0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

ഒകെ ആവാമെന്നേ പറഞ്ഞുള്ളു..കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ..ഹോ..എന്റെ അടുത്ത് പോലും ഇല്ലാത്ത കളിയും ചിരിയും ഒക്കെ ആണ് അവളുടെ അടുത്ത് .." മഞ്ജുസ് പരിഭവത്തോടെ പറഞ്ഞു മുഖം വെട്ടിച്ചു..

"അയ്യേ ..നീ ഇത്രേം ലോക്കൽ ആണോ മഞ്ജുസേ ..ഇതൊരുമാതിരി .." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലക്ക് കൈകൊടുത്തു .

"കവി പ്ലീസ് ..എനിക്ക് നീ വേറെ ആരുടേം അടുത്ത് ക്ളോസ് ആവുന്നത് ഇഷ്ടമല്ല ..നമുക്ക് നമ്മള് മാത്രം മതി" മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ കെട്ടിപിടിച്ചിരുന്നു .

"ഇത് ചീപ് ആണ് മോളെ ..നീ ഇത്രേം വൃത്തികെട്ട മൈൻഡ് ഉള്ള ആളാണെന്നു ഞാൻ അറിഞ്ഞില്ല .." ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവളെ കെട്ടിപിടിച്ചു..

"ആഹ്..ഞാൻ ചീപ്പാ ..പ്രേത്യേകിച്ചു നിന്റെ കാര്യത്തില് .." മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു .

"എന്റെ മഞ്ജുസേ വെറുതെ അല്ല അവൻ കളഞ്ഞിട്ട് പോയത് ..നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു കാണും " ഞാൻ മഞ്ജുസിനെ കളിയാക്കാനായി പതിയെ പറഞ്ഞു .

'പോടാ..അവന്റെ അടുത്ത് ഞാൻ മിണ്ടാറു പോലും ഇല്ല .." മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു എന്നെ ഒന്ന് ഇറുക്കി ! മറ്റവനോടുള്ള ദേഷ്യം കൊണ്ടോ എന്തോ എന്റെ കഴുത്തു ആ ഇറുക്കത്തിൽ ചെറുതായി വേദനയെടുത്തു ..

"ആഹ്..എടി പതുക്കെ..." ഞാൻ പയ്യേ പറഞ്ഞു അവളെ കെട്ടിപിടിച്ചിരുന്നു...

ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് കെട്ടിപ്പിടുത്തം നിർത്തിക്കൊണ്ട് പിന്നാക്കം മാറി . പിന്നെ എന്നെ പുഞ്ചിരിയോടെ നോക്കി.

"എന്ന പോയി കുളിച്ചിട്ട് വാ ഇന്ന് ലാസ്റ്റ് ഡേ അല്ലെ " മഞ്ജുസ്

💬 Comments

View all comments