← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

Dileep • 07-04-2020 23:03

Net Problem ത്തിനിടയിലും കഷ്ടപ്പെട്ട് എഴുതിത്തന്ന സാഗറിന് ഒരായിരം നന്ദി. പതിവുപോലെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു

Dileep • 07-04-2020 22:58

Net Problem ത്തിനിടയിലും കഷ്ടപ്പെട്ട് എഴുതിത്തന്ന സാഗറിന് ഒരായിരം നന്ദി. പതിവുപോലെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു.

Kk • 07-04-2020 22:03

കൊള്ളാം അടിപൊളി ആയിട്ടുണ്ട്..വന്നു വന്നു ഇപ്പൊ മഞ്ജുസിനേം കെവിനേം കാണാതെ pattillannai....net probelm മാറിയോ

Jishad • 07-04-2020 21:48

Thank you bro late ayalum aa feel nilanirthi

യദുൽ • 07-04-2020 21:47

സാഗർ ബായ് നമിക്കുന്നു ഇത്രക്കും ഫീൽ പൊളിച്ചു... മഞ്ജുസും കവിനും ഹൃദയത്തിൽ തന്നെ പതിച്ചു.. ഇനി അടുത്ത ഭാഗം 2 ദിവസം കഴിയും എന്ന് അറിയാം...

നെറ്റ് സ്ലോ ഒകെ ശെരി ആയോ. എന്തായാലും കാത്തിരിക്കാം അത് എത്ര ദിവസം ആയാലും

സ്നേഹത്തോടെ യദു

ഗൗതം • 07-04-2020 21:36

സാഗർ പൊളിയാണ്

മാലാഖയുടെ കാമുകൻ • 07-04-2020 21:33

പതിവ് പോലെ തന്നെ.. അപാര ഫീൽ.. ❤️

Ani • 07-04-2020 21:33

വന്നു അങ്ങനെ കവിനും മഞ്ജുസും, അവർ തമ്മിൽ ഒരു സിനിമ കു പോണ സീൻ എഴുതുമോ അവിടെ വച്ചുള്ള നിമിഷങ്ങൾ

Faiz • 07-04-2020 21:30

Hallo bro dirty picture baki evideya

SHihan • 07-04-2020 21:18

HAvu. Vannalo  vayichitt varam

വേട്ടക്കാരൻ • 07-04-2020 21:12

ബ്രോ,ഓരോപാർട്ടും കഴിയുമ്പോൾ മഞ്ജുസ്സും കവിനും കൂടുതൽ ആഴത്തിൽ ഹൃദയത്തിൽ ചേക്കേറുന്നു.വെറും കമ്പിയെഴുതാൻ വന്ന സാഗർബ്രോ ഇപ്പോൾ പ്രണയകാവ്യത്തിന്റെ രാജകുമാരനായി മാറി.കാലംകുറെ കഴിഞ്ഞാൽപോലും ഈ കഥ എല്ലാവരുടെയും മനസ്സിൽ തങ്ങിനിൽക്കും.സൂപ്പർ ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാം...????

Hellboy • 07-04-2020 21:09

Njan addict ayi ee storyode...
Pettanu pettanu oro part varrumayirunnoo oru dhivasam late ayya entho poleya

Sumesh • 07-04-2020 21:04

ഈ ഭാഗവും അടിപൊളി സാഗർജി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Bibi • 07-04-2020 21:02

Sagar bro.. vayichilla
Athinumunp oru big thanks.. anukoolamallatha sahacharyam thurann paranjathinu adyathe nandi. Ezhuthan Ulla sahacharyam illanjitum kadha pathivazhikk upekshich pokathe irunnathin adutha nandi..
vayanakkarude swantham ezhuthukaran Sagar kottapurathinirikkatte bibiyude vaka oru kuthirappavan.. ?

Pachu • 07-04-2020 20:57

Vannu alle...divasavum kayari nokkum...vere kadhakal vayikkan oru moodum illa...enthayalum pwolichu

Maharudran • 07-04-2020 20:49

കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. എന്ത് പറ്റി ഇപ്രാവശ്യം വൈകാൻ?? എന്നാലും സാരമില്ലാട്ടോ നന്നായിട്ടുണ്ട് ബാക്കി കൂടി പോരട്ടെ...

