളിച്ചു .
"ഹാഹ്..ചുമ്മാ പറയെടോ ..ഞാൻ ഇവിടെ ബോറടിച്ചു പോസ്റ്റ് ആയി നിക്കുവാ ..ഒരു ടൈം പാസ് ഒക്കെ വേണ്ടേ ?' ഞാൻ പുഞ്ചിരിയോടെ പറഞ്ഞു .
"അയ്യടാ ..എന്ന പോയി നിന്റെ കെട്ട്യോളോട് പറയെടാ ചെക്കാ , അവള് മാറ്റിക്കോളും നിന്റെ ബോറടി ഒക്കെ " കുഞ്ഞാന്റി എന്നെ കളിയാക്കി .
"അതൊക്കെ ഞങ്ങള് കുറച്ചു കഴിഞ്ഞാൽ മാറ്റിക്കോളം..ഇപ്പൊ എന്റെ വിനീത മോള് പറ .." ഞാൻ കൊഞ്ചിക്കൊണ്ട് അവളെ പ്രോത്സാഹിപ്പിച്ചു .
"ഓഹ് പിന്നെ എനിക്കൊന്നും വയ്യ , എടാ ഇതൊക്കെ ആ കൊച്ചു അറിഞ്ഞാൽ നിന്നെ കളഞ്ഞേച്ചു പോകും ഞാൻ പറഞ്ഞില്ലെന്നു വേണ്ട " കുഞ്ഞാന്റി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു .
"നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്റെ മൂഡ് കളയല്ലേ കുഞ്ഞാന്റി .എനിക്ക് അവളെ ഓർക്കുമ്പോഴേ പേടിയാ , കാണുന്ന പോലൊന്നും അല്ല
💬 Comments
View all comments