← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

കുട്ടാപ്പി • 09-04-2020 15:11

അടുത്ത PArt എപ്പോൾ വരും

sagar kottappuram • 09-04-2020 19:25

will take time....
network problem und...

നാടോടി • 09-04-2020 21:25

എഴുതി സേവ് ചെയ്തു വെക്കു ബ്രോ. നെറ്റ്‌വർക്ക് ശെരിയാകുമ്പോൾ അപ്‌ലോഡ് ചെയ്‌താൽ മതി

S K യുടെ ഫാൻ • 10-04-2020 02:20

മച്ചനെ ഏകദേശം ഒരു ടൈം പറ... വെറുതെ ഇടക്ക് ...ഇടക്ക്.. കയറി നോക്കേണ്ടല്ലോ...

MR. കിംഗ് ലയർ • 09-04-2020 13:54

ബായി...

വീണ്ടും ഒരു ഉഗ്രൻ ഭാഗം. കൊതിയോടെ ആവർത്തിച്ച് ആവർത്തിച്ച് വായിച്ചു ഓരോ വരിയും വാക്കുകളും.. അത്രത്തോളം പ്രണയം നിറഞ്ഞു തുളുമ്പുകയാണ്.

ഇനി ഞാൻ പറയുന്നില്ല... പറഞ്ഞു പറഞ്ഞു മടുത്തു... ഓർമയുണ്ടങ്കിൽ അത് സാധിച്ചു തരണം. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Dileep • 09-04-2020 07:49

ഒരുപാട് വായിച്ചുള്ള അറിവും സ്വന്തമായി വളരെ ആകർഷകമായ ഒരു ശൈലിയും ഉള്ള ആളാണ് സാഗർ. സാഹിത്യ രംഗത്ത് ഒരു പാട് മുന്നേറാൻ കഴിവുള്ള ആൾ. താങ്കളുടെ ആരാധകനാണെന്ന് പറയാൻ അഭിമാനമുണ്ട്.

Beena.P(ബീന മിസ്സ്‌) • 08-04-2020 23:23

സാഗർ,
സമയം കൂടുതൽ ഒരുമിച്ച് കിടുനില വേഗം വാഗിച്ചു അഭിപ്രായം അറിയിക്കാൻ അതുകൊണ്ട് ആണ്  വയുക്കി അറിയിക്കുന്നത്ത്. നമ്മുടെ കഥ ശരിക്കും നന്നായിരിക്കുന്നു ഇഷ്ട്ടമായി മഞ്ജുവിന്റെ അമ്മയുടെ ഉപദേശം, മഞ്ജുവിന്റെ ബെഡ്‌റൂം പെരുമാറ്റം എല്ലാം ഇഷ്ടപെട്ടു സാഗർ.
ബീന മിസ്സ്‌.

Dileep • 08-04-2020 23:18

റോസമ്മയെ തിരികെയെത്തിക്കാനായ് ഒരു Garments bassiness തുടങ്ങുന്നത് കവിത് നന്നാവില്ലെ? എല്ലാവരേയും കൂടെ കൂട്ടാമല്ലോ? മഞ്ജുവിൻ്റെ ബിസിനസ് വളർത്തുന്ന കവിൻ.അങ്ങിനെ എല്ലാവരുടേയും മുൻപിൽ വലിയവനാകുന്ന നായകൻ.

Bryan Mills • 08-04-2020 20:44

ബ്രോ...ഒരു അപേക്ഷ, ട്രാജഡിയിൽ അവസാനിപ്പിക്കരുത്..

നാടോടി • 08-04-2020 23:17

എന്റെ പൊന്ന് ബ്രോ വേണ്ടാത്ത വർത്തമാനം പറയല്ലേ

യദുൽ • 08-04-2020 23:57

@Briyan Mills 1st പാർട്ട് വായിച്ചിരുന്നോ എങ്കിൽ ഇങ്ങനെ പറയില്ല.. ഡോ ഇതിന്റെ ഒകെ ക്ലൈമാക്സ്‌ ഇത് ആദ്യം മുതൽ വായിക്കുന്ന ഓരോ വ്യക്തിക്ക് അറിയാം

നാടോടി • 09-04-2020 00:47

1st വായിക്കുമ്പോൾ അദ്ദേഹം മനസിലാകും

യദുൽ • 10-04-2020 00:40

അതെ അല്ലാതെ വെറുതെ

Bryan Mills • 11-04-2020 13:25

അല്ല ബ്രോ..1st പാർട്ടിൽ കല്യാണം വരെ ആവും എന്നല്ലേ പറഞ്ഞിട്ടുള്ളൂ..