MJ • 07-04-2020 20:40

ദിവസം കഴിയുന്തോറും രതിശലഭങ്ങൾ ഒരു തരം ഭ്രാന്തായി മാറുകയാണ്.... എന്ത് പ്പറ്റി നിനക്ക് ചെറിയൊരു താമസം പോലെ

നാടോടി • 07-04-2020 20:17

വായിച്ചില്ല അതിനുമുമ്പേ ഒരു നന്ദി

വേട്ടക്കാരൻ • 07-04-2020 20:17

സാഗർബ്രോ,വായിച്ചിട്ടുവരാം....

S K യുടെ ഫാൻ • 07-04-2020 20:16

മച്ചാനെ ഞാൻ പറഞ്ഞത് മറക്കണ്ടാ....
ഈ കഥ അടിസ്ഥാനമാക്കി ഒരു ബുക്ക് എഴുതുക.....
തീരുമാനം എന്തായാലും അറിയിക്കണം....

കട്ട ഫാൻ

Sagar kottappuram • 08-04-2020 00:48

ഒരിക്കലുമില്ല ബ്രോ..
കേവലം കമ്പിയെഴുതും സാഹിത്യവുംതമ്മിൽ അജഗജാന്തരം ആണ് !

S K യുടെ ഫാൻ • 09-04-2020 00:41

മച്ചാനെ കമ്പി എഴുതണ്ട.....കമ്പി ഇല്ലാതെ ഇതേ കഥ മച്ചാൻ എഴുതിയാൽ തന്നെ ബുക്ക് ഹിറ്റ്‌ ആവും .....ഇതിൽ നിന്നു കമ്പി ഒഴിവാക്കി...ഇതുപോലെ മച്ചാൻ ബുക്ക് എഴുതിയാൽ മതി....

Barney • 07-04-2020 20:14

Yeaah..........
വന്നു മക്കളെ......

Clint eastwood • 07-04-2020 20:11

Second

Syam • 07-04-2020 20:10

2nd

Anandu • 07-04-2020 20:08

First

S K യുടെ ഫാൻ • 07-04-2020 14:35

മച്ചാനെ നിനക്കു ഒരു ബുക് ഇറക്കികൂടെ... മഞ്ജുസും, കവിനും ....പൊളിക്കും ബ്രോ.... ഇതേ കഥ എഴുതിയാൽ മതി... ബുക് എന്തായാലും ഹിറ്റ്‌ ആവും... നീ ഒന്നു ആലോചിക്....

അതോ ഇനി വല്ല ബുക്ക് എഴുത്തുന്നുണ്ടോ.....
നീ ഒന്നു ഇതിനെ പറ്റി ആലോചിച്ചു നോക്കൂ...മച്ചാനെ നിനക്കു അതിനു ഉള്ള കഴിവ് ഉണ്ട്...
ഞാൻ നിന്റെ മറുപടിക്കായി കാത്തിരിക്കുന്നു....

                                                            Sk യുടെ ഫാൻ

Devarun • 07-04-2020 13:36

Anna epozha nxt part varuaaa?
One week over?

നാടോടി • 07-04-2020 12:11

ബ്രോ നെറ്റ്‌വർക്ക് പ്രോബ്ലം മാറിയോ

sagar kottappuram • 07-04-2020 16:19

illa bro...idak swalpa neram chaal aayal kurachu type cheyyum..ezhuthikazhinjath nashtapettathu valya adi aayi..

Devarun • 07-04-2020 17:47

Nxt part epo verum plzz onn parayaamo?

Kk • 07-04-2020 10:17

അന്നലും രതി ശാലഫ്ങ്ങൾ അസ്തിക്കുപിടിച്ചെന്നു ഇപ്പൊ ശരിക്കും മനസിലായി..നേരത്തെ ഒരു തോന്നൽ ആർന്നു എന്ന വിചരിച്ചേ..ഇപ്പൊ എന്നു കേറി നോക്കുവാ വന്നോവന്നോ എന്നു..?

