Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]
...ചുമ്മാ കൂടെ കൊണ്ട് നടക്കാൻ നല്ലൊരുത്തനെ കിട്ടിയില്ലേ ..ആ ഒറ്റകാര്യത്തിലെ എനിക്ക് നിന്നോട് അസൂയ ഉള്ളു .." സരിത മിസ് ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി..
"ഹ ഹ ..ഒന്ന് പോടി ..അങ്ങനെ കൊണ്ട് നടക്കാൻ ഒന്നുമല്ല..ഹി ഈസ് മൈ ബെസ്റ്റി..അവന്റെ കൂടെ നടക്കുന്നതിൽ ഞാനാ ഹാപ്പി " മഞ്ജുസ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .
ആ സംസാരം പിന്നെയും നീണ്ടു ..ഹണിമൂൺ യാത്രയും വിശേഷങ്ങളുമൊക്കെ അധികം ഡീറ്റെയിൽസ് ഒന്നും പറയാതെ മഞ്ജുസ് സരിതയോട് അവതരിപ്പിച്ചു..ഇടക്ക് മായേച്ചിയും ആ സംസാരം കേൾക്കാനെത്തി .അങ്ങനെ അവരൊന്നിച്ചു കളി തമാശകളുമായി മുന്നേറി .
അന്ന് വൈകീട്ട് ഞാൻ തന്നെയാണ് മഞ്ജുസിനെ തിരികെ കൊണ്ടുവന്നതും . കോളേജിന് പുറത്തായാണ് ഞാൻ കാത്തു നിന്നത്. മായേച്ചിയും മഞ്ജുവും കൂടി ഞങ്ങളുടെ പഴയ സംഗമസ്ഥാനമായ സർവ്വേക്കല്ലിന്റെ അടുത്തേക്ക് നടന്നു വന്നു . കാർ സൈഡിൽ ഒതുക്കിയിട്ടു ഞാനകത്തു തന്നെ സുഖിച്ചു ഇരിപ്പായിരുന്നു. സ്റുഡന്റ്സിനോടൊപ്പം എന്തൊക്കെയെയോ സംസാരിച്ചു വന്നിരുന്ന മഞ്ജുസും മായേച്ചിയും കാർ കണ്ടതും അവരോടു യാത്ര പറഞ്ഞു എന്നെ നോക്കി കൈവീശി കാണിച്ചു..
കാറിനകത്തു തന്നെ ഇരുന്നു സ്റ്റീയറിങ്ങിൽ കൈവെച്ചു പാട്ടിനൊപ്പം താളം പിടിച്ചിരുന്ന ഞാനും അതുകണ്ടു പുഞ്ചിരിച്ചു കൈ വീശി. അതോടെ രണ്ടു പെണ്ണുങ്ങളും ചാടിത്തുള്ളി കാറിനടുത്തേക്ക് വന്നു . മായേച്ചി പുറകിലെ സീറ്റിലേക്കും മഞ്ജുസ് എന്നോടൊപ്പം മുൻപിലെ സീറ്റിലേക്കും കയറി ഇരുന്നു..ഹാൻഡ് ബാഗ് അവൾ പുറകിൽ ഒഴിഞ്ഞ സീറ്റിലേക്കിട്ടു ഒന്ന് നെടുവീർപ്പിട്ടു . പുറത്തെ ചൂടിൽ നിന്ന് കാറിനകത്തെ എ.സി യിലെത്തിയപ്പോഴുള്ള ആശ്വാസം മായേച്ചിക്കും മഞ്ജുവിനും ഉണ്ട് . വിയർപ്പും പെർഫ്യൂമും ഒക്കെ
💬 Comments
View all comments