കല്യൻ • 08-04-2020 19:27

എന്ത് കൊണ്ട് പലരും ഈ കഥ ഇത്രയേറെ നെഞ്ചിലേറ്റി (എന്റെ കുറച്ചു തോന്നലുകൾ)

Point1

തന്നെക്കാൾ പ്രായക്കൂടുതലുള്ള ഒരാളോടുള്ള പ്രേമം പ്രമേയമാകുന്ന കഥയോടുള്ള ഇഷ്ടം അല്ലെങ്കിൽ കൗതുകം.

Point2

ആ പ്രേമം സ്വന്തം ടീച്ചർ ആയിരുന്നവളോട് (അല്ലേലും സ്വന്തം ടീച്ചറോട് ഫാന്റസി തോന്നാത്തവരായി ആരെകിലും ഉണ്ടാകുമോ)

Point3
(സത്യത്തിൽ ഇതാണ് ഇതിന്റെ മെയിൻ പോയിന്റ്)

ഒരു ശരാശരി കമ്പി കഥയാവുമായിരുന്ന ഒരു കഥയെ സാഗർ തന്റെ തൂലികയിൽ കാമവും, പ്രേമവും സമം ചാലിച്ച് മനോഹരമാക്കി....
(ഇതിൽ കൂടുതൽ പറയാനൊന്നും അറിയില്ല)

സസ്നേഹം  കല്യൻ

ചിക്കു • 08-04-2020 20:55

കൂട്ടത്തിൽ കുടുംബ ബന്ധങ്ങൾക്ക് ഒട്ടും കുറവും വരാതെ കൊണ്ടു പോകുന്നു

കല്യൻ • 09-04-2020 06:44

??

Sagar kottappuram • 08-04-2020 19:05

Thank you all. .

King • 08-04-2020 16:39

ആരും ഒന്നും വിചാരിക്കരുത് നെറ്റ്‌വർക്ക് പ്രോബ്ലം ഉള്ളതു കൊണ്ട് ആണ് സാഗർ ബ്രോ എല്ലാ കംമെന്റിനും  റിപ്ലേ താരത്തെ .എന്ന് തോനുന്നു .

എന്ന് കിങ്

King • 08-04-2020 19:07

ഞാൻ വെറുതെ ഒരു പഞ്ചിനു പറഞ്ഞു എന്ന് ഉള്ളൂ ടോ ആരും കാര്യം ആക്കണ്ട . സംഭവം ശരി യാ നെറ്റ് വർക്ക്‌ പ്രോബ്ലം .നിങ്ങൾ ഒന്നും വിചാരിക്കണ്ട ഒന്ന് തോന്നാൻ ???

എന്ന് കിങ്

Barney • 08-04-2020 13:08

മഞ്ജുവിന്റെ തറവാട്ടിൽ വെച്ച് ഇതിനോടകം എഴുതിയ പാർട്ടുകൾ ഒക്കെയും മനോഹരം ആയിരുന്നു. അന്നേ ചോദിക്കണം എന്ന് കരുതിയതാണ് ഇത് പോലെ കവിന്റെ തറവാട്ടിലും കുറച്ച് പാർട്ട് എഴുതിക്കൂടെ എന്ന്. അപ്പോഴാണ് തറവാട്ടിൽ പോകുന്ന കാര്യം ഇന്ന് പറഞ്ഞത്.

വീണയും മഞ്ജുവും തമ്മിലുള്ള ഒരു സംഭാഷണം പ്രതീക്ഷിക്കുന്നു. ആദ്യം ടീച്ചറെ പ്രേമിക്കുന്നു എന്ന് കേട്ടപ്പോൾ നാണമില്ലലോ എന്ന് ചോദിച്ചവൾ ആണ്. ആ "സാധനത്തിനും" ഓകെ ആണല്ലോ എന്ന് പറഞ്ഞ് മഞ്ജുവിനെയും പരിഹസിച്ചവൾ ആണ്.