Krishbadas • 06-04-2020 19:38

ബ്രോയുടെ ലൊക്കേഷൻ പറ നമ്മുക്ക് എല്ലാർക്കും കുടി പുതിയ ടവർ വെക്കാൻ സമരം ചെയ്യാം?
അടുത്ത പാര്ടിനായി കട്ട വെയ്റ്റിംഗ്?

കബാലി • 06-04-2020 19:06

സാഗർജി.....എഴുതിയ പാർട് mailൽ upload ചെയ്യുന്നതിന് പകരം google keep note യൂസ് ചെയ്ത് നോക്കു.കുറെ കൂടെ എളുപ്പമാണ്.എഴുതിയ part നഷ്ടമാവാനുള്ള ചാന്സ് വളരെ കുറവാണ്.

മൗഗ്ലി • 06-04-2020 19:30

+1 തീർച്ചയായും. Google Keep സിംപിൾ ആണ്, ഓഫ്‌ലൈൻ ആയിട്ട്‌ സേവ് ചെയ്യാം, നെറ്റ് ഉള്ളപ്പോൾ sync ഉം ചെയ്യാം. ഇനി അഥവാ പിസി യിൽ വേണേൽ അതിലും ഓപ്പൺ ചെയ്യാം keep.ഗൂഗിൾ.com ഓപ്പൺ ചെയ്താൽ മതിയാകും.

കബാലി • 06-04-2020 22:07

ഞാൻ കുറെ വർഷങ്ങളായി ഉപയോഗിക്കുന്നു.ഇപ്പോളും തുടങ്ങിയ കാലത്തുള്ള നോട്സ് വരെ അതിലുണ്ട്.

മൗഗ്ലി • 07-04-2020 09:21

ഞാനും. പക്കാ യൂസർ ഫ്രണ്ട്‌ലി ആണ്

കിച്ചു • 06-04-2020 17:04

ഇവിടെ വന്നു കമെന്റ് നോക്കിയപ്പോഴാണ് വൈകുന്നതിന്റെ കാര്യം മനസ്സിലായത്.
Jio ഇവിടെ കുഴപ്പം ഒന്നും ഇല്ല.

jishad • 06-04-2020 16:00

Where is the new Part bro

Kavin • 07-04-2020 01:01

Broi..
Data issues പല സ്ഥലങ്ങളിലും ഉണ്ട്..  lock down ആയതുകൊണ്ട് ആർക്കും ഒരുപണിയുമില്ലാതെ ഫുൾടൈം നെറ്റിൽ കളിച്ചു കൊണ്ടിരിക്കയാണ്..
30-40% ഡാറ്റാ യൂസേഴ്സ് കൂടിയിട്ടുണ്ട് ഇപ്പോൾ.
രാത്രിയിൽ ഏറെ വൈകിയിട്ടു try ചെയ്യുവാണെങ്കിൽ ചിലപ്പോൾ നടക്കും

Abi • 06-04-2020 15:30

ഇടക്ക് ഇടക്ക് ഞാൻ കേറി നോക്കുന്നു ഉണ്ട് പുതിയ പാർട്ട്‌ വന്നോ എന്ന് ???

Molu • 06-04-2020 16:02

Hey sagar waiting for u ??

raj • 06-04-2020 11:23

ezhutiyathu nastam ayinenu ketapo vishamam ayi.☹️

Anoop • 06-04-2020 11:09

കാത്തിരുന്നു മുഷിഞ്ഞു ഒരു ദിവസം പോലും ഇതില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥ ആണല്ലോ എന്തായാലും കാരണം മനസിലായി വേഗം എല്ലാം ശെരിയായി തിരിച്ചുവരൂ

അറക്കളം പീലിച്ചായൻ • 05-04-2020 23:28

റൂട്ടർ ഇടക്ക് ഇടക്ക് ഒന്ന് റീസെറ്റ് ചെയ്യുന്നത് നല്ലതാണ്, ജിയോ റൂട്ടർ ആണ് ഞാനും ഉപയോഗിക്കുന്നത്

Sagar kottappuram • 06-04-2020 00:55

ഒരു രക്ഷേമില്ല ഭായ്.
മൊബൈലിൽ കണക്ഷൻ കുഴപ്പമില്ല.  ലാപ്പിൽ കണക്ട് ചെയ്‌താൽ മെയിൽ load ആകുന്നുപോലുമില്ല.

