0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

..ഇടക്കൊക്കെ ഒന്ന് വാ ട്ടോ" അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു .

"മ്മ്..അറിയാം കുഞ്ഞാന്റി ..നീ എന്റെ മുത്തല്ലേ . ഞാൻ ഇനി നാട്ടിൽ വരുമ്പോ എന്തായാലും അവിടെ വരാം . മുത്തശ്ശിയേയും കണ്ടിട്ട് കുറച്ചായി.." ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു .

"മ്മ് ..പിന്നെ നിങ്ങള്ക്ക് രണ്ടാൾക്കും സുഖം അല്ലെ ?" കുഞ്ഞാന്റി പെട്ടെന്ന് സന്തോഷത്തോടെ ചോദിച്ചു .

"ആഹ് ..ഏറെക്കുറെ . ഇപ്പൊ പാലക്കാട്ടു അവളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലാ ...ഇരുന്നു ബോറടിച്ചപ്പോ ചുമ്മാ നിന്നെ ഒന്ന് വിളിച്ചു നോക്കിയതാ ..ഇപ്പൊ കുറച്ചയില്ലെ നമ്മള് ഒന്ന് മിണ്ടി പറഞ്ഞിട്ട് " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

"മ്മ് .." വിനീത അതിനു മറുപടി ആയി ഒന്ന് പതിയെ മൂളുക മാത്രം ചെയ്തു . എന്റെ കല്യാണം കൊണ്ട് അവൾക്കും ചെറിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. അതിന്റെ സങ്കടം ആണ് !

"എന്താ ഒരു മൂളക്കം ? വേറെ ഒന്നും പറയാനില്ലേ ?" ഞാൻ സംശയത്തോടെ ചോദിച്ചു .

"വേറെ എന്ത് പറയാനാടാ ..നീ ഇപ്പൊ വല്യ ചെക്കൻ ആയില്ലേ . പിന്നെ സ്വന്തം ആയിട്ട് ഒരു ജീവിതവും ആയി , സോ ഇനി നമ്മള് തമ്മിലെന്തെലും ഒക്കെ ആയാൽ അത് രണ്ടു പേർക്കും ദോഷം ആണ് " കുഞ്ഞാന്റി എന്റെ മൈൻഡ് സെറ്റ് ഒക്കെ വായിച്ചെന്നോണം ആഗ്രഹങ്ങളൊക്കെ മുളയിലേ നുള്ളി .

"മ്മ് ..അതൊക്കെ ശരിയാണ് . എന്നാലും കുഞ്ഞാന്റിയെ എനിക്കങ്ങനെ എളുപ്പം മറക്കാൻ പറ്റൂല . .നിന്റെ ആ സ്മെല് ഓർക്കുമ്പോഴേ എന്റെ കുട്ടനിലൊരു തരിപ്പാ

💬 Comments

View all comments