അവരുടെ സ്‌നേഹം കണ്ട് അസൂയ തോന്നുന്നു എന്ന് അവളുടെ വായിൽ നിന്ന് തന്നെ കേൾക്കണം.

Waiting for Manju - Veena കൂടിക്കാഴ്ച.

Dileep • 08-04-2020 23:13

രക്ഷയില്ലാശാനേ മഞ്ജൂസ് അവരെയൊക്കെ പണ്ടേ കയ്യിലെടുത്തിട്ടുണ്ട്.

Anu{unni} • 08-04-2020 13:07

എല്ലാം വിശദീകരിച്ചു നല്ല പോലെ എഴുതി കളം പാട്ടും എല്ലാം നല്ല മേച്ചുവെർഡ് ആയി കവി ഇന്ത്യക്കും ഞാൻ നിങ്ങളുടെ കോംപണിയിലെ ഒരു എംപ്ലോയ്‌ അല്ലേ കവി ആ പറഞ്ഞ സത്യം മഞ്ജുസിന്റെ അച്ഛനും,അമ്മയ്ക്കും,മഞ്ജുസിനും പെട്ടന്ന് ഒരു ചെറിയ ഷോക്ക് ആയി അതു അപ്പോൾ കവി പരിഹരിച്ചു. വീട്ടിൽ വന്നപ്പോൾ പഴയ പോലെ ചേട്ടൻ അനിയതിക്കു സ്വന്തമായി അധ്വാനിച്ചു ഒരു ഫോണ് ഗിഫ്റ് ആയും വാങ്ങി.ഷൈൻ വന്നതും ശ്യാമിന്റെ മുന്നിൽ വെച്ചു കവിൻ മജൂസിനെ എടീ എന്നൊക്കെ വിളിക്കുംപോലുള്ള വല്ലായ്മയും .ശ്യാം മജുവിന് ഇപ്പോളും ഒരു ടീച്ചർ എന്ന നിലയിൽ ഇപ്പോളും കൊടുക്കുന്ന റെസ്പെക്ടറും എല്ലാം കൊണ്ടും ഒരു നല്ല പാർട്

സ്നേഹപൂർവ്വം

അനു

raj • 08-04-2020 13:00

kurachu divasam kazhinje kanu ennu vishamichu erikuvatirunu. putiya part etathil sandhosham. malayalam ezhuthan njan ( 'malayalam.changathi' google this site) use chyunathu, pene mobile thane ulla keep note google app use chyum, athu akumbo patuna time elam content ezhutan patumalo. aa site firefox vazhi use chyunatha nalathu.

how is your hand now? pain oke poyo?

മൗഗ്ലി • 08-04-2020 11:44

Lockdown കാലത്തെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. Mail വർക്ക്‌ ആകാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഗൂഗിൾ കീപ് പോലെ ഏതേലും മൊബൈൽ/ഓഫ്‌ലൈൻ note saving അപ്പ്‌ ഉപയോഗിക്കാൻ ശ്രമിക്കുക ബ്രോ.

ഇൗ ഭാഗവും പെട്ടെന്ന് അഞ്ച് തീർന്ന ഫീൽ. ബട്ട് ഉണ്ടായിരുന്ന content മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Samji • 08-04-2020 11:01

അഞ്ജുവിന്റെ ഒരു story. കൂടി വേണം

യദുൽ • 10-04-2020 00:42

എന്ത് തോൽവി ആണ് ബ്രോ

Sona • 08-04-2020 10:19

Valare nannaaayitundu Mr. Sagar ????????????????????????????????enthenkilum വ്യത്യസ്തത കൊണ്ടു വന്നാൽ അതിഗംഭീരമാകും - കൂടുതൽ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു???????????????????????