സൈറ്റ് പോലും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്.  രണ്ടു മൂന്നു ദിവസമായി ഇതുതന്നെ

നാടോടി • 06-04-2020 06:06

Mobile hotspot connect cheyu bro

Ani • 06-04-2020 12:31

Usb tethering use cheyu bro

S K യുടെ ഫാൻ • 06-04-2020 20:05

മച്ചാനെ വല്ലതും നടക്കോ

Jmin • 07-04-2020 13:58

Take your time bro but don’t be late too much

pp • 07-04-2020 15:07

maximum ezhuthikoloo bhai

Krishbadas • 05-04-2020 18:56

ബ്രോ ഇന്റർനെറ്റ് തകരാറ് മാറിയോ

Beena.P(ബീന മിസ്സ്‌) • 05-04-2020 17:58

സാഗർ,
വായിക്കാൻ വഴുക്കി പോയി മറ്റ്‌ ഒരു സ്ഥലത്ത് ആയിരുന്നു പാർട്ട്‌ ഇഷ്ടപെട്ടു ഒത്തിരി അങ്ങ് നന്നായിട്ട് ഉണ്ട് ശരിക്കും സാഗർ.
ബീന മിസ്സ്‌.

കുട്ടൻ • 06-04-2020 18:02

വഴുക്കുന്നുണ്ടെങ്കിൽ ഒന്ന് അകത്തിപ്പിടിക്കുന്നത് നന്നായിരിക്കും

യദുൽ • 07-04-2020 09:41

@കുട്ടൻ
വായിക്കാൻ വൈകി പോയ് എന്നാണ് ഉദേശിച്ചത് അല്ലാതെ

Sagar kottappuram • 05-04-2020 01:19

Dear ഫ്രണ്ട്‌സ്

ഞാൻ കഥയെഴുതുന്നത് മംഗ്ലീഷ് ടൈപ്പിംഗ്‌ എന്ന online ടൂൾ ഉപയോഗിച്ചാണ്.  എഴുതിയ അത്രയും മെയിലിൽ സേവ് ചെയ്തു വെക്കും.  പിന്നെ പോസ്റ്റ്‌ ചെയ്യും.
ഇപ്പോൾ പ്രശ്നം എന്താണെന്നു വെച്ചാൽ,  ഇന്ന് കഥ എഴുതാൻ നോക്കിയിട്ട് ലാപ്ടോപ് ലു e -മെയിൽ ഓപ്പൺ ആകാനുള്ള നെറ്റ് /റേഞ്ച് പോലും വീട്ടിൽ കിട്ടുന്നില്ല.  രണ്ടു ദിവസമായി ഈ network പ്രോബ്ലം തുടരുന്നു .

മൊബൈലിൽ ആണെങ്കിൽ എഴുതാനും സാധിക്കില്ല. ഇങ്ങനെ ഈ പ്രോബ്ലം തുടർന്നാൽ രതിശലഭങ്ങളുടെ പുതിയ part ഉടനെ ഒന്നും നോക്കണ്ട.

കഷമിക്കണം !
സാഗർ കോട്ടപ്പുറം

നാടോടി • 05-04-2020 09:37

പുതിയ ടൂൾ ശ്രെമിച്ചു നോക്ക് ബ്രോ

Sagar kottappuram • 05-04-2020 10:44

ടൂൾ പരീക്ഷിക്കാന്, download ആകാനുള്ള speed വേണ്ടേ ?

മാത്രമല്ല എഴുതിയാൽ തന്നെ submit ചെയ്യാൻ മെയിൽ ഓപ്പൺ ചെയ്യണം /അല്ലെങ്കിൽ കമ്പിക്കുട്ടൻ സൈറ്റ് തുറക്കണം.
15 മിനിറ്റ് സമയം ഒകെ എടുക്കുന്നുണ്ട് kambikuttan load ആകാൻ.

