Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]
രണ്ടു കിസ് അടിച്ച ഞാൻ അങ്ങ് വീഴുമെന്നാണോ " ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ ചോദിച്ചു .
"കവി ..ദേ ഞാൻ ഇത്രേ നേരം ഒന്നും പറഞ്ഞില്ലാട്ടോ...നീ വെറുതെ ഇഷ്യൂ ഉണ്ടാക്കി ഓരോന്ന് തുടങ്ങണ്ട " മഞ്ജു ഒരു വാണിങ് പോലെ പറഞ്ഞു എന്നെ നോക്കി മുഖം വീർപ്പിച്ചു . ആ ട്യൂൺ ഒരുമാതിരി എന്നെ പുഛിക്കുന്ന പോലെ ആയിരുന്നു..അതെനിക് തീരെ പിടിച്ചില്ല...
"ഓഹ് പിന്നെ എന്ന നീ ഒന്ന് തുടങ്ങു ..ഒന്ന് കാണട്ടെ " ഞാനും അതെ പുച്ഛത്തിൽ തിരിച്ചടിച്ചു .
"ആക്ച്വലി എന്താ നിന്റെ പ്രോബ്ലം ..എനിക്കൊന്നും മനസിലാവുന്നില്ല ..ഞാൻ എന്ത് കാണിച്ചെന്ന നീ പറയണേ ?" മഞ്ജു ഒടുക്കം അയഞ്ഞുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു എന്നെ നോക്കി .
"ഒന്നും കാണിച്ചെന്നല്ല ..എന്നെ ഒരുമാതിരി വിശ്വാസമില്ലാത്ത പോലെ സംസാരിക്കുന്നതും ബീഹെവ് ചെയ്യുന്നതും എനിക്കിഷ്ട്ടാവുന്നില്ല..ഇന്ന് ഞാൻ മായേച്ചിയുടെ അടുത്ത സ്വല്പം ക്ളോസ് ആയപ്പോൾ നിന്റെ മോന്ത ഒരു കൊട്ട ആയല്ലോ...?" ഞാൻ ശബ്ദം താഴ്ത്തി എന്നാൽ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു അവളെ നോക്കി .
"ഓഹ്...അത് പിന്നെ അങ്ങനെ അല്ലെ ആവൂ ..നീ എന്തിനാ വേറെ ആൾക്കാരുടെ അടുത്ത് ഒട്ടിനിക്കണേ ?" മഞ്ജുസ് ഞാനെന്തോ കുറ്റം ചെയ്ത ഭാവത്തിൽ പറഞ്ഞു ഒഴിഞ്ഞു മാറി.
"എടി മഞ്ജുസെ അവളെന്റെ ചേച്ചിയെ പോലാ ..നീ ഒരുമാതിരി കൊണച്ച വർത്താനം പറയല്ലേ ട്ടോ " ഞാൻ അവളുടെ സംസാരം കേട്ട് അമ്പരന്നെന്നോണം പറഞ്ഞു .
"അങ്ങനെ അല്ലാന്നൊന്നും ഞാൻ പറഞ്ഞില്ല ..ഇനി കുറച്ചു ഗ്യാപ്
💬 Comments
View all comments