അപ്പു • 08-04-2020 09:36

കാത്തിരിപ്പിന്റെ സുഖം അറിയിച്ചതിനെ നന്ദി. റേഞ്ച് പ്രോബ്ലം ഒക്കെ തീർന്നോ, മഞ്ജുവിന്റെ അമ്മാവന് ഒരു മറുപടി കൊടുക്കാമായിരുന്നു.  സാരമില്ല മൊത്തത്തിൽ ഒരു ഡയലോഗ് പറഞ്ഞല്ലോ. പിന്നെ എന്നെത്തേയും പോലെ മഞ്ജുവും കവിനും ഒരുമിച്ചുള്ള നിമിഷങ്ങൾ മനോഹരം, അതിപ്പോ ഡയലോഗ് ആയാലും ആക്ഷൻ ആയാലും. ഒരുപാട് ബുദ്ധിമുട്ടിയാണെങ്ങിലും ഓരോ ഭാഗവും പെട്ടനെ എത്തിക്കാൻ ശ്രമിക്കുന്നതിന് ഒരിക്കൽകൂടി നന്ദി, അടുത്ത ഭാത്തിനായി കാത്തിരിക്കുന്നു.

Dileep • 09-04-2020 06:43

വെളിച്ചപ്പാട് പറഞ്ഞത് കേട്ടതുകൊണ്ടാണെന്നു തോന്നുന്നു അമ്മാവൻ രാത്രി ഓടി രക്ഷപ്പെട്ടത്!

Manu Jayan • 08-04-2020 09:13

പെട്ടന്ന് തീർന്ന് പോയി ???

JOSEPH • 08-04-2020 08:59

വളരെ മികച്ചു നിന്നു ഇൗ ഒരു പാർട്ട്ടും. ഓരോ പാർട്ടിലും അതിന്റെ പുതമ നിലനിർത്തി കൊണ്ടു തന്നെ മുന്നേറുന്നു. അവരുടെ ജീവിതത്തിലെ ഓരോ ഏടും വളരെ മികച്ച രീതിയിൽ തന്നെ വരച്ചു കാട്ടി തുടക്കം തൊട്ട്. ഓരോ പാർട്ട് kariyumbol കൂടുതൽ മികവുറ്റ രീതിയിൽ കഥ മുന്നേറുന്നു. അടുത്ത പാർട്ട് ആയി ആകാംക്ഷയോടെ കാത്തിരിക്കുന്നു സാഗർ ഭായി.

Rajeev • 08-04-2020 08:47

Oru fettish kadha yayuthu

Sunil • 08-04-2020 08:09

നല്ല കഥ തുടരുക
പേജ് കൂടുതൽ വേണം എന്നാണഭിപ്രായം

Vishnu • 08-04-2020 08:05

കാത്തിരിപ്പിനു ഫലം ഉണ്ടായി.
അടിപൊളി സാഗർ ഭായ്???

സ്നേഹത്തോടെ?
വിഷ്ണു........????