പിന്നെന്ത് ചെയ്യാൻ ആണ്.  തലയ്ക്കു പ്രാന്തകുവാണ്.  എഴുതി മുക്കാൽ ആയ ഭാഗം aave ചെയ്യാനും പറ്റിയില്ല.

Barney • 05-04-2020 12:27

ബ്രോ മൊബൈലിൽ മംഗ്ളീഷ് അപ്പ് ഉണ്ടല്ലോ.

Btw കൈ എങ്ങനെയുണ്ട്.

Sagar kottappuram • 05-04-2020 13:43

Mobililude ezhuthan patila .

Kk • 06-04-2020 09:45

aa app phonil downlod cheithu compuetril instal cheyu

Kk • 06-04-2020 09:46

phonil speed undennalle paranje

യദുൽ • 05-04-2020 13:18

അയ്യോ ???

Visakh • 05-04-2020 13:46

ദൈവമേ ഇത് എന്തോരു പരീക്ഷണം

നാടോടി • 05-04-2020 15:37

Mobile hotspot try cheyarunilley

കല്യൻ • 05-04-2020 17:08

ക്ഷമയോടെ കാത്തിരുന്നോളാം(അല്ലാതെ വഴിയില്ലലോ ?). ഇപ്പോൾ പലയിടത്തും ഇ പ്രോബ്ലം ഉണ്ട്...

Mansoor • 05-04-2020 19:07

Bro net setter aano use cheyyunnathu atho brodband connection aano

Sagar kottappuram • 05-04-2020 21:14

jio wifi aanu bro..
oru rakshem ila..
whatsapp voice mesaage polum dowbload akan time edukkuvaanu...

abhi • 07-04-2020 11:25

നോ problem പനി ഒക്കെ മാറില്ലേ?

raj • 04-04-2020 22:47

oru cheriya plot pakshe athine ethuvum manoharam ayi thane ezhuti.eniyum venam ebbu matram oru chinda vayanayude avasanam.pene ee thavana kurachu kooduthal pages undayirunu athinu thanks.
adiyathe kavide acalude thudare ulla phone callum pene response ellam valare nanayi...teacher ethu etra ketatha ninte desyapedal enu akum avar chindichu undakuka ? sadarana couples enagne oru reethyil perumararum undalo ,kure akumbol ethu enthina epozhum vilikune enu chindichu thudangar undu.
pene tharavatil ethunathum manjuvine varnikunathum elam onnum parayan ella...kavi kure nal kazhiju manjuvine kanuna oru feel thane ayurunu vayikina samayathu anikum.etra oke ayitum manju ela control chythum kavi orupadu arthiyum kanikumbol kirachu koode control chythu namal.anugalude vila uyarthan thinar undu.pene sadya samayathu ulla comedy kidilam veruthe vadi kodithu adi vangi enu alathe enthu parayan.mariyathiku kazhichu kondu eruna manjuvine vilichu samsarichathu kondu ale engane oke patiyathu.
eladathum aa amavane pole oru alu kanum.kavi nala reethyil thirichu parayanam ayirunu.
avide kavil komaram avarude karyam chodichathu nanayi.epozhum kaviku aa koomar paranja sangadam ano vere valathum ano.oru suspense pole.
avasanam ulla olichu kattu thinnunathu nalathayi.avar kure nal kazhiju veetiil vanu action kanikunathine katilum ee oru plot creating valare nanayi.
eni mikavarum thirichu chelumbol achan oru kalla chiri chirikan satyatha undu..?

ഗൗതം • 04-04-2020 04:04

സാഗറേ നി മുത്താടാ...

Krishbadas • 03-04-2020 22:31

ബ്രോ അടുത്ത പാർട് ഇന്ന് കാണുവോ
കട്ട വെയ്റ്റിംഗ്?

sagar kottappuram • 04-04-2020 00:38

naley mattannalo aayitt kodukkam..

ente kaikku cheriya parikkund.athukond orupadu type cheyyan vayya

നാടോടി • 04-04-2020 01:32

What happened bro

കവി • 04-04-2020 02:54

Endu parti bro

raj • 04-04-2020 08:31

ayyo enthu pati sagar...

