0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

കലർന്ന് ഒരു വല്ലാത്ത സ്മെല് മഞ്ജുസ് അടുത്ത് വന്നിരുപ്പഴേ എന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി..

"പോയ പോലെ അല്ലാലോ നല്ല ഹാപ്പി ആണല്ലോ ?" മഞ്ജുസിന്റെ പ്രസന്നവതിയായ മുഖഭാവം കണ്ടു ഞാൻ അടിമുടി നോക്കികൊണ്ട് ചോദിച്ചു .

"ആഹ്...വിചാരിച്ച പ്രെശ്നം ഒന്നും ഉണ്ടായില്ല.." മഞ്ജുസ് കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു പിന്നെ പുറകിലിരിക്കുന്ന മായേച്ചിയെ നോക്കി .

"മ്മ്..ഒന്ന് ട്യൂൺ ചെയ്തു വിട്ടപ്പോ ആള് പഞ്ച് ഡയലോഗ് ഒക്കെ അടിച്ചു കണ്ണാ .." മായേച്ചി രാവിലത്തെ സ്റ്റാഫ് റൂം ഇൻസിഡന്റ്സ് ഒകെ ഓർത്തെന്നോണം എന്നോടായി പറഞ്ഞു .

"ആഹാ...അല്ലേലും ഡയലോഗ് അടിക്കാൻ ടീച്ചർക്ക് നല്ല കഴിവാ..ഞാൻ എന്നും കേൾക്കുന്നതല്ലേ.." ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞപ്പോൾ അവളൊന്നു എന്നെ കടുപ്പിച്ചു നോക്കി .

"ആഹ് അത് കൊള്ളാല്ലോ ..അപ്പൊ കല്യാണം കഴിഞ്ഞിട് ഡയലോഗ് മാത്രേ ഉള്ളോ മോനെ ?" മായേച്ചി അർഥം വെച്ചു ഒന്ന് ചോദിച്ചു .

"ശേ..നിനക്ക് നാണമില്ലേ മായെ ഇങ്ങനെ ഒക്കെ പറയാൻ .." മായേച്ചിയുടെ ചോദ്യം കേട്ട് മഞ്ജുസ് നാണം വന്ന പോലെ എന്നെ നോക്കി .

"ഓഹ്‌ പിന്നെ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ ..കോളേജ് ടൂർ പോയപ്പോ എഴുന്നേറ്റു പോയതൊന്നും ഞാൻ മറന്നിട്ടില്ല ..രണ്ടും കൂടി പാതിരാത്രി അമ്പലത്തിൽ തൊഴാൻ പോയതൊന്നും അല്ലല്ലോ..നാണമില്ലെടി കല്യാണത്തിന് മുൻപേ പോയി.. " മായേച്ചി ഉള്ളതൊക്കെ വിളിച്ചു പറഞ്ഞു മഞ്ജുസിന്റെ തൊലിയുരിച്ചു .

"ഹി ഹി ..വല്ല കാര്യം ഉണ്ടോ" ഞാൻ മായേച്ചിയുടെ സംസാരം കേട്ട് മഞ്ജുസിനെ നോക്കി . അവളാകെ ചമ്മി നാറിയ പോലെ

💬 Comments

View all comments