King • 08-04-2020 08:00

കൊള്ളാം അടിപൊളി ആയിരുന്നു ഈ പാർട്ടും .
എന്തൊക്കെ തിരക്ക് ഉണ്ട് എങ്കിലും നിങ്ങൾ രണ്ട് ദിവസം കൊണ്ട് കഥ പബ്ലിഷ് ചെയ്യാറുണ്ട് .ഇപ്പോ ഒരു അഞ്ചു ആറു ദിവസം ആയി . നെറ്റ് വർക്ക്‌ന്റെ പ്രശ്നവും അതുപോലെ കൈയുടെ  പ്രശനവും ഉണ്ട് എന്ന് അറിയാം .എന്നാലും നിങ്ങൾ ഇതിന് മുൻബ് ഒരു കൃത്യമായി കഥ ഇടുന്ന തുകൊണ്ട് അറിയാം എന്തോ ഒരു വലിയ കുഴപ്പം ഉണ്ട് എന്ന് . ഇപ്പോളും ഈ പാർട്ടിന് ആയി കുറച്ചു ഒന്നും അല്ല അധികം താനെ കഷ്ട്ടപെട്ടു എന്ന് അറിയാം .
നിങ്ങൾ ഒരു കാരണവും ഇല്ലതെ ഇത്ര ടൈം എടുക്കില്ല എന്ന് അറിയാം ഈ പ്രശ്നം ഒക്കെ ഉണ്ടയിട്ടും കഥ അതികം വായിക്കാതെ താനെ വന്നു അതിന്ന് ഒരു താങ്ക്സ് .
എല്ലാവരുടെയും ഇഷ്ടം പ്രകാരം കാവിന് മജൂസ്‌ അമ്മ ഉം ഉള്ള ഒരു സംഭാഷണം അടിപൊളി ആയി .
കാവിന് അച്ഛൻ അത് ഒക്കെ സ്ക്രീൻ ഇൽ കാണുന്നപോലെ ഉണ്ട് .അമ്മ യുടെ സ്‌നേഹം ,അഞ്ചുന്റെ . അതിന്റെ ഒക്കെ ഇടയിൽ അവരുടെ പ്രണയം എല്ലാം അതിന്റതായ ഒരു നല്ല രീതിക് പോകുന്നു എന്നുതന്നെ പറയാം .31 പേജ് ഒക്കെ ടും എന്നെപ്പോലെ ആണ് അവസാനിച്ചത് .ന്താ അറിയില്ല എന്നും  ഈ കവിനും   മഞ്ജുസും മനസ്സിൽ  ഇവിടെ ഉണ്ടാക്കും .
ഇപ്പോ കവിനും മഞ്ജുസും കുറച്ചു അധികം മാറ്റം ഉണ്ട് .വെയ്റ്റിങ് ഫോർ ആഫ്റ്റർ 5 ഇയർ , കുട്ടി കവിക്കും അതുപ്പോലെ കുട്ടി മഞ്ജുസും വരാൻ വെയ്റ്റിംഗ് ആണ് . ഇതു വരെ കഥ ഒരു കുറവും ഇല്ലാത്ത പോയി .

എല്ലാവരും സേഫ് ആണ് എന്ന് പ്രതീഷിക്കുന്നു .

എന്ന് കിങ്

Beena.P(ബീന മിസ്സ്‌) • 08-04-2020 07:53

സാഗർ,
നമ്മുടെ കഥയുടെ 22ഭാഗം വായിച്ചിരുന്നു 23ഭാഗം കൂടുതൽ എഴുതിയതിനു താങ്ക്സ് രാവിലെ ആണ് പുതിയ ഭാഗം കണ്ടത് വായിച്ച ശേഷം ഉടനെ അഭിപ്രായം അറിയിക്കാം മറുപടി തരണം. ബീന മിസ്സ്‌.

Unni • 08-04-2020 07:43

Onnu maattipidikk bro.

നാടോടി • 08-04-2020 10:05

ഇഷ്ടംആയില്ലെങ്കിൽ  ബുദ്ധിമുട്ടി വായിക്കണ്ട

raj • 08-04-2020 13:03

chilathu oke mati pidichal bore akum, vayichitu estapedunila engil thangalku ethu vayikathe erikam allo. ezhukaran ezhtate, kaviyeym, manjuvineyum snehikuna kure alkarku vendi .

Nikhil • 08-04-2020 06:21

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Kavinum manjuvum kiduu,

Molu • 08-04-2020 06:03

Nalla feel annu vayikkan.nerikku anubhavikkunathayt thonum.

Krishbadas • 08-04-2020 02:38

കിടുക്കി അവസാനം ഐറ്റം എത്തി???

Krishbadas • 08-04-2020 02:37

കിടുക്കി അവസാനം ഐറ്റം എത്തി

Rizwan • 08-04-2020 02:07

ഈ ഭാഗവും കലക്കി അടിപൊളി പറയാൻ വേറെ വാക്കുകൾ തന്നെ ഇല്ല, ഞാൻ ഡെയിലി സെർച്ച്‌ ചെയ്ത് നോക്കും പുതിയ എപ്പിസോഡ് വന്നോ എന്ന് anyway  ഇപ്പോൾ ഹാപ്പി ആയി, നെറ്റ്‌വർക്ക് ഇഷ്യൂ ഒക്കെ മാറി എന്ന് വിചാരിക്കുന്നു, keep going

