0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

അയാം ഹാപ്പി " മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"ഹസ്ബൻഡോ..അവൻ ഹാപ്പി ആണോ ?" മായേച്ചി ചിരിയോടെ അവളെ ഒന്ന് ചൊറിയാൻ വേണ്ടി ചോദിച്ചു .

"ആഹ്..അവനും ഹാപ്പി തന്നെ ...ഓ ഒരു സംശയക്കാരി " മഞ്ജുസ് കണ്ണുരുട്ടി മായേച്ചിയെ നോക്കി പേടിപ്പിച്ചു.അതുകണ്ടു പരദൂഷണം ടീമ്സ് അടക്കം ചിരിച്ചു .

"ഹ ഹ ..പറയുന്ന പോലെ മായയുടെ ഫാമിലി ഫ്രണ്ട് അല്ലെ പുള്ളി " പ്രകാശ് സാർ എന്റെ കാര്യം ഓർത്തു ചോദിച്ചു..

"മ്മ്..ഫാമിലി ഫ്രണ്ട് എന്നല്ല..ഫാമിലി മെമ്പർ എന്നുതന്നെ പറയാം...പാവം ആണ് മാഷെ ..ഇനിയിപ്പോ എങ്ങനെ ആവുമെന്ന് നോക്കിയാ മതി.." മായേച്ചി ചിരിയോടെ പറഞ്ഞു .

"ദേ മായെ ..പറഞ്ഞു പറഞ്ഞു നീയും തുടങ്ങിയോ ?" മഞ്ജുസ് പെട്ടെന്ന് ചൂടായി മായേച്ചിയെ വിരട്ടി .

"ഹാഹ് കള മഞ്ജു ടീച്ചറെ ..കിട്ടിയ ഗ്യാപ്പിൽ അല്ലെ നിങ്ങളെ ഒക്കെ ഒന്ന് പൊരിക്കാൻ കിട്ടു ..ബാക്കി ടൈം ഫുൾ നിങ്ങളല്ലേ ഗോൾ അടിക്കുന്നെ .." പ്രകാശ് സാർ ചിരിയോടെ പറഞ്ഞു .

"മ്മ്..." മഞ്ജുസ് ഒന്ന് അമർത്തി മൂളി .

"എന്തായാലും ഇതൊരു ഡിഫറൻറ് എക്സ്പീരിയൻസ് ആണല്ലോ..ചിലവ് വേണം കേട്ടോ.." പ്രകാശ് സാർ ചിരിയോടെ പറഞ്ഞു . മഞ്ജുസ് അതിനു സമ്മതം മൂളുകയും ചെയ്തു .

പിന്നെയും അതെ ചൊല്ലി എല്ലാവരും കുറച്ചു നേരം സംസാരിച്ചിരുന്നു . ആദ്യ അവറിൽ ക്‌ളാസ് ഇല്ലാത്തതുകൊണ്ട് മഞ്ജുസ് സ്റ്റാഫ് റൂമിൽ തന്നെ ഇരുന്നു . സ്വല്പം ലേറ്റ് ആയി വന്ന സരിത മിസ് അപ്പോഴാണ് സ്റ്റാഫ് റൂമിൽ എത്തിയത് . വേറെ

💬 Comments

View all comments