Sagar kottappuram • 04-04-2020 10:37

Kai kuththi onnu veenu ..cheriya vedanayum neerum und

യദുൽ • 04-04-2020 12:53

Take Care Pathukke mathy.... Rest Edukku Muthe

നാടോടി • 04-04-2020 17:13

Take care bro

Visakh • 05-04-2020 01:05

എല്ലാം നേരെയാവാൻ പ്രാർത്ഥിക്കാം bro. പയ്യെ
മതി ഏഴുതക്കം. പിന്നെ ഇൗ വൈനിന് ഇരിക്കുന്തോറും വീര്യം കൂടുമെന്ന് കേട്ടിട്ടില്ലേ അതുപോലെ പയ്യെ എഴുതി വീര്യം കൂട്ടികൊണ്ട് വന്നാമതി ആകാംഷയോടെ കാത്തിരിക്കുന്ന.❤️❤️❤️

കുട്ടേട്ടൻസ്.... • 05-04-2020 20:41

Kaykk എന്നാ പറ്റി ?  എങ്ങനെ ഉണ്ട് ഇപ്പോൾ?  Ans plzzzzzzzzz

Rizwan • 05-04-2020 21:51

Kk bro pathukke mathi take rest

abhi • 03-04-2020 21:34

ബ്രോ പനി കുറഞ്ഞോ??

Shanu • 03-04-2020 21:03

Bro oru രക്ഷയും ഇല്ലേ ആദ്യമായിട്ടാ ഞാൻ ഓരു കഥ തുടക്കം മുതൽ ഇതുവരെ വായിക്കുന്നത് നമ്മൾ ലയിച്ചിരുന്നു പോകും.ഇത്രയും  നാൾ വായിച്ചതിൽ ഇത്രക്കും ഫീൽ കിട്ടിയ കഥ ഇല്ല  bro. Njan ഇതു  വായിച്ചു തീർക്കാൻ രണ്ടു  ദിവസമെടുത്തു. മഞ്ജുവിന്റെയും കെവിന്റെയും  കഥ ഇതേ പോലെ പോകണം എന്നാണ് എന്റെ അഭിപ്രായം  bro എത്രയും പെട്ടന്നു ബാക്കി കൂടി എഴുതണം താങ്കൾ എന്നെ നിരുസാഹപ്പെടുത്തില്ല എന്നു കരുതുന്നു ?

Ammu • 03-04-2020 17:03

സൂപ്പർ ആണ് ബ്രോ നല്ല  ഫീൽ ആണ്. എന്നാലും പെട്ടന്ന് കഴിഞ്ഞത്പോലെ
മഞ്ജു കവിനും  ഇങ്ങനെതന്നെ പോട്ടെ
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌

കീലേരി അച്ചു? • 03-04-2020 15:11

കവിനും മഞ്ജുവും ????.
ഇത് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ....

jo • 03-04-2020 15:11

വീണ്ടുമൊരു വണ്ടർഫുൾ എപ്പിസോഡ്. പ്രണയം കൊണ്ടു സമ്പന്നം. ആ കാറിലെ സീനും ആ കട്ടുതിന്നുന്ന സീനും മനസ്സിൽ വല്ലാതെ ഫീലാക്കി. കാത്തിരിക്കുന്നു

Akhil • 03-04-2020 15:05

Addicted ??

Kukku • 03-04-2020 14:38

Super ayitud next part apo varum

sagar kottappuram • 03-04-2020 16:15

naleyo mattannalo aayitt nokkiyaa mathi..
cheriya problems oke ullond ezhuthan pattiyittilla..

Pied piper • 03-04-2020 06:48

ഈ കവി യോട് അസൂയ ആയിട്ട് ഇരിക്കപ്പൊറുതിയില്ല.
നമ്മളൊക്കെ എന്നാണാവോ ഒന്ന് പുഷ്പിക്കുന്നത്
ഒരു മഞ്ജു വേണ്ട അര മഞ്ജു എങ്കിലും വന്നാൽ മതി. സ്നേഹിച്ചു കൊന്നേനെ  ഞാൻ.

സാഗര്‍ ബായി ക്ക് legit റീഡേഴ്സ് ഉണ്ട്.