Sreeni • 08-04-2020 02:03

Chila story undu part koodumbo entelumoke ezhuthi valichu neetum
But ithu angane alla oro part kazhiyumbozhum next partinu vendi kaathirikum
Superb bro

Shen • 08-04-2020 01:50

Superb sagar bro..
Ithinde oru feel...
Entha parayande ennonnum areella.. sahithyavum areella..
❤️❤️❤️

Shazz • 08-04-2020 01:21

Sagar bro
പൊളിച്ചല്ലോ. എന്നും നോക്കും വന്നോ എന്ന്. എപ്പഴാ വരുക എന്ന് പറയാൻ പറ്റില്ലല്ലോ. പൊന്നു bro ആരെങ്കിലും എന്തെൻകിലും പറഞ്ഞെന്ന് കരുതി കളഞ്ഞിട്ട് പോവല്ലെ. നഷ്ടമായി എന്നു കരുതിയ കഥയാണിത്. പിന്നെ അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

എന്ന്
സ്നേഹപൂർവ്വം

Shuhaib(shazz)

sagar kottappuram • 08-04-2020 01:31

aarum paranjathukondonnum alla bro..
network problem aanu ..
net valare slow aanu...

ലല്ലു • 08-04-2020 01:13

എന്നതാ പറയണ്ടേ നന്നായി എന്ന് പറഞ്ഞാൽ ഒരു  മുഖസുദി പോലെയാവും പറയാൻ വാക്കുകൾ ഇല്ല എന്നാ ഫീല തകർക്ക് മച്ചാനെ  ഒരു കുഞ്ഞു കവി വരാറായോ

sagar kottappuram • 08-04-2020 01:32

thank you all...
personally reply tharathath network error moolam aanu

sorry....

La Pulga • 08-04-2020 01:10

ബ്രദർ പറയുന്നകൊണ്ടൊന്നും തോന്നരുത്.. ബ്രോ ഇൗ കഥ നിർത്തിയിട്ട് വേറെ കഥ എഴുതാൻ നോക്കണം. ഒരു കഥാകാരന് തന്റേതായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇൗ കഥ കുറെ ആയില്ലേ. വേറെ നല്ല കഥ എഴുതി കൂടെ. താങ്കൾ നല്ലൊരു എഴുത്കാരനാൻ. ആയതിനാൽ വേറെ നല്ല കഥ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇതെല്ലാം പേഴ്സണൽ ഒപ്പിനിയൻ ആണേ.. ആൾ ദ് ബെസ്റ്റ്

Shazz • 08-04-2020 01:16

Da kurippe ninakk katha oshtayillenkil vayikanda. Enthinada thendi ishtta pedunavarude kanjiyil pattayidunath

La Pulga • 08-04-2020 01:31

Personal opinion aanen paranjallo. Enikk pulliyude Kathakali ishtaaman. Bt ee idayk full ith tanne. Athukond paranjanne ollu. Ningade kanjiyil pattayidan onnum vanathalla

sagar kottappuram • 08-04-2020 01:34

ithu kazginjitte ini puthiyathine kurih alochanayulu bro..

JR • 08-04-2020 01:49

ഇത് ഇപ്പോഴൊന്നും നിർത്തല്ലേ ബ്രോ. ആർക് ഈ കഥ വേണ്ടെങ്കിലും എനിക്ക് വേണം ഇത്

Rizwan • 08-04-2020 02:05

ഇത് അങ്ങനെ ഇപ്പോഴൊന്നും നിർത്തല്ലേ bro

യദുൽ • 08-04-2020 09:22

സാഗർ അവൻ പലതും പറയും ഇത് എഴുതിക്കോ മുത്തേ എത്ര ആയാലും നമ്മൾ ഉണ്ട് കൂടെ

നാടോടി • 08-04-2020 05:17

തനിക് ഇഷ്ടമല്ലെങ്കിൽ വായിക്കണ്ട

Arun R • 08-04-2020 12:24

സാഗർ ബ്രോ താങ്കളുടെ അടുത്ത കഥയ്ക്ക് കമന്റ്സ് ആൻഡ് ലൈക്സ് വന്നില്ലേൽ താങ്കൾക്ക് ഈ കഥ നിർത്താം, അങ്ങനെ വരാതിരിക്കാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം, കാരണം ഞങ്ങളിൽ പതിഞ്ഞു പോയ 2 വ്യക്തികൾ ആണ് ഇപ്പോൾ കവിനും മഞ്ജുവും. അങ്ങനെ മറക്കാൻ പറ്റില്ല ബ്രോ അതാണ്, ഇഷ്ടമല്ലാത്തവർ വായിക്കേണ്ട അതാണ് അതിന്റെ ശെരി,

