Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]
അർഥം വെച്ചെന്നോണം പറഞ്ഞു ഒരു വഷളൻ ചിരി പാസ്സാക്കി .
അതോടെ കക്ഷി നല്ല മൂഡിൽ ആണെന്ന് ഞാൻ ഊഹിച്ചു .അതുകൊണ്ട് തന്നെ സ്വല്പം വെയ്റ്റ് ഇട്ടു നിൽക്കാനും ഞാൻ തീരുമാനിച്ചു .
"ഓഹ്..ലാസ്റ്റ് ആയാലും ഫസ്റ്റ് ആയാലും ഇന്ന് എന്നെകൊണ്ട് നടപ്പില്ല മഞ്ജുസേ..കളിക്കുമ്പോ നടുവും കുത്തിവീണു..ഇപ്പൊ ചെറുങ്ങനെ വേദന ഉണ്ട്.."
ഞാൻ നടുവും തടവി വേദന അഭിനയിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു . അപ്പോഴേക്കും ബെഡിൽ നിന്നിറങ്ങി കക്ഷി സ്ടൂളിലേക്കിരുന്നു നോട്ട് എഴുതിത്തുടങ്ങിയിരുന്നു .ഞാൻ പറഞ്ഞത് അത്ര വിശ്വാസം വരാതെ പേനയും കടിച്ചു പിടിച്ചു അവൾ പെട്ടെന്ന് പിന്തിരിഞ്ഞു .
"ആഹാ. എന്നിട്ട് നീ നടന്നു വരുമ്പോ ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ ?" മഞ്ജുസ് അതിശയത്തോടെ എന്ന് നോക്കി .
"വേദന ഇപ്പൊഴാ തുടങ്ങിയെ..' ഞാൻ നടുവും തടവി പയ്യെ പറഞ്ഞു..പിന്നെ അവളുടെ എഴുത്തിലേക്ക് ശ്രദ്ധയൂന്നി .
"ഇതെന്നതാ ഈ എഴുതികൂട്ടുന്നെ ?" ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് പതിയെ നടന്നുകൊണ്ട് തിരക്കി .
"ഓഹ് ..നാളെ ചെന്ന് വാചകമടിക്കണ്ടേ ..മെയിൻ പോയിന്റ് ഒകെ എഴുതിവെക്കുവാ.." അവൾ ചിരിയോടെ പറഞ്ഞു എഴുത്തിൽ തന്നെ ശ്രദ്ധിച്ചു.
"മ്മ്..എന്ന തന്റെ പരിപാടി നടക്കട്ടെ ..ഞാൻ പോയി കുളിച്ചിട്ട് വരാം " ഞാൻ അവളുടെ മുടിയിൽ ഇടംകൈ കൊണ്ട് പയ്യെതഴുകികൊണ്ട് പറഞ്ഞു . പിന്നെ ടവൽ എടുത്തു തോളത്തിട്ടു ബാത്റൂമിലേക്ക് കയറി.
കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങി , ശേഷം വസ്ത്രം മാറി മഞ്ജുവിനൊപ്പം ഞാൻ താഴേക്കിറങ്ങി . ഫുഡ് കഴിച്ചു കഴിഞ്ഞു കുറച്ചു നേരം സോഫയിൽ ഒരുമിച്ചിരുന്നു ഞാനും മഞ്ജുസും ടി.വി
💬 Comments
View all comments