Habeeb • 08-04-2020 01:06

Super sagar
Waiting next part

Visakh • 08-04-2020 01:06

ഇന്ന് വൈകിട്ട് വരെ കേറി നോക്കാക്കമായിരുന്ന് കഥ വന്നോന്ന്
പക്ഷേ 7 മണിയാപോഴേക്കും net തീർന്നു. പിന്നെ പിള്ളേരും മായി ചീട്ട് കളിയായി അത് കഴിഞ്ഞ് വീട്ടിൽ ചോറും കഴിച്ച് ഫോണിൽ സിനിമ കണ്ടോടിരുന്ന് ഒരു 12.45 ഒക്കെ ആയപ്പോൾ movie തീർന്നു.pinne net on ചെയ്ത് സൈറ്റിൽ കയറിയപ്പോൾ അതാ കിടക്കുന്നു bro യുടെ കഥ അപ്പോഴാ ഒന്ന് സന്തോഷമായേ. കഥ വായിച്ചട്ട്‌ വരാം ബ്രോ

മാർക്കോപോളോ • 08-04-2020 00:32

കുറച്ച് താമസിച്ചെങ്കിലും വന്നല്ലോ സന്തോഷം ഈ പാർട്ടും കിടുക്കി

Ammu • 08-04-2020 00:28

എന്താ പറയാ സൂപ്പർ ആണ്
കൂടുതൽ  ഒന്നും പറയാനില്ല ഇതിലെങ്കിൽ പതിറ്റാണ്ടായി... സൂപ്പർ  ഫീൽ ആണ് ബ്രോ
താങ്ക്സ്

Kavin • 08-04-2020 00:24

എന്റെ മലരേ... !!

Nasi • 08-04-2020 00:22

ഇന്നലെ മുതൽ പരക്കം പായുന്ന താ,postiyo എന്നും നോക്കി. ഒടുവിൽ വന്നപ്പോൾ ഡാറ്റാ യും തീർന്നു. ആകെ tension aayi വായിച്ചു തീരുവോളം. പ്ലീസ് ബ്രോ,?
Love you,കാത്തിരിക്കാം

Nasi • 08-04-2020 00:18

ഇന്നലെ മുതൽ പരക്കം പയുന്നതാ,postiyo എന്നും നോക്കി. ഒടുവിൽ വന്നപ്പോൾ ഡാറ്റാ യും തീർന്നു. ആകെ tension aayi വായിച്ചു തീരുവോളം. പ്ലീസ് ബ്രോ,?
Love you,കാത്തിരിക്കാം

Nichuzz • 08-04-2020 00:08

First of all, a big thank you for this story.എന്റെ മച്ചാനെ ഒരു രക്ഷയുമില്ല ഇത് വായിച്ചു കഴിഞ്ഞപ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല . Plz continue . waiting for next part ?No matter how many days it has to wait❤️Many thanks again❣️love you for your story

NoToRiOuS • 08-04-2020 00:02

ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്, എന്താ ഫീല്‍ ??. എല്ലാവരെയും പോലെ തന്നെ രണ്ട് മൂന്നു ദിവസം കൂടുമ്പോ ഇതിന്റെ പുതിയ ഭാഗം കണ്ടില്ലെങ്കില്‍ എന്തോ ഒരു വല്ലാത്ത മിസ്സിംഗ് ആണ്‌. ശ്യാമിന് ഒരു ജോലി കൊടുത്തേക്ക് ബ്രോ കവിന്‍ അവിടെ ഒറ്റക്കല്ലേ.
പിന്നെ നെറ്റ് ന്റെ ഇഷ്യൂ ഒക്കെ ശരിയായോ ബ്രോ? കമന്റ് ബോക്സ് കണ്ടിട്ട് ഇപ്പോളും ജിയോ പണി തരുന്നുണ്ട് എന്ന് തോന്നുന്നു. ആരുടെയും കമന്റ്ന് റിപ്ലൈ കണ്ടില്ല....

Saji • 07-04-2020 23:56

താങ്കൾ എന്താ ഇ കഥയിൽമയക്കുമരുന്ന് ചേർത്തിട്ടുണ്ടോഇത് വായിക്കാതെ ഉറക്കം വരാത്ത അവസ്ഥയാണ്എഎല്ലാദിവസവും എടുത്തു നോക്കുംപുതിയ കഥ വന്നോ എന്ന്

Dark prince • 07-04-2020 23:48

കുറച്ചു ദിവസം കൂടുതൽ കാത്തിരിക്കേണ്ടി വന്നെങ്കിലും നിരാശപ്പെടുത്തിയില്ല താൻ. ഒരു പരിഭവം മാത്രമേയുള്ളു പേജ് കുറച്ചു കൂടി ആയാൽ നന്ന്

Sams • 07-04-2020 23:38

ഓരോ ലക്കവും ഓരോ പുതിയ ഫീൽ
ഈ കഥ ഇങ്ങനെ തന്നെ തുടരണം
മഞ്ജുവും kavinum, ഇല്ലാതെ പറ്റില്ല എന്നായി
ജീവിതം രസകരമാക്കാൻ ഇങ്ങനെയും ജീവിക്കാം എന്ന് തോന്നുന്നു,
ഭാര്യ എന്നാ നിലയിൽ മഞ്ജുവും, ഭർത്താവ് എന്ന നിലയിൽ കവിനും തകർക്കുന്നു,
കഥ ആണെങ്കിലും ഇങ്ങിനെ ആയിരുന്നു എന്ക്കിൽ എന്ന് ആശിച്ചു പോകുന്നു
സന്തോഷം സാഗർ,
സല്ലാപം തുടരണം.

Hitman • 07-04-2020 23:22

ബ്രോ കഥ കൊള്ളാം പക്ഷെ സെക്സ് പെട്ടെന്ന് നിർത്തിയത് പോലെ  മഞ്ജൂ ൻ്റെ ബാക്ക് ഇപ്പോഴും കിട്ടാകനി ആണ് കവിന്

Yk • 07-04-2020 23:22

വന്നു വന്നു ഇപ്പൊ മഞ്ചൂസും കവിനെയും കാണാതെ ദിവസവും ഉറങ്ങാൻ പറ്റാത്ത സ്ഥിതി ആയാല്ലോ

അപ്പൂട്ടൻ • 07-04-2020 23:10

സത്യം പറയാലോ sagar ഭായ് രണ്ടുദിവസം കാണാഞ്ഞപ്പോ എന്തോ ഒരു വിഷമം എന്നറിയോ എന്തൊരു ഒരു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു എന്നും തുറന്നു നോക്കും,.  ഇത് കണ്ടില്ലെങ്കിൽ ഒരു ഒരു വല്ലാത്ത നെഞ്ചരിച്ചിൽ ആയിരുന്നു. സത്യത്തിൽ അത്രയ്ക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് മഞ്ജുവും കവിയും. ഇവർ രണ്ടുപേരും ഇല്ലെങ്കിൽ ഒരു ബുദ്ധിമുട്ടും ആണെന്ന് തോന്നുന്നു ഇപ്പോൾദിവസവും. അത്രയ്ക്ക് മനോഹരമായി അങ്ങ് എഴുതി ചേർത്തിരിക്കുന്നു ഓരോ വരികളും. അതുപോലെ അങ്ങേയ്ക്ക് എന്റെ ഒരായിരം ആശംസകൾ...

നാടോടി • 07-04-2020 23:05

വായിച്ചു വളരെ നന്നായി എല്ലാവരുടെയും ജീവിതം ഇങ്ങിനെ ആയിരുന്നെങ്കിൽ എന്ത് രസം